Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് സിപിഎം ഡിഎംകെയില്‍നിന്ന് സംഭാവനയായി സ്വീകരിച്ചത് 10 കോടി; തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിവരങ്ങള്‍ പുറത്ത്

2019 ഏപ്രില്‍ അഞ്ച്, ഒന്‍പത്, 11 തീയതികളിലായി എട്ട് എന്‍ഇഎഫ്ടി കൈമാറ്റങ്ങളിലൂടെയായിരുന്നു ഡിഎംകെ പത്തുകോടി രൂപയുടെ സംഭാവന കൈമാറിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 06:07 pm IST
inIndia

ന്യൂദല്‍ഹി: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം സഖ്യകക്ഷിയായ ഡിഎംകെയില്‍നിന്ന് സംഭാവനയായി സ്വീകരിച്ചത് 10 കോടി രൂപ. സംഭാവന സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2019 ഏപ്രില്‍ അഞ്ച്, ഒന്‍പത്, 11 തീയതികളിലായി എട്ട് എന്‍ഇഎഫ്ടി കൈമാറ്റങ്ങളിലൂടെയായിരുന്നു ഡിഎംകെ പത്തുകോടി രൂപയുടെ സംഭാവന കൈമാറിയത്. 

സംഭാവനയായി ലഭിച്ച ആകെ തുകയുടെ അന്‍പത് ശതമാനത്തിലധികം വരുമിത്. 2019-20 കാലഘട്ടത്തില്‍ 19.7 കോടി രൂപ ലഭിച്ചതായി സിപിഎം വെളിപ്പെടുത്തിയിട്ടുണ്ട്. 2018-19 വര്‍ഷമിത് 3.3 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ രീതിയുള്ള പണത്തിന്റെ ഒഴുക്ക് 2019-20 വര്‍ഷം സിപിഎമ്മിന്റെ അക്കൗണ്ടിലേക്കുണ്ടായി. 

ഡിഎംകെയെ കൂടാതെ മുത്തൂറ്റ് ഫിനാന്‍സസില്‍നിന്ന് 2.65 കോടി രൂപ സിപിഎം സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറിംഗ് കമ്പനി 50 ലക്ഷവും സംഭാവനയായി നല്‍കി. മറ്റ് തുകകള്‍ കേരളത്തിലെ സ്വര്‍ണ വ്യാപാരികളില്‍നിന്നുമാണ്. പൊതു തെരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യത്തുടനീളം സിപിഎമ്മിനുണ്ടായ ചെലവ് 34.9 കോടി.

 അതേസമയം, 2019-ല്‍ മറ്റൊരു സഖ്യകക്ഷിയായ സിപിഐക്കും ഡിഎംകെ 15 കോടി രൂപ സംഭാവനയായി നല്‍കി. ഇതേവര്‍ഷം സെപ്റ്റംബര്‍ ആറിനാണ് സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പ്രസ്താവന ഫയല്‍ ചെയ്തത്. ഇതില്‍ ഡിഎംകെയുടെ കയ്യില്‍നിന്ന് സ്വീകരിച്ച സംഭാവനയെക്കുറിച്ച് പറയുന്നില്ല. 

എന്നാല്‍ 11.3 കോടി രൂപ തമിഴ്‌നാട് ഘടകത്തിന്റെ ചെലവായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15 കോടി വരവായും കാണിച്ചിട്ടുണ്ട്. അതേസമയം 2019-ല്‍ ഡിഎംകെ നല്‍കിയ തെരഞ്ഞെടുപ്പ് ചെലവ് പ്രസ്താവനയില്‍ ഇടതുപാര്‍ട്ടിക്ക് പത്തുകോടി രൂപ മൂന്ന് തീയതികളിലായി നല്‍കിയെന്ന് പറയുന്നു.  

Tags: cpmലോക്സഭelectionഡിഎംകെElection Commission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.