Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍വ്വീസുകള്‍ മുടങ്ങുന്നു; ജീവനക്കാരുമില്ല, മലയോരമേഖലയിൽ യാത്രാക്ലേശം രൂക്ഷം

മതിയായ ജീവനക്കാരില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. ഉള്ളവരെ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ പെടാപ്പാടുപെടുകയാണ് ഡിപ്പോ അധികൃതര്‍. കോവിഡ് കാലത്തിന് മുന്‍പ് 45 ഷെഡ്യൂള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 23 എണ്ണം മാത്രം. 106 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് 66 പേരേയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 11:01 am IST
in Kollam

പത്തനാപുരം: ദിവസേനയുള്ള സര്‍വീസ് മുടക്കം മലയോരമേഖലയില്‍ രൂക്ഷമായ യാത്രാക്ലേശത്തിന് ഇടയാക്കുന്നു. കോവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്ന പല സര്‍വീസുകളും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. വൈകിട്ട് ആറര കഴിഞ്ഞാല്‍ ബസില്ലാത്ത അവസ്ഥയാണ് ഇവിടങ്ങളില്‍. ഡിപ്പോയില്‍ പെട്ടുപോകുന്ന യാത്രക്കാര്‍ അമിത കൂലി നല്‍കി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.  

മതിയായ ജീവനക്കാരില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. ഉള്ളവരെ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ പെടാപ്പാടുപെടുകയാണ് ഡിപ്പോ അധികൃതര്‍. കോവിഡ് കാലത്തിന് മുന്‍പ് 45 ഷെഡ്യൂള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 23 എണ്ണം മാത്രം. 106 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് 66 പേരേയുള്ളൂ.  

40 ഡ്രൈവര്‍മാരുടെ കുറവ്. 83 കണ്ടക്ടര്‍മാര്‍ മാത്രമാണിപ്പോഴുള്ളത്. കൂടാതെ ആറു ഡ്രൈവര്‍മാര്‍ക്കും നാല് കണ്ടക്ടര്‍മാര്‍ക്കും കോവിഡ് പിടിപെട്ടതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ഇക്കാരണങ്ങളാല്‍ ആവശ്യത്തിന് ബസ് ഉണ്ടെങ്കിലും എല്ലാ സര്‍വീസുകളും നടത്താന്‍ കഴിയുന്നില്ല. മുടങ്ങി കിടക്കുന്ന സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ച് മതിയായ ജീവനക്കാരെ ഡിപ്പോയില്‍ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: സേവനംകെഎസ്ആര്‍ടിസിPathanapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

‘കാലൻകോഴി’ പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ; ഗണേഷിനെതിരെ പ്രതിഷേധം കടുക്കുന്നു

Kerala

പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം: പ്രകോപനപരമായ വിചിത്ര വിശ്വാസവാക്യങ്ങൾ; നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു

Kollam

പത്തനാപുരത്തിന്റെ വികസനസ്വപ്നങ്ങൾക്ക് നിറം പകർന്ന് കിഫ്ബി

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.