Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

അധോലോക തലവന്‍ രവി പൂജാരിയുടെ മുഖാവരണം ചര്‍ച്ചയാക്കി സമൂഹമാധ്യമങ്ങള്‍; സഹതാപത്തിനായി ബുര്‍ഖ ഉപയോഗിക്കുന്നുവെന്ന് പരിഹാസം

ബംഗളൂരുവില്‍നിന്ന് മുംബൈയിലെത്തിച്ചാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 08:05 pm IST
inSocial Trend

മുംബൈ:  അധോലോക തലവന്‍ രവി പൂജാരിയെ മുംബൈ സെഷന്‍സ് കോടതിക്കു മുമ്പാകെ ഇന്ന് ഹാജരാക്കി. 2016 ഒക്ടോബര്‍ 21ന് വിലെ പാര്‍ലെയിലെ റെസ്റ്റോറന്റില്‍ നടന്ന വെടിവയ്‌പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ബംഗളൂരുവില്‍നിന്ന് മുംബൈയിലെത്തിച്ചാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് ഒന്‍പതുവരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന രവി പൂജാരിയെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. കര്‍ണാടകയിലെ ബംഗളൂരുവിലുള്ള ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. 

രവി പൂജാരിയെ മുംബൈ പൊലീസിന് കൈമാറാന്‍ കര്‍ണാടക കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മുംബൈ പൊലീസിന്റെ സംഘം ഈ മാസം 20ന് ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. റോഡ് മാര്‍ഗം ചൊവ്വാഴ്ച രാവിലെ ഇയാളെ മുംബൈയില്‍ എത്തിച്ചു. മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രവി പൂജാരിയെ ഇന്ന് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇളം പച്ച ടീ ഷര്‍ട്ടും കറുത്ത മുഖാവരണമായിരുന്നു വേഷം. 

സഹതാപത്തിനുവേണ്ടിയാണോ മുഖാവരണമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പലരുടെയും ചോദ്യം. ‘സഹതാപം നേടാന്‍ ബുര്‍ഖ ഉപയോഗിക്കുന്നു, വളരെ ചിന്തിക്കേണ്ടതാണ്’ എന്നായിരുന്നു വൈഭവ് ഭണ്ഡാരി എന്നായാളുടെ കമന്റ്.

 ‘നിയോണ്‍ ടീ ഷര്‍ട്ടും ബൂര്‍ഖയും, നല്ല ചേര്‍ച്ച, ഈ വസ്ത്രധാരണം അനുകരിക്കേണ്ടതാണ്’-അനു ഒഡിച്യ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. 

‘ബുര്‍ഖയില്‍ ഡോണ്‍’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. 

അധോലോക തലവന്‍ എന്തിന് ബുര്‍ഖ ധരിക്കുന്നുവെന്നായിരുന്നു വേറൊരു സംശയം. 

രവി പൂജാരിയെക്കൊണ്ട് ബുര്‍ഖ ധരിപ്പിക്കുമെന്ന് ദാവൂദ് ഒരിക്കല്‍ പറഞ്ഞിരുന്നത് ചൂണ്ടിക്കാട്ടിയും ട്വീറ്റ് വന്നു.  

Tags: ബുര്‍ഖSocial Mediaമുംബൈ പൊലീസ്രവി പൂജാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.