Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൂമിയുടെ യൗവനം

വ്യാസഭാരതം ആദിപര്‍വത്തിലേതാണ് ഈ ശ്ലോകം. സുഖകരമായ കാലം പൊയ്‌പ്പോയി. ദാരുണമായ കാലം അടുത്തു വന്നിരിക്കുന്നു. ഇനി പാപഭൂയിഷ്ഠമായ ദിവസങ്ങള്‍ വരാന്‍ പോകുന്നു. ഭൂമിയുടെ യൗവനം നശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 05:00 am IST
in Samskriti

എസ്. ബി. പണിക്കര്‍  

അതിഭ്രാന്ത സുഖാ കാലാഃ

പര്യുപസ്ഥിത ദാരുണാഃ

ശ്വഃ ശ്വഃ പാപിഷ്ഠ ദിവസാ

പൃഥ്‌വീ ഗത യൗവനഃ

വ്യാസഭാരതം ആദിപര്‍വത്തിലേതാണ് ഈ ശ്ലോകം. സുഖകരമായ കാലം പൊയ്‌പ്പോയി. ദാരുണമായ കാലം അടുത്തു വന്നിരിക്കുന്നു. ഇനി പാപഭൂയിഷ്ഠമായ ദിവസങ്ങള്‍ വരാന്‍ പോകുന്നു. ഭൂമിയുടെ യൗവനം നശിച്ചു.

കവികള്‍ ക്രാന്തദര്‍ശികളാണെന്ന് പറയാറുണ്ട്. അവര്‍ മുന്‍കൂട്ടി കാണുന്നു. അഥവാ കടന്നു കാണുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ, പ്രകൃതിനാശത്തെക്കുറിച്ചും മനുഷ്യന്റെ നിലനില്‍പ്പിനെക്കുറിച്ചും ഉത്കണ്ഠപ്പെട്ടിരുന്നു പരിണതപ്രജ്ഞന്മാര്‍. ഇന്നത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ നൂറുവര്‍ഷത്തിനകം മനുഷ്യര്‍ കുറ്റിയറ്റു  

പോകുമെന്ന് ഒരു മനുഷ്യസ്‌നേഹിയായ ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പു നല്‍കി കണ്ടു. ‘ഇതു നിന്റെ (എന്റെയും) ചരമശുശ്രൂഷയ്‌ക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം’ എന്ന് കവി ഒ.എന്‍.വി കുറുപ്പ് ഭൂമിയ്‌ക്കൊരു ചരമഗീതം കുറിച്ചുവച്ചിട്ടാണ് ഇഹലോകവാസം വെടിഞ്ഞത്.  

മണ്ണും വായുവും ജലവുമെല്ലാം ഇപ്പോള്‍ മലിനമായിക്കഴിഞ്ഞു. വനങ്ങള്‍ വെട്ടി നശിപ്പിച്ച്, ഹരിത ആവരണം നഷ്ടപ്പെട്ട് ഭൂമി ‘മുണ്ഡിത ശിരസ്‌ക’ ആയിരിക്കുന്നു. പുഴകളില്‍ മണല്‍പ്പരപ്പു മാത്രം. സ്വാര്‍ഥന്മാര്‍ ഒഴികെയുള്ള മനുഷ്യസ്‌നേഹികള്‍ ഭാവി തലമുറയുടെ സംരക്ഷണത്തിനു വേണ്ടി കേഴുന്നു. ഭൂമിയിലെ സമ്പത്ത് ഭാവി തലമുറയില്‍ നിന്നു നാം കടം കൊണ്ടതാണെന്നു മനുഷ്യസ്‌നേഹികള്‍ ഓര്‍മിപ്പിക്കുന്നു. കടം വാങ്ങിയതു തിരിച്ചു കൊടുക്കാന്‍ നാം ബാധ്യസ്ഥരാണല്ലോ?

മാനവവംശത്തെ സ്‌നേഹിക്കുന്നവര്‍ പറയുന്നതു നാം ചെവി കൂര്‍പ്പിച്ചു കേള്‍ക്കണം. അതനുസരിച്ച് പെരുമാറുകയും വേണം. ഒരിക്കല്‍ ഇല്ലാതായ മനുഷ്യവംശം മറ്റൊരിക്കല്‍ ഭൂമിയില്‍ ഉണ്ടാകണമെന്നില്ല.          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

Kerala

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

പുതിയ വാര്‍ത്തകള്‍

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.