Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറു പതിറ്റാണ്ടിനിടെ ആദ്യം; നാഗാലാന്‍ഡ് നിയമസഭയില്‍ ദേശീയഗാനം മുഴങ്ങി, ചരിത്രമായി

എല്ലാ സംസ്ഥാനങ്ങളിലും ബജറ്റ് സമ്മേളനത്തിനു മുന്‍പ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 04:49 pm IST
inIndia

ന്യൂദല്‍ഹി: ഒടുവില്‍ നാഗാലാന്‍ഡ് നിയമസഭയില്‍ ദേശീയ ഗാനം മുഴങ്ങി. അതും നാഗാലാന്‍ഡിന് സമ്പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ച് 60 വര്‍ഷത്തിനിടെ ഇതാദ്യമായി. വിഘടന വാദവും അക്രമങ്ങളും തകര്‍ത്തെറിഞ്ഞ സംസ്ഥാനത്ത്  ദേശീയഗാനം ആലപിച്ചത് ചരിത്ര മുഹൂര്‍ത്തമായി. 1963 ഡിസംബര്‍ ഒന്നിനാണ് നാഗാലാന്‍ഡിന് സമ്പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചത്. ഇന്ത്യയിലെ 16-ാമത് സംസ്ഥാനമാണ്.

എല്ലാ സംസ്ഥാനങ്ങളിലും ബജറ്റ് സമ്മേളനത്തിനു മുന്‍പ്  ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ട്. ഇതിനു തൊട്ടുമുന്‍പും ഇതു കഴിഞ്ഞുമാണ് ദേശീയഗാനം ആലപിക്കുക. എന്നാല്‍, നാഗാലാന്‍ഡില്‍ ഇങ്ങനെ ദേശീയഗാനം ആലപിക്കുമായിരുന്നില്ല, നിയമസഭാ സെക്രട്ടറി പി.ജെ. ആന്റണി പറഞ്ഞു.

സ്പീക്കര്‍ ഷെറിങ്ങ്‌ഗെയിന്‍ ലോങ്കുമാര്‍ മുന്‍കൈയെടുത്താണ് ഇക്കുറി ഗവര്‍ണ്ണറുടെ പ്രസംഗത്തിനു മുന്‍പും ശേഷവും ദേശീയഗാനം ആലപിച്ചത്. ഞാന്‍ നിര്‍ദ്ദേശം വച്ചു. സ്പീക്കര്‍ അംഗീകരിച്ചു, പി.ജെ. ആന്റണി പറഞ്ഞു. നിര്‍ബന്ധമായും എന്തുകൊണ്ട് ദേശീയ ഗാനം ആലപിക്കാറില്ലെന്ന് അറിയില്ല. നിയമസഭകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമല്ല. എന്നാല്‍, അതിനെ ബഹുമാനിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ് പറഞ്ഞു.

Tags: ദേശീയഗാനംനാഗാലാന്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

വന്ദേ മാതരം പാടാന്‍ കഴിയില്ലെന്ന് വാശി പിടിച്ച് സമാജ് വാദി എംഎല്‍എ അബു അസ്മി; ഫഡ് നാവിസിന്റെ മറുപടിക്ക് മുന്‍പില്‍ ഒന്നും മിണ്ടാനില്ലാതെ അബു അസ്മി

India

നാഗാലാന്‍ഡില്‍ മണ്ണിടിച്ചിലില്‍ വലിയ പാറക്കഷ്ണം ഉരുണ്ട് കാറുകള്‍ക്ക് മുകളിലേക്ക് വീണു, രണ്ട് മരണം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

ദേശീയഗാനത്തെ അധിക്ഷേപിച്ച് വരികള്‍ തെറ്റിച്ച് പാടി രണ്ട് പെണ്‍കുട്ടികള്‍; രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചപ്പോള്‍ വീഡിയോ പിന്‍വലിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.