Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയിലും തൃണമൂലിലും നിരാശ; എംഎല്‍എയായ രബിരഞ്ജന്‍ ഛതോപാധ്യായ് രാഷ്‌ട്രീയം വിട്ടു

സിപിഎമ്മിനെ പുറത്താക്കാനും രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാനും തന്നെ പ്രചോദിപ്പിച്ച മമത ബാനര്‍ജിയല്ല ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്നും കാട്ടി ഒരാഴ്ച മുമ്പ് രബിരഞ്ജന്‍ ഛതോപാധ്യായ് മമത ബാനര്‍ജിക്ക് കത്തയച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 04:24 pm IST
in India

കൊല്‍ക്കത്ത: രണ്ട് തവണ എംഎല്‍എയായിരുന്ന രബിരഞ്ജന്‍ ഛാതോപാധ്യായ് മമതയിലും തൃണമൂലിലും വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രാഷ്‌ട്രീയം വിട്ടു.

2020 ഒക്ടോബറില്‍ ഫേസ്ബുക്ക് പബ്ലിക് പോളിസി മേധാവിസ്ഥാനം രാജിവെച്ച അങ്കി ദാസിന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ കൂടിയാണ് രബിരഞ്ജന്‍ ഛതോപാധ്യായ്. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും ബര്‍ദ്മാന്‍ ദക്ഷിന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച എംഎല്‍എയാണ് രബിരഞ്ജന്‍ ഛതോപാധ്യായ്.

തന്റെ മരുമകളായ അങ്കിദാസിനെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകര്‍ നടത്തിയ നുണപ്രചാരണത്തില്‍ മനസ്സ് നൊന്തുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ തടഞ്ഞില്ലെന്നതിന്റെ പേരില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അങ്കിദാസിനെ മറയില്ലാതെ വിമര്‍ശിച്ചിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഒരു വിഭാഗം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ വലിച്ചുതാഴെയിടുകയാണെന്നും രബിരഞ്ജന്‍ ഛതോപാധ്യായ് പറഞ്ഞു.

ഫേസ്ബുക്ക് വിവാദത്തിന് ശേഷം ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ആരോഗ്യവിവരം തിരക്കിയിട്ടില്ലെന്നും രബിരഞ്ജന്‍ ഛതോപാധ്യായ് പറഞ്ഞു.

സിപിഎമ്മിനെ പുറത്താക്കാനും രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാനും തന്നെ പ്രചോദിപ്പിച്ച മമത ബാനര്‍ജിയല്ല ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്നും കാട്ടി ഒരാഴ്ച മുമ്പ് രബിരഞ്ജന്‍ ഛതോപാധ്യായ് മമത ബാനര്‍ജിക്ക് കത്തയച്ചിരുന്നു. ഈ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2011ല്‍ സിപിഎമ്മിന്റെ കരുത്താനായ നിരുപം സെന്നിനെയാണ് ബിരഞ്ജന്‍ ഛതോപാധ്യായ് തോല്‍പിച്ചത്. ബംഗാളിലെ വ്യവസായമന്ത്രിയായിരുന്നു നിരുപം സെന്‍.

Tags: ബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസികൊല്‍ക്കത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിവില്ലേ? യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ’: വൈറലായി കൊൽക്കത്ത ജസ്റ്റിസിന്റെ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.