Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് നിര്‍മലാ സീതാരാമന്‍; ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന പരിഹാസത്തിന് മറുപടിയായി ‘മകളും മരുമകനും’

ഒരു കൊല്ലത്തേക്ക് പ്രവര്‍ത്തന മൂലധനമായി 50 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് 1,0000 രൂപ നല്‍കിയെന്ന് വ്യക്തമാക്കി പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ധനമന്ത്രി തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 02:03 pm IST
in India

ന്യൂദല്‍ഹി: ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന സമീപനത്തോടെയാണ് രാജ്യം ഭരിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം, ഗാന്ധി കുടുംബത്തിലെ ‘മകളും ദമദും(മരുമകന്‍)’ എന്ന പരിഹാസത്തോടെ കോണ്‍ഗ്രസിനെതിരെ തിരിച്ചുവച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അവര്‍. ‘ഞങ്ങള്‍ രണ്ടുപേരാണ് പാര്‍ട്ടി നടത്തുന്നത്. ഞാന്‍ സംരക്ഷിക്കേണ്ട മറ്റ് രണ്ടുപേരുണ്ട്, മകളും മരുമകനും… ഞങ്ങള്‍ അത് ചെയ്യില്ല’-നിര്‍മലാ സീതാരാമന്‍ തുറന്നടിച്ചു. 

കഴിഞ്ഞദിവസം ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്‌ക്കിടെയായിരുന്നു കുടുംബാസൂത്രണത്തിന്റെ ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിയതും നാലുപേരാണ് രാജ്യഭരിക്കുന്നതെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതും. ‘നാലുപേരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം.’ എന്നായിരുന്നു രാഹുലിന്റെ പരോക്ഷ വിമര്‍ശനം. 

ഒരു കൊല്ലത്തേക്ക് പ്രവര്‍ത്തന മൂലധനമായി 50 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് 1,0000 രൂപ നല്‍കിയെന്ന് വ്യക്തമാക്കി പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ധനമന്ത്രി തിരിച്ചടിച്ചു. അവരാരും ആരുടെയെങ്കിലും ഉറ്റ ചങ്ങാതിമാരല്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് കോണ്‍ഗ്രസിനെയും ‘മരുമകന്‍’ റോബര്‍ട്ട് വാധ്‌രയയെും ധനമന്ത്രി പരിഹസിച്ചത്. 

പ്രധാനമന്ത്രി സ്വനിധിയോജന, അടുപ്പക്കാരെ സഹായിക്കുന്നുവെന്ന് ഞങ്ങള്‍ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്കുവേണ്ടി, സ്വനിധി അടുത്ത സുഹൃത്തുക്കളിലേക്ക് പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ‘ചില പാര്‍ട്ടികള്‍ ഭരിച്ച സംസ്ഥാനങ്ങളില്‍ മരുമക്കള്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ട്- ഒരുകാലത്ത് രാജസ്ഥാനിലും ഹരിയാനയിലും’-നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

Tags: നാം രണ്ട് നമുക്ക് രണ്ട്Rahul GandhiNirmala Sitharamanമകളും മരുമകനും
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.