Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യോഗ്യതയില്ലാത്തവരെ ഹെഡ്മാസ്റ്റര്‍മാരാക്കാന്‍ നീക്കം; കോടതിവിധി കാറ്റില്‍ പറത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍; പട്ടികയില്‍ പരീക്ഷ പാസാകാത്ത സിപിഎം നേതാവും

2020 ജനുവരിയിലെ ഹൈക്കോടതി വിധിയും കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെയും കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയെയും മറികടന്നുള്ള സര്‍ക്കുലറിന്റെ സാധുത ചോദ്യം ചെയ്യാന്‍ പ്രധാനാധ്യാപകരാകാന്‍ യോഗ്യരായവര്‍ തീരുമാനിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 09:31 am IST
in Kerala

കണ്ണൂര്‍: യോഗ്യതയില്ലാത്തവരെ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുകയാണ് ലക്ഷ്യം. പരീക്ഷ പാസാകാത്ത സിപിഎം നേതാവും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. യോഗ്യതയില്ലാത്തവരെ പ്രധാനാധ്യാപകരാക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറും ഇറക്കി. കോടതിവിധി പോലും കാറ്റില്‍ പറത്തിയാണിത്. 12 വര്‍ഷത്തെ  സര്‍വീസുള്ള,  വകുപ്പ് തല പരീക്ഷകളായ അക്കൗണ്ട് ടെസ്റ്റും ലോവറും കെഇആറും പാസായവര്‍ക്കാണ് പ്രധാന അധ്യാപകരാകാന്‍ യോഗ്യതയുള്ളത്.  എന്നാല്‍ ഇവയില്ലാത്തവരായാലും അമ്പതു വയസ്സു പിന്നിട്ടവരാണെങ്കില്‍ മാനദണ്ഡങ്ങളില്‍  ഇളവു നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.  

സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള അധ്യാപക സംഘടനാ ഭാരവാഹികളില്‍ ചിലര്‍  മൂന്നുമാസത്തിനുളളില്‍ വിരമിക്കും. ഇവര്‍ക്ക് ശമ്പളത്തിന്റെയും പെന്‍ഷന്റെയും ആനുകൂല്യം ലഭിക്കാന്‍ വേണ്ടിയാണ്  തിടുക്കത്തില്‍ 50 വയസ്സു പിന്നിട്ടവര്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്‍  ഇളവ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഉത്തരവിന് പിന്നാലെ  ജില്ലകളില്‍ പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകരായി സ്ഥാനകയറ്റം ലഭിക്കുന്നവരുടെ ലിസ്റ്റും ഇന്നലെ പുറത്തുവന്നു.  കണ്ണൂര്‍ ലിസ്റ്റില്‍ യോഗ്യതാ പരീക്ഷ പോലും ജയിക്കാത്ത കെഎസ്ടിഎയുടെ സംസ്ഥാന ഭാരവാഹി 17ാമതായി സ്ഥാനം പിടിച്ചിട്ടുണ്ട്.  വിരമിക്കാന്‍  മാസങ്ങള്‍ മാത്രമുള്ളതിനാലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തു തന്നെ  ഉണ്ടാകുമെന്നതിനാലും 16ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി,  ഇന്നലെ സീനിയോറിറ്റി ലിസ്റ്റും വന്നു.  പഠിച്ച് പരീക്ഷ ജയിച്ച് യോഗ്യത നേടിയ നിരവധി പേരാണ് പുറത്തായത്. കെഎസ്ടിഎ നേതാക്കള്‍ക്ക് വേണ്ടി കോടതി വിധി അട്ടിമറിച്ച് നടത്തിയ നീക്കത്തിനെതിരെ അധ്യാപകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്.

2020 ജനുവരിയിലെ ഹൈക്കോടതി വിധിയും കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെയും കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയെയും മറികടന്നുള്ള  സര്‍ക്കുലറിന്റെ സാധുത ചോദ്യം ചെയ്യാന്‍ പ്രധാനാധ്യാപകരാകാന്‍ യോഗ്യരായവര്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനാധ്യാപക യോഗ്യതയില്‍ ഇളവു വരുത്തി  ഡിസംബറില്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം 2021 ജനുവരി 5ന്  പുതുക്കി പ്രസിദ്ധീകരിച്ചിരുന്നു. കേസ് കോടതി പരിഗണനയിലിരിക്കെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയതിനെതിരെ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിലും  ഹൈക്കോടതിയിലും കേസുണ്ട്. സുപ്രീംകോടതി വിധി വരുന്നതുവരെ  യോഗ്യതാ ഇളവ് നടപ്പാക്കുന്നത് കെഎടിയും ഹൈക്കോടതിയും തടഞ്ഞിട്ടുമുണ്ട്.  2020 മെയ് 31 വരെയുള്ള ഒഴിവുകള്‍ 10 ദിവസത്തിനകം നികത്തനാണ്  പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം.

Tags: educationകേരള സര്‍ക്കാര്‍സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.