Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനാധ്യാപകരില്ലാതെ പൊതുവിദ്യാലയങ്ങള്‍; പുതിയ അധ്യയന വര്‍ഷം പ്രതിസന്ധിയിലേക്ക്, സുപ്രീംകോടതിയിലെ കേസ് അനന്തമായി നീളുന്നു

കേരളത്തിലുടനീളം 956 പ്രധാനാധ്യാപകരാണ് 2019-20 അധ്യയന വര്‍ഷം വിരമിച്ചത്. ഇതോടോപ്പം 2020-21 അധ്യയന വര്‍ഷം വിരമിക്കാനിരിക്കുന്ന പ്രധാനധ്യാപകരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഏകദേശം രണ്ടായിരത്തില്‍പരം ഒഴിവുകളുണ്ടാാകും.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Feb 22, 2021, 11:34 am IST
in Kerala

പൊന്‍കുന്നം: പ്രധാനാധ്യാപകരില്ലാതെ സംസ്ഥാനത്തെ നിരവധി പൊതുവിദ്യാലയങ്ങള്‍ ഒരു വര്‍ഷം പിന്നിടുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനാധ്യാപകരുടെ അഭാവം സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.  

സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസ് അനന്തമായി നീണ്ടുപോകുന്നു. താത്കാലിക പ്രമോഷന്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഈ മാസം 16ന് പുറത്തിറക്കിയ സര്‍ക്കുലര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. പ്രധാനാധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ തന്നെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഏകോപനവും പ്രതിസന്ധിയിലാണ്. 

കേരളത്തിലുടനീളം 956 പ്രധാനാധ്യാപകരാണ് 2019-20 അധ്യയന വര്‍ഷം വിരമിച്ചത്. ഇതോടോപ്പം 2020-21 അധ്യയന വര്‍ഷം വിരമിക്കാനിരിക്കുന്ന പ്രധാനധ്യാപകരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഏകദേശം രണ്ടായിരത്തില്‍പരം ഒഴിവുകളുണ്ടാാകും. നിലവില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് അണ്‍എയ്ഡഡ് മേഖലയില്‍ നിന്നുള്‍പ്പെടെ പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍, എങ്ങുമെത്താതെ നീളുന്ന പ്രധാനാധ്യാപക നിയമനവും നികത്തപ്പെടാതെ തുടരുന്ന അധ്യാപക ഒഴിവുകളും വലിയ പ്രതിസന്ധിയാണ്.  

പ്രധാനാധ്യാപകരുടെ സ്ഥാനക്കയറ്റം നടക്കാത്തതു മൂലം എല്‍പി, യുപി അധ്യാപക റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും വിഷമ ഘട്ടത്തിലാണ്. സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ അധ്യാപക ഒഴിവുകളില്‍ ഭൂരിഭാഗവും പിഎസ്‌സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഡിഡി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് സ്ഥാനക്കയറ്റം.  

നിലവിലെ എല്‍പി, യുപി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം പലരുടെയും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പരീക്ഷയെഴുതാനുള്ള അവസരവും പലര്‍ക്കും നഷ്ടപ്പെടും. റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും അധ്യാപക ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Tags: schoolscrisisHeadmaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

പുതിയ വാര്‍ത്തകള്‍

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.