Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കെട്ടുകാഴ്ച നിര്‍മ്മാണമില്ലാതെ കരകള്‍, ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാതെ ഓണാട്ടുകര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 11:30 am IST
inAlappuzha
chettikulangara

chettikulangara

മാവേലിക്കര: ആര്‍പ്പുവിളികളും വായ്‌ക്കുരവകളും താനവട്ടത്തിന്റെ ശീലുകളുമില്ലാതെ ചെട്ടികുളങ്ങരയുടെ ചരിത്രത്തില്‍ ആദ്യമായി കെട്ടുകാഴ്ചയില്ലാത്ത  കുംഭഭരണി. കെട്ടുകാഴ്ച നിര്‍മ്മാണത്തിനായി ഉരുപ്പടികള്‍ കുതിരപ്പുരയില്‍ നിന്നും വെളിയില്‍ എടുത്ത് നിര്‍മ്മാണം തുടങ്ങുന്ന ദിവസം ആളും ആരവും ഇല്ലാതെ കരകളുടെ ആസ്ഥാനങ്ങളിലും ഭക്തരുടെ മനസുകളിലും വേദനയുടെ താനവട്ടം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തനമന ധന സമര്‍പ്പണം നടത്തിയിരുന്ന കരയോഗങ്ങളിലെ ആബാലവൃദ്ധം ജനങ്ങളിലും ദു:ഖം തളംകെട്ടി നില്‍ക്കുന്നു.  

പല കരയോഗങ്ങളിലും പതിവ് പോലെ കരനാഥന്മാര്‍ ക്ഷേത്രം ദര്‍ശനവും,വഴുപാടും നടത്തി കരയോഗ ആസ്ഥാനത്ത് ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന തീര്‍ത്ഥം കെട്ടുകാഴ്ചാ ഉരുപ്പടികളില്‍ തളിച്ച് വിളക്ക് തെളിയിച്ചു. പ്രഥമകരയായ ഈരേഴതെക്ക് കരയുടെ ആസ്ഥാനത്ത് ഭദ്രകാളിമുടി കുതിരമാളികയില്‍ പ്രതിഷ്ഠിച്ച് വിളക്ക് തെളിയ്‌ക്കുകയും പറവഴുപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആചാരപരമായി രണ്ടു കുത്തിയോട്ടങ്ങള്‍ നടക്കുന്നു.ചെട്ടികുളങ്ങരയില്‍ കൈതതെക്ക് മുടുവന്‍പുഴത്ത് കളരിയിലും പത്തനംതിട്ട ജില്ലയില്‍ പന്തളത്തും. പെരിങ്ങാല തുളസിക്കുഞ്ഞമ്മയുടെ വഴിപാടാണ് കൈതതെക്ക് ആനയിടേത്ത് ഗോപകുമാര്‍ ആശാനായുള്ള ശ്രീദേവികുത്തിയോട്ട സമതി മുടുവന്‍പുഴത്ത് കളരിയില്‍ നടത്തുന്നത്.  

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദീപാരാധനക്ക് ശേഷം കുത്തിയോട്ട വഴിപാട് ആരംഭിക്കും. രാത്രി 9 മണിവരെ ചടങ്ങ് നടക്കും.ഓണാട്ടുകരയുടെ ഗ്രാമദേവതയ്‌ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ചടങ്ങിനെ കോവിഡ് മഹാമാരിയുടെ പേരില്‍ ഇല്ലാതാക്കുമ്പോള്‍ രാഷ്ടീയക്കാരുടെ പരിപാടികളും, സര്‍ക്കാര്‍ പരിപാടികളും യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ നടക്കുന്നത് ഭക്തരുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഭക്തരുടെ ആരോപണം. 

Tags: alappuzhaOnattukara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.