Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെന്മല ഡാമില്‍ വേനല്‍കാലത്തും അറ്റകുറ്റപണികള്‍ ഇല്ല

കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായി 1994-ല്‍ സ്ഥാപിച്ച വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ച 7.5 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ സ്ഥാപിച്ചിരുന്നത് ഏറെ കാലമായി തകരാറില്‍ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 01:00 pm IST
in Kollam

പുനലൂര്‍: ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ തെന്മല-പരപ്പാര്‍ ഡാമില്‍ വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ ഒഴുകി എത്തിയ എക്കല്‍, കൂറ്റന്‍ വൃക്ഷങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ യാതൊരു നടപടികളുമില്ല. ഡാം ഭിത്തികളില്‍ ബലപ്പെടുത്തലിന്റെയും ചോര്‍ച്ച പരിഹരിക്കലിന്റെയും ഭാഗമായുള്ള ഗ്രൗട്ടിംഗ് ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല. കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായി 1994-ല്‍ സ്ഥാപിച്ച വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ച 7.5 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ സ്ഥാപിച്ചിരുന്നത് ഏറെ കാലമായി തകരാറില്‍ ആണ്. ഇതില്‍ ഒന്ന് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കില്ലായെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതോടെ അവശേഷിക്കുന്ന ജനറേറ്റര്‍ എങ്കിലും പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഇവിടെ നിന്നും വൈദ്യുതോത്പാദനം കൂടുതല്‍ സുഗമമാകും. ഈ ജോലികളൊക്കെ സാദ്ധ്യമാക്കേണ്ട കാലമാണ് ഇപ്പോള്‍. വേനല്‍ ചൂട് കടുത്തതോടെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.  

ഇതിന് പുറമെ കനാല്‍ വഴി ജലം തുറന്നു വിട്ടതോടു കൂടി ജലനിരപ്പ് കുറഞ്ഞതിനാല്‍ അറ്റകുറ്റപണികള്‍ നടത്താന്‍ കഴിയുന്ന സമയം ഇവിടെ സന്ദര്‍ശകരെ കയറ്റി പണ സമ്പാദനം മാത്രമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഡാം സന്ദര്‍ന കവാടത്തിന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഹൈമാസ്‌ക് ലൈറ്റ് തകര്‍ന്ന് വീണിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഇതും പുന:സ്ഥാപിച്ചിട്ടില്ല. രാത്രി കാലത്ത് ഇവിടെ കൂരിരുട്ടാണ്. ഏറെ സംരക്ഷിത പ്രദേശമായ ഇവിടെ ആവശ്യമായ വെളിച്ചമോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത അവസ്ഥയാണുള്ളത്.  

ശക്തമായ മഴയില്‍ ഡാം സംഭരണ ശേഷിയുടെ മുക്കാല്‍ പങ്കും മണലും, എക്കലും കൊണ്ട് നിറഞ്ഞ നിലയില്‍ ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് ഡാമുകളില്‍ നിന്നും മണല്‍ ലേലം ചെയ്ത് നല്‍കുമെന്ന വാക്ക് ഇന്നും പാലിക്കപ്പെട്ടിട്ടില്ല. ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക് പണമെത്തുമെന്ന് ഇരിക്കെയും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുന്നതിനാല്‍ പല ഡാമുകളിലും ജലസംഭരണത്തിന്റെ ഏറിയ പങ്കും എക്കലും മണലും കൊണ്ട് നിറഞ്ഞ നിലയില്‍ ആണ്. കെഐപിയുടെ മെല്ലെ പോക്ക് അറ്റകുറ്റപണികളും, വൈദ്യുതോത്പാദനം കാര്യക്ഷമമാക്കാനും ശ്രമിക്കുന്നില്ല എന്ന പരാതി വ്യാപകമാക്കിയിട്ടുണ്ട്.

Tags: ഡാംthenmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

Kerala

പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

Kerala

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു, അപകടത്തില്‍ പെട്ടത് തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ കൊടി കെട്ടിയ കാര്‍

Kerala

സദാചാര ഗുണ്ടായിസം; തെന്‍മലയില്‍ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാല് പേർ അറസ്റ്റിൽ

Kollam

പ്രകൃതിയുമായി സംവദിക്കാന്‍ തെന്മല ശില്‌പോദ്യാനം

പുതിയ വാര്‍ത്തകള്‍

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.