Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം: വിജിലന്‍സില്‍ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 01:39 pm IST
inKerala

തിരുവനന്തപുരം: മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുെ സംസ്‌കൃത സര്‍വ്വകലാശാലയില്‍  മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി പ്രവേശനം ലഭ്യമാക്കിയതില്‍ ക്രമക്കേടുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി വിജിലന്‍സില്‍ പരാതി നല്‍കി.  

വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഈ നിയമനം സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഭാര്യ നിനിത കണിച്ചേരിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലും അഭിമുഖത്തിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നല്‍കിയതിലും ക്രമക്കേടുണ്ടെന്നാണ് പരാതി. യുജിസി നിയമപ്രകാരം അഭിമുഖത്തിന് അര്‍ഹയാകാന്‍ 60 മാര്‍ക്ക് വേണം. മറ്റ് പല ഉദ്യോഗാര്‍ത്ഥികള്‍ക്കും 60ല്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നു. നിനിതയ്‌ക്ക് 60 മാര്‍ക്ക് ലഭിക്കാന്‍ വേണ്ട അക്കാദമിക യോഗ്യതകളില്ലെന്ന് പറയപ്പെടുന്നു. യുജിസി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളോ അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥിയെ എങ്ങിനെയാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് പരാതി.  

ഇന്‍റര്‍വ്യൂ  ബോര്‍ഡിലുണ്ടായിരുന്ന രണ്ട്ഹിന്ദി അധ്യാപകര്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതോടെയാണ് നിനിത റാങ്ക് ലിസ്റ്റില്‍ മുന്നിലേക്ക് വന്നതെന്നും  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പരാതിയില്‍ പറയുന്നു.  ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന മലയാളം വിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കിയതായി പറയുന്നു. 

ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ആകെ ഏഴംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ മലയാളം ഭാഷാവിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ട് ഹിന്ദി ഭാഷാ വിദഗ്ധര്‍ നല്‍കിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിനിത റാങ്ക് ലിസ്റ്റില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. മറ്റ് അംഗങ്ങളായ മലയാളം വകുപ്പുമേധാവിയും ചാന്‍സലറുടെ നോമിനിയും ഡീനും നിനിതയെ പിന്തുണച്ചിരുന്നുവെന്ന്  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും വിസി മാര്‍ക്ക് ഇട്ടിട്ടില്ല. മലയാളം അസിസ്റ്ററന്‍റ് പ്രൊഫസറുടെ യോഗ്യത നിശ്ചയിക്കാന്‍ മലയാളം അധ്യാപകരാണോ അതോ ഹിന്ദി വിദഗ്ധരാണോ കൂടുതല്‍ യോഗ്യരെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ചോദിച്ചു.

പുറത്തുനിന്നെത്തിയ മലയാളം ഭാഷാവിദഗ്ധരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് സംസ്‌കൃത സര്‍വ്വകലാശാലയിലെ രണ്ട് ഹിന്ദി അധ്യാപകരെക്കൊണ്ട് കൊടുപ്പിച്ചാണ് നിനിതയെ തിരഞ്ഞെടുക്കാന്‍ യോഗ്യയാക്കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.

കലിക്കറ്റ് യൂണിവേഴ്‌സിറ്റി വകുപ്പ് മേധാവി ഉമ്മര്‍ തറമേല്‍ ഉദ്യോഗാര്‍ത്ഥിക്കു നല്‍കിയ സ്വഭാവസര്‍ട്ടിഫിക്കറ്റും വിസിയ്‌ക്ക് രഹസ്യമായി നല്‍കിയ വിജോജനക്കുറിപ്പും എങ്ങനെ രാജേഷിന് ലഭിച്ചുവെന്ന് വിസി തന്നെ വെളിപ്പെടുത്തണമെന്നും സവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags: നിനിത കണിച്ചേരിഉമ്മര്‍ തറമേല്‍complaintwifeUniversityappointmentപ്രചാരണംസേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിസംസ്‌കൃതംMB Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.