Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജലം ഭക്ഷണവും ഔഷധവും

ജലം ഒരേ സമയം ആഹാരവും ഔഷധവുമാണ്. ദഹനക്കേടുള്ളപ്പോള്‍ ജലം ഔഷധവും, ആഹാരം ദഹിച്ചു കഴിഞ്ഞതിനു ശേഷം കുടിക്കുന്ന വെള്ളം ബലപ്രദവും ആഹാരം കഴിക്കുന്നതിനിടെ അല്‍പാല്‍പം കുടിക്കുന്ന ജലം അമൃതിനു സമവുമാണ്. എന്നാല്‍ ആഹാര ശേഷം കുടിക്കുന്ന ജലം വിഷകരവുമാണെന്ന് ചാണക്യന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 05:00 am IST
in Samskriti

എസ്. ബി. പണിക്കര്‍

അജീര്‍ണേ ഭേഷജം വാരി

ജീവേ വാരി ജലപ്രദം

ഭോജനേ ചാമൃതം വാരി

ഭോജനാന്തേ വിഷപ്രദം

ജലം ഒരേ സമയം ആഹാരവും ഔഷധവുമാണ്. ദഹനക്കേടുള്ളപ്പോള്‍ ജലം ഔഷധവും, ആഹാരം ദഹിച്ചു കഴിഞ്ഞതിനു ശേഷം കുടിക്കുന്ന വെള്ളം ബലപ്രദവും ആഹാരം കഴിക്കുന്നതിനിടെ അല്‍പാല്‍പം കുടിക്കുന്ന ജലം അമൃതിനു സമവുമാണ്. എന്നാല്‍ ആഹാര ശേഷം കുടിക്കുന്ന ജലം വിഷകരവുമാണെന്ന് ചാണക്യന്‍ പറയുന്നു.

വെള്ളം അമിതമായി കുടിച്ചാല്‍ ഭക്ഷണം ശരിയായി ദഹിക്കുകയില്ലെന്നും വെള്ളം കുടിക്കാതിരുന്നാലും ഇതേ അവസ്ഥയായിരിക്കുമെന്നും അതുകൊണ്ട് ദഹനാഗ്നി വര്‍ധിപ്പിക്കുന്നതിന് ആഹാരത്തിനിടയ്‌ക്ക് അല്‍പാല്‍പം വെള്ളം കുടിക്കണമെന്ന് ‘ക്ഷേമകുതൂഹല’കാരനും പറയുന്നു.  

അമിത ജലപാനവും വയറുനിറച്ചുള്ള ഭക്ഷണവും മലമൂത്രാദി വേഗങ്ങളെ തടഞ്ഞു വയ്‌ക്കുന്നതും രോഗങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ഗരുഡപുരാണവും വ്യക്തമാക്കുന്നു. വയോജനങ്ങളില്‍ ശുദ്ധജലം കുടിക്കുന്ന ശീലം കുറഞ്ഞു വരുമെന്നും ബോധപൂര്‍വം ജലം കുടിക്കണമെന്നും ആധുനിക വൈദ്യശാസ്ത്രം ഉപദേശിക്കുന്നു.

ശരീരം ജലം ആവശ്യപ്പെടുന്നതാണ് ദാഹം. ജലത്തിന് അമൃതമെന്നും ജീവനമെന്നും പര്യായങ്ങളുണ്ട്. ജലം കുടിക്കാതിരുന്നാല്‍ 15 ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കുകയില്ലെന്ന് ഛാന്ദോഗ്യോപനിഷത്ത് പറയുന്നു. ഏതായാലും ജലമില്ലാതെ സസ്യജീവജാലങ്ങള്‍ക്ക് നിലനില്‍പ്പില്ല. അതുകൊണ്ട് ജലം അമൃതമാകുന്നു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

Kerala

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.