Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചെന്നൈയിന്‍-ഗോവ സമനില

ചെന്നൈയിന്‍-ഗോവ സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2021, 05:00 am IST
inFootball

മഡ്ഗാവ്: ഐഎസ്എല്‍ ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്‌സി-എഫ്‌സി ഗോവ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഇതോടെ തോല്‍വിയറിയാതെ 10 മത്സരങ്ങള്‍ ഗോവ പൂര്‍ത്തിയാക്കി. ചെന്നൈയിന് വേണ്ടി യാക്കൂബ് സില്‍വസ്റ്റര്‍, ലാലിയന്‍സുല ചാങ്‌തെ എന്നിവര്‍ ഗോള്‍ നേടി. ഗോവയുടെ ഗോളുകള്‍ ഇഗോള്‍ അംഗൂേളാ, ഇഷാന്‍ പണ്ഡിത എന്നിവരുടെ വകയായിരുന്നു. പരിക്ക് സമയത്ത് പണ്ഡിത നേടിയ ഗോളാണ് ഗോവയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ചെന്നൈയിന്‍ എഫ്‌സി 19-ാം മിനിറ്റിലാണ് ആദ്യ ഗോളടിച്ചത്്. വലതു വിങ്ങിലൂടെ യാക്കുബ് സില്‍വസ്റ്ററും റീഗന്‍ സിങ്ങും ചേര്‍ന്ന മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മുന്നേറ്റത്തിനൊടുവില്‍ റീഗന്‍ നല്‍കിയ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കയറിയെ സില്‍വസ്റ്ററെ തടയാന്‍ ഗോവ താരങ്ങള്‍ ശ്രമിച്ചെങ്കിലും ഞൊടിയിടയില്‍ സില്‍വസ്റ്റര്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.  

എന്നാല്‍ ചെന്നൈയിന്റെ ആഘോഷം അധികം നീണ്ടില്ല. 17-ാം മിനിറ്റില്‍ ബോക്സില്‍ അംഗൂളോയുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച എലി സാബിയയുടെ കൈയില്‍ പന്ത് തട്ടിയതോടെ ഗോവയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അംഗൂളോ അനായാസം പന്ത് വലയിലെത്തിച്ചു.  

പിന്നീട് 43-ാം മിനിറ്റില്‍ സില്‍വസ്റ്ററിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച അവസരം സില്‍വസ്റ്റര്‍ പുറത്തേക്കടിച്ച് കളയുകയും ചെയ്തു. ഇതോടെ ആദ്യപകുതിയില്‍ 1-1 സമനില.

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളുമായി ചെന്നൈയിന്‍ കളം നിറഞ്ഞു. 60-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും ലീഡ് നേടി. റീഗന്‍ സിങ് ബോക്സിലേക്ക് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പകരക്കാരനായെത്തിയ മുഹമ്മദ് അലിയും ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങും തമ്മിലുണ്ടായ ധാരണപ്പിശകാണ് ഗോളിന് കാരണമായത്. ബോക്സില്‍ വെച്ച് പന്ത് ലഭിച്ച ചാങ്തെയ്‌ക്ക് അത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് സമനിലക്കായി പൊരുതിക്കളിച്ച ഗോവയെ പ്രതിരോധം ശക്തമാക്കി ചെന്നൈയിന്‍ ചെറുത്തുനിന്നു. എന്നാല്‍ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ പണ്ഡിതയിലൂടെ ഗോവ സമനില പിടിച്ചു. ഇതോടെ എഫ്‌സി ഗോവ 17 കളികളില്‍ നിന്ന് 24 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ചെന്നെയിന്‍ 18 കളികളില്‍ നിന്ന് 18 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. സമനിലയില്‍ കുടുങ്ങിയതോടെ ചെന്നൈയിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു.

ഇന്നത്തെ കളികളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡീഷ എഫ്‌സിയെയും എടികെ മോഹന്‍ബഗാന്‍ ജംഷഡ്പൂര്‍ എഫ്‌സിയെയും നേരിടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

Gulf

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.