Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂജ ചവാന്റെ ആത്മഹത്യ: ശിവസേന സര്‍ക്കാരിലെ മന്ത്രി സംശയത്തിന്റെ നിഴലില്‍

ബിജെപിയുടെ വനിതാ വിഭാഗം വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുമുന്നണിയായ മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാധിയിലെ അംഗമായ ഒരു മന്ത്രിയുമായുള്ള പ്രണയനൈരാശ്യമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 03:57 pm IST
inIndia

മുംബൈ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും 22 കാരി പൂജ ചവാന്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ മഹാരാഷ്‌ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാരിലെ ഒരു മന്ത്രിയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപണം. മഹാരാഷ്‌ട്രയില്‍ നിന്നുള്ള പ്രമുഖ ടിക് ടോക് സ്റ്റാറാണ് പൂജ ചവാന്‍. ഞായറാഴ്ചയാണ് പൂനെയിലെ ഹര്‍ദാസ്പര്‍ പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ മൂന്നാം നിലയില്‍ നിന്നും പൂജ ചവാന്‍ ചാടി ആത്മഹത്യ ചെയ്തത്.

ബിജെപിയുടെ വനിതാ വിഭാഗം വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുമുന്നണിയായ മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാധിയിലെ അംഗമായ ഒരു മന്ത്രിയുമായുള്ള പ്രണയനൈരാശ്യമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വന്‍വാടി പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പൂനെയിലെ മഹമ്മദ് വാടിയിലെ ഹവന്‍ പാര്‍ക്കില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് ഈ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ ആത്മഹത്യയ്‌ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നതാണ് പൊലീസ് വൃത്തങ്ങള്‍ വിശദമാക്കുന്നത്.

അതേ സമയം മന്ത്രിയും പെണ്‍കുട്ടിയും തമമിലുള്ള അടുപ്പത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നതായും അറിയുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്തയ്‌ക്കും ബിജെപി വനിതാവിഭാഗം ഹര്‍ജി നല്‍കിയിട്ടുണ്ട്. ശരിയായ ദിശയില്‍ അന്വേഷണം നടന്നില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് പൂനെ സിറ്റി വനിതാവിഭാഗം പ്രസിഡന്‍റ് അര്‍ച്ചനാ പാട്ടീല്‍ അറിയിച്ചു.  

മന്ത്രിയും പെണ്‍കുട്ടിയും തമമിലുള്ള അടുപ്പത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നതായും അറിയുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്തയ്‌ക്കും ബിജെപി വനിതാവിഭാഗം ഹര്‍ജി നല്‍കിയിട്ടുണ്ട്. ശരിയായ ദിശയില്‍ അന്വേഷണം നടന്നില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് പൂനെ സിറ്റി വനിതാവിഭാഗം പ്രസിഡന്‍റ് അര്‍ച്ചനാ പാട്ടീല്‍ അഭിപ്രായപ്പെട്ടു. 

കേസില്‍ ബന്ധുമുള്ള മന്ത്രിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ കേസ് എങ്ങിനെയെങ്കിലും ഇല്ലാതാക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ലാപ്‌ടോപുകളും മൊബൈലും എല്ലാം ഭദ്രമായി കസ്റ്റഡിയില്‍ വെക്കണമെന്നും ഈ പ്രശ്‌നം ഒരിക്കലും ഉയര്‍ന്നുവന്നുകൂടെന്നും അജ്ഞാതന്‍ നിര്‍ദേശം കൊടുക്കുന്നത് കേള്‍ക്കാം.

ഈ ശബ്ദരേഖ പുറത്തുവന്നത് സംബന്ധിച്ചും തര്‍ക്കം നടക്കുന്നുണ്ട്. ചിലര്‍ മനപൂര്‍വ്വം റെക്കോഡ് ചെയ്തതാണ് ഈ ശബ്ദരേഖയെന്നും പറയുന്നു. പൂജ ചവാന്റെ ഫേസ് ബുക്ക് പേജില്‍ ഈ മന്ത്രിയുടെ ഫോട്ടോയുണ്ട്. ഇതാണ് മന്ത്രിയും പൂജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നത്.

അതേ സമയം പ്രണയമെന്ന ആരോപണം തള്ളിക്കളയുകയാണ് സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടറായ ദീപക് ലഗാഡ്. പകരം വിഷാദരോഗമായിരിക്കാം മരണകാരണമെന്നാണ് പൊലീസ് വിശദീകരണം.

Tags: suicidecongressമഹാരാഷ്ട്രശരദ് പവാര്‍NcpShiv Senaമഹാവികാസ് അഘാധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.