Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മ്യാൻ‌മറിലെ പട്ടാള അട്ടിമറി: സൈനിക മേധാവികള്‍ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച്‌ അമേരിക്ക, 100 കോടി ഡോളര്‍ സർക്കാർ ഫണ്ട് പിൻ‌വലിക്കാനാവില്ല

ജനാധിപത്യം പുനസ്ഥാപിക്കാൻ പട്ടാള ഭരണകൂടം തയാറായില്ലെങ്കിൽ കനത്ത ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 03:12 pm IST
inWorld

നയ്​പിഡാവ്​: മ്യാൻ‌മറിലെ പട്ടാള അട്ടിമറിക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. എൻ‌എൽ‌ഡി നേതാവ് ആങ്ങ് സാൻ സൂചിയെ തടവിലാക്കിയ സൈനിക മേധാവികള്‍ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച്‌​ യുഎസ് ഭരണകൂടം.  സൈന്യം രാജ്യത്തിനുമേല്‍​സമ്പൂര്‍ണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സൂചിയെ അറസ്റ്റ്​ ചെയ്തയുടന്‍ ഒരു വര്‍ഷത്തേക്ക്​അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.

എൻ‌എൽ‌ഡിയുടെ മുതിർന്ന നേതാവ് വിൻ ഹെറ്റിൻ ഉൾപ്പടെ നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു.  ജനാധിപത്യം പുനസ്ഥാപിക്കാൻ പട്ടാള ഭരണകൂടം തയാറായില്ലെങ്കിൽ കനത്ത ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ അറിയിച്ചിരുന്നു. മ്യാന്‍മറിന്റെ തലസ്ഥാന നഗരമായ നയ്‌പിഡാവ്, വാണിജ്യ തലസ്ഥാനമായ യാംഗോണ്‍ തുടങ്ങിയ നഗരങ്ങളിലുള്‍പ്പടെ കടുത്ത പ്രതിഷേധവുമായി ജനം തെരുവില്‍ സജീവമാണെങ്കിലും സൈന്യം നിലപാട്​ മാറ്റിയിട്ടില്ല.

പട്ടാളത്തെ സമ്മര്‍ദത്തിലാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് ഹാജരാകാതെ ജനം നിസ്സഹകരണം തുടങ്ങിയിട്ടുണ്ട് . ഇതിനു പിന്തുണ നല്‍കിയാണ്​സൈനിക ജനറല്‍മാര്‍ക്കെതിരെ യു.എസ്​ ഉപരോധം ഏർപ്പെടുത്തുന്നത്. യു.എസില്‍ തടഞ്ഞുവെച്ച 100 കോടി ഡോളര്‍ വരുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ ഫണ്ട്​സൈന്യത്തിന്​ഇതോടെ പിന്‍വലിക്കാനാകില്ല. കയറ്റുമതി വിലക്കും ഏർപ്പെടുത്തും. സര്‍ക്കാറിന്റെ മറ്റു ഫണ്ടുകളും മരവിപ്പിക്കും.

പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പെടെ സൈനിക അട്ടിമറിയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ചൈന, ഇന്ത്യ, ജപ്പാന്‍, ഏഷ്യന്‍ അയല്‍ രാജ്യങ്ങള്‍ മ്യാന്‍മറുമായി ബന്ധം വിഛേദിക്കാന്‍ സാധ്യത കുറവാണെന്നാണ്​റിപ്പോര്‍ട്ട്. സൂചിയെ ഉടൻ മോചിപ്പിക്കണമെന്നും ജനാധിപത്യം ഉടൻ പുനസ്ഥാപിക്കണമെന്നും യുഎൻ രക്ഷാസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.   

Tags: americamilitaryമ്യാന്മര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

പുതിയ വാര്‍ത്തകള്‍

ലഷ്കർ- ജയ്ഷ് ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.