Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും വായിക്കുന്നതിനും വിലക്ക്; മാധ്യമങ്ങളുടെ പേജുകള്‍ നീക്കം ചെയ്തു; പുതിയ ന്യൂസ് കോഡിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക്

ഓസ്ട്രേലിയയിലെ ഒരു മാധ്യമങ്ങള്‍ക്കും ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. പല മാധ്യമങ്ങളുടെയും ഫേസ്ബുക്ക് പേജുകള്‍ തന്നെ അപ്രത്യക്ഷമായിട്ടുണ്ട്. ആയിരത്തില്‍ അധികം പേജുകളാണ് ഇങ്ങനെ ഫേസ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Feb 18, 2021, 03:31 pm IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

സിഡ്‌നി: ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ന്യൂസ് കോഡില്‍ പ്രതിഷേധിച്ച് ഉപയോക്താക്കളെ ഫേസ്ബുക്കില്‍ നിന്നും  വാര്‍ത്തകള്‍ വായിക്കുന്നതില്‍നിന്നും ഷെയര്‍ ചെയ്യുന്നതില്‍നിന്നും വിലക്കി. ഇന്നു രാവിലെയാണ് ഫേസ്ബുക്ക് അപ്രതീക്ഷിത നീക്കം നടത്തിയത്. ഇതോടെ ഓസ്ട്രേലിയയിലെ ഒരു മാധ്യമങ്ങള്‍ക്കും ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. പല മാധ്യമങ്ങളുടെയും ഫേസ്ബുക്ക് പേജുകള്‍ തന്നെ അപ്രത്യക്ഷമായിട്ടുണ്ട്. ആയിരത്തില്‍ അധികം പേജുകളാണ് ഇങ്ങനെ ഫേസ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.  

എല്ലാ പ്രാദേശിക, ആഗോള വാര്‍ത്താ വെബ്‌സൈറ്റുകളുടെ ഫേസ്ബുക്ക് പേജുകളും നീക്കിയവയില്‍പെടുന്നു. സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ പേജുകളും ബ്ലോക്കാക്കിയെങ്കിലും ഉടന്‍ തിരിച്ച് നല്‍കി. ഗൂഗിളിലും ഫെയ്സ്ബുക്കിലും വരുന്ന വാര്‍ത്താ ലിങ്കുകളില്‍ വായനക്കാര്‍ ക്ലിക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരുകമ്പനികളും പണം നല്‍കണമെന്നുള്ള പുതിയ ന്യൂസ് കോഡില്‍ പ്രതിഷേധിച്ചാണ് പുതിയ നീക്കം.  

തങ്ങളുടെ ഫ്‌ളാറ്റ്‌ഫോമുകള്‍ വാര്‍ത്തകള്‍ ഇല്ലെങ്കിലും നിലനില്‍ക്കുമെന്ന് ഫേസ്ബുക്ക് പ്രതിനിധികള്‍ വ്യക്തമാക്കി. അമേരിക്കയിലും രാഷ്‌ട്രീയ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രീയ അതിപ്രസരം ഉള്ള പേജുകളുടെ റീച്ച് കുത്തനെ കുറയ്‌ക്കുകയും ചെയ്തിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് അല്‍ഗോരിതം പുനര്‍ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്.  

Tags: ഫെയ്സ്ബുക്ക്വെബ് പോര്‍ട്ടല്‍വാര്‍ത്ത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies