Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനിലേക്ക് പോയ100 കശ്മീരി യുവാക്കള്‍ അപ്രത്യക്ഷരായതെവിടെ? തീവ്രവാദികളായെന്ന് സംശയം

'2020 ഏപ്രില്‍ 1 മുതല്‍ 6 വരെ തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിയമപരമായ രേഖകളുമായി പാകിസ്ഥാന്‍സന്ദര്‍ശിച്ചവരും പിന്നീട് ഒരിക്കലും തിരിച്ചുവരാത്തവരുമാണ്,' ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 07:24 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വിസയെടുത്ത് പാകിസ്ഥാനിലേക്ക് പോയ കശ്മീരി ചെറുപ്പക്കാരില്‍ 100 പേര്‍ അപ്രത്യക്ഷരായെന്ന് കേന്ദ്ര സുരക്ഷാവൃത്തങ്ങളുടെ കണ്ടെത്തല്‍.

ഇവര്‍ഒന്നുകില്‍  എത്തിയതിന്‌ ശേഷം അപ്രത്യക്ഷമായതായിരിക്കാം. അല്ലെങ്കില്‍ ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കില്ലെന്ന വിലയിരുത്തലിലാണ് ‌കേന്ദ്രം. എന്തായാലും  ഇവരെല്ലാം ഏതെങ്കിലുംതീവ്രവാദസംഘടനകളുടെയോ  അതല്ലെങ്കില്‍ ഏതെങ്കിലും സ്ലീപ്പര്‍സെല്ലുകളുടെയോ ഭാഗമായി മാറിയിരിക്കാമെന്ന് ഇതേക്കുറിച്ച്    മാധ്യമങ്ങളോട് ‌സംസാരിച്ച  ഐപിഎസ് ഉദ്യോഗസ്ഥന്‍പറയുന്നു.

‘ഒന്നുകില്‍ ഈ ചെറുപ്പക്കാരെ  ബ്രെയിന്‍വാഷ് ചെയ്തതിന്‌ ശേഷം തീവ്രവാദപരിശീലനത്തിന് വിധേയരാക്കിയിരിക്കാം. അതല്ലെങ്കില്‍ ഇന്ത്യാവിരുദ്ധപ്രചാരണം നടത്തുന്നതിനായി ഇവര്‍ വശംവദരായേക്കാം. ഇത്തരംചെറുപ്പക്കാരെ  വീണ്ടും  മുഖ്യധാരയിലേക്ക്‌  കൊണ്ടുവരിക വലിയ വെല്ലുവിളിയാണ്,’ കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

കശ്മീരി യുവാക്കള്‍ ഹ്രസ്വകാലത്തേക്കുള്ള പാക് വിസയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പോവുക പതിവാണ്. രണ്ടു വര്‍ഷംമുമ്പ് പാകിസ്ഥാനിലേക്ക്‌ പോയ ചെറുപ്പക്കാരെയെല്ലാം ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. മടങ്ങിയെത്തിയതിന് ‌ശേഷമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണ്.പലര്‍ക്കും ഇത് ബുദ്ധിമുട്ടായെങ്കിലും ഈ മുന്‍കരുതല്‍ എപ്പോഴും നല്ലതാണെന്ന അഭിപ്രായമാണ് സുരക്ഷാവൃത്തങ്ങള്‍ക്ക്.

‘കശ്മീരിലെചെറുപ്പക്കാരോട് പാകിസ്ഥാനിലേക്ക്  പോകരുതെന്ന് വിലക്കാന്‍ ‌നമുക്കാവില്ല. അവരെ നിയന്ത്രിക്കാനും അവരെ നിരീക്ഷാനും മാത്രമേ നമുക്ക് കഴിയൂ,’ -ഉദ്യോഗസ്ഥന്‍ പറയുന്നു. ‘2020 ഏപ്രില്‍ 1 മുതല്‍ 6 വരെ തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിയമപരമായ രേഖകളുമായി പാകിസ്ഥാന്‍സന്ദര്‍ശിച്ചവരും പിന്നീട് ഒരിക്കലും തിരിച്ചുവരാത്തവരുമാണ്,’ ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags: terroristsmissingകശമീര്‍visaterrorismpakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

World

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

Entertainment

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

India

‘ പ്രവാചകനെ നിന്ദിച്ചാൽ ശിരച്ഛേദം ചെയ്യണം ‘ എന്ന പാകിസ്ഥാൻ പാട്ടിന് നൃത്തം ; മുംതാസ് ഖദ്രിയുടെ ചിത്രവും ; കോൺഗ്രസ് നേതാവിന്റെ സ്കൂളിനെതിരെ അന്വേഷണം

Kerala

അടുത്ത ബന്ധുക്കളില്‍ നിന്ന് പീഡനത്തിന് ഇരയായെന്ന് കാണാതായ പത്താം ക്ലാസുകാരി, രണ്ടുപേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.