Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യം ജയിച്ചത് സംവരണ സീറ്റില്‍; പനമ്പള്ളി തോറ്റതും സംവരണ മണ്ഡലത്തില്‍

ഇ എംഎസ് അത്തവണ പട്ടാമ്പിയിലാണ് മല്‍സരിച്ചത്. നിലേശ്വരത്ത്് രണ്ടു സീറ്റിലും സിപിഐ തോറ്റു.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Feb 19, 2021, 06:41 am IST
inKerala

തിരുവനന്തപുരം:  കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് ജയിച്ചത് സംവരണ മണ്ഡലത്തില്‍നിന്ന് ആണെന്നു പറഞ്ഞാല്‍ വിശ്വാസം വരുമോ. ഇല്ലങ്കിലും അതാണ് സത്യം. 1957 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 സംവരണ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. പതിനൊന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും ഒരു സീറ്റ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു.  

വര്‍ക്കല, തൃക്കടവൂ ര്‍, മാവേലിക്കര, കുന്നത്തര്‍,  കൊട്ടാരക്കര, ദേവികുളം, ചാലക്കുടി, വടക്കാഞ്ചേരി, പൊന്നാനി, ചിറ്റൂര്‍, മഞ്ചേരി, നീലേശ്വരം, വയനാട്( എസ്.ടി.) എന്നിവയായിരുന്നു അവയ ഇതില്‍പെട്ട നീലേശ്വരത്തുനിന്നാണ് ഇഎംഎസ് കന്നി വിജയം നേടിയത്.

ഇന്നത്തെ രീതിയിലുള്ള സംവരണമായിരുന്നില്ല അന്ന്.114 മണ്ഡലങ്ങളില്‍, 126 സീറ്റിലേക്കായി നടത്തിയ ഈ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു.അതായത് പന്ത്രണ്ടു മണ്ഡലങ്ങള്‍, സംവരണം ഉറപ്പാക്കാന്‍ വേണ്ടി ദ്വയാംഗ മണ്ഡലങ്ങള്‍ ആക്കി.

നീലേശ്വരത്ത് ഇഎംഎസ് ജയിച്ചപ്പോള്‍ മറ്റൊരു സംവരണ മണ്ഡലമായ ചാലക്കുടില്‍ കോണ്‍ഗസ്സിന്റെ സമുന്നത നേതാവായ പനമ്പിള്ളി ഗോവിന്ദമേനോന്‍ തോറ്റു.

മണ്ഡലങ്ങളില്‍ പലതിലും ജനറല്‍ സീറ്റില്‍ ജയിച്ച പാര്‍ട്ടിയല്ല സംവരണ സീറ്റില്‍ ജയിച്ചത്. . അന്ന് സി.പി.ഐ.യുടെ ഏറ്റവും പ്രമുഖരായ നേതാക്കളായ ഇ.എം.എസ്സുമാത്രമല്ല് തിരുവിതാംകു ര്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കെ.സി.ജോര്‍ജും മത്സരിച്ചത് ദ്വയാംഗ മണ്ഡലത്തിലാണ്. നീലേശ്വരത്ത് ഇ.എം.എസ്സും ആ മണ്ഡലത്തിലെ സംവരണ സീറ്റില്‍ സി.പി.ഐ.യിലെതന്നെ കള്ളാളനും ജയിച്ചു. മാവേലിക്കരയില്‍കെ.സി.ജോര്‍ജും അതേ മണ്ഡലത്തിലെ സംവരണ സീറ്റില്‍ സി.പി.ഐയിലെതന്നെ കര്‍ഷക തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവായ പി.കെ.കുഞ്ഞച്ചനും ജയിച്ചു.                                                                                                                                 

ദേവികുളത്ത് സി.പി.ഐ.യിലെ റോസമ്മ പുന്നൂസ് ജനറല്‍ സീറ്റില്‍ ജയിച്ചപ്പോള്‍ സംവരണ സീറ്റില്‍ കോണണ്‍ഗ്രസ്സിലെ എന്‍ ഗണപതിയും ജയിച്ചു. ചാലക്കുടിയില്‍  തിരുകൊച്ചിയുടെ മുഖ്യമന്ത്രി ആയിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനെ പി.എസ്.പി.യിലെ സി.ജി.ജനാര്‍ദനനാണ് തോല്‍പ്പിച്ചത്.സംവരണ സീറ്റില്‍ സി.പി.ഐ.യിലെ പി.കെ.ചാത്തന്‍ വിജയിച്ചു. പൊന്നാനിയില്‍ സി.പി.ഐ.നേതാവ് ഇ.കെ.ഇമ്പിച്ചിബാവ ജയിച്ചപ്പോള്‍ അതേ മണ്ഡലത്തിലെ സംവരണ സീറ്റില്‍ കോണ്‍ഗ്രസ്സിലെ കുഞ്ഞമ്പു കല്ലയനാണ് ജയിച്ചത്.

വിമോചന സമരത്തെ തുടര്‍ന്ന് ഇഎംഎസ് മന്ത്രി സഭ വീണു. 1960 ല്‍ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. അന്നും  14 ദ്വയാഗ മണ്ഡലങ്ങള്‍ തന്നെ. ഇ എംഎസ് അത്തവണ പട്ടാമ്പിയിലാണ് മല്‍സരിച്ചത്.  

പിഎസ്പിയുടെ കോരനും കോണ്‍ഗ്രസിന്റെ കുഞ്ഞികൃഷ്ണന്‍ നായരുമാണ് നീലേശ്വരത്ത് അത്തവണ ജയിച്ചത്. തൃക്കടവൂര്‍ ദ്വയാംഗ സീറ്റില്‍നിന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രമുഖനേതാവ് സി എം സ്റ്റീഫന്‍ ജയിച്ചത്. 1962ല്‍ ദ്വയാംഗ സംവരണ രീതി മാറ്റുകയും ഇപ്പോഴത്തെ സംവിധാനത്തിലേക്ക് വരുകയും ചെയ്തു

Tags: keralaപി ശ്രീകുമാര്‍emsപനമ്പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.