Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കാപ്പിറ്റോള്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് പെലോസി വിശദീകരണം നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

കാപ്പിറ്റോള്‍ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്വമുള്ള ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെ മുന്‍ കാപ്പിറ്റോള്‍ പോലീസ് ചീഫ് ജസ്റ്റീസ് സണ്ട് ജനുവരി 4ന് സെര്‍ജന്റ് ആന്റ് ആംസ് പോള്‍ ഇര്‍വിംഗിനോട് കൂടുതല്‍ നാഷ്ണല്‍ ഗാര്‍ഡിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചിരുന്നു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Feb 17, 2021, 03:10 pm IST
inUS

വാഷിംഗ്ടണ്‍ ഡി.സി.: ജനുവരി 6ന് കാപ്പിറ്റോളില്‍ ഉണ്ടായ ലഹളയെ നേരിടുന്നതില്‍ വീഴ്ച വരുത്തിയ നാന്‍സി പെലോസിയോട് വിശദീകരണം ആവശ്യപ്പെട്ടു ഉയര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ കത്ത് അയച്ചു. റോഡ്‌നി ഡേവിഡ്, ജിം ജോര്‍ദന്‍, ജെയിംസ് തോമര്‍, ഡെവിന്‍ നണ്‍സ് എന്നിവരാണ് തിങ്കളാഴ്ച ഈ ആവശ്യം ഉന്നയിച്ചത്.

കാപ്പിറ്റോള്‍ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്വമുള്ള ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെ മുന്‍ കാപ്പിറ്റോള്‍ പോലീസ് ചീഫ് ജസ്റ്റീസ് സണ്ട് ജനുവരി 4ന് സെര്‍ജന്റ് ആന്റ് ആംസ് പോള്‍ ഇര്‍വിംഗിനോട് കൂടുതല്‍ നാഷ്ണല്‍ ഗാര്‍ഡിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചിരുന്നു. ഇന്‌റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീവ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം നിഷേധിക്കപ്പെട്ടു.  

കാപ്പിറ്റോള്‍ പോലീസ് ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ് യു.എസ്.കാപ്പിറ്റോള്‍ സുരക്ഷ ഉറപ്പാക്കേണ്ടതെന്ന നാന്‍സി പെലോസിയുടെ ഓഫീസ് പ്രതികരിച്ചു. ജനുവരി 6ന് ലഹള ആരംഭിച്ചപ്പോള്‍ സെര്‍ജന്റ് അറ്റ് ആംസിനോട് നാഷ്ണല്‍ ഗാര്‍ഡിന്റെ സാന്നിധ്യം ആവശ്യമാണെന്ന് സ്റ്റീവ് അറിയിച്ചുവെങ്കിലും, ആവശ്യം അംഗീകരിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടിവന്നതായി സ്റ്റീവ് പറയുന്നു. നാന്‍സി പെലോസി ഉള്‍പ്പെടുന്നവരുടെ തീരുമാനം ലഭിക്കുന്നതിനാണ് താമസം നേരിട്ടത്.  

സംഭവം നടന്നതിന്റെ പിറ്റേദിവസം(ജനുവരി 7ന്) പെലോസി നടത്തിയ വാർത്താ സമ്മേളനത്തില്‍ സ്റ്റീവിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. സംഭവം നടക്കുന്നതുവരെ സ്റ്റീവ് ഞങ്ങളെ വിളിച്ചില്ല എന്നാണ് പെലോസി കുറ്റപ്പെടുത്തിയത്.

Tags: RepublicanNancy Pelosiക്യാപിറ്റോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരിക്കൽ സിഖ് കലാപത്തെ ഭയന്ന് നാട് വിട്ട പയ്യൻ ഇന്ന് യുഎസിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു ; ഇന്ത്യൻ വംശജനായ ബിസിനസുകാരന്റെ വിജയം ആധികാരികം 

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ദലൈലാമയെ സന്ദര്‍ശിച്ചപ്പോള്‍
India

ചൈനയ്‌ക്ക് നാന്‍സി പെലോസിയുടെ മറുപടി; ‘ഷി നിങ്ങള്‍ പോകും, ലാമ കാലത്തെ അതിജീവിക്കും’

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

World

‘കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം’; കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിര്‍ദ്ദേശം

World

ദലൈലാമയോട് തായ് വാനിലേക്ക് വരാന്‍ ചൈനയെ ഭയമില്ലാത്ത തയ് വാന്‍ പ്രസിഡന്‍റ് സായി ഇങ് വെന്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.