Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാവിന്റെ മകന്റെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ്; മാധ്യമപ്രവര്‍ത്തകന്റെ കാര്‍ അടക്കം കടത്തി; ഐജി ഇടപെട്ടിട്ടും അനങ്ങാതെ പോലീസ്

തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകനായ പുനലൂര്‍ സ്വദേശിയുടെ കാര്‍ കസ്റ്റമറെ കാണിക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടു പോയ പരാതിയില്‍ ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് വിനീഷ് ഒളിവിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 02:49 pm IST
inKerala

കൊല്ലം: സിപിഎം നേതാവിന്റെ മകന്റെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ്.  വാഹനങ്ങള്‍ കടത്തിയതിനും പണം വാങ്ങി മുങ്ങിയതിനും ഇരുപത്തഞ്ചിലേറെ പരാതികള്‍ ഇയാള്‍ക്കെതിരെ പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ലഭിച്ചിട്ടുണ്ട്.  

സി പി എം പുനലൂര്‍ ഏരിയ കമ്മിറ്റിയംഗവും ചെമ്മന്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിജയന്‍ ഉണ്ണിത്താന്റെ മകന്‍ വിനീഷ് വി എസ് ആണ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. പുനലൂര്‍ ഇന്‍ഡസ് മോട്ടോഴ്‌സില്‍ സെയില്‍സ് എക്‌സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന ഇയാളെ വിവിധ തട്ടിപ്പുകള്‍ സംബന്ധിച്ചുള്ള പരാതിയെ തുടര്‍ന്ന്  ഒരാഴ്ച മുമ്പ് പുറത്താക്കിയിരുന്നു.  

തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകനായ പുനലൂര്‍ സ്വദേശിയുടെ കാര്‍ കസ്റ്റമറെ കാണിക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടു പോയ പരാതിയില്‍ ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് വിനീഷ് ഒളിവിലാണ്. നിരവധി പരാതികള്‍ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാതെ പ്രതിയെ സംരക്ഷിക്കുന്നത് സി പി എമ്മിന്റെ  പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ ഇടപെടല്‍ മൂലമാണെന്ന ആക്ഷേപം ശക്തമാണ്. സംഘത്തിലെ അഖില്‍ എന്ന തട്ടിപ്പുകാരനെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പൊലീസ് അറസ്റ്റു ചെയ്തപ്പോഴും സിപിഎം നേതൃത്വം ഇടപെട്ട് വിനീഷിനെതിരായ നടപടി ഒഴിവാക്കി.

രണ്ടു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നത്. പത്തനാപുരം കാര്യറ സ്വദേശിയായ പ്രവാസിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത സംഭവവും കരവാളൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവവും ഇതില്‍പ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്ക് സൗജന്യമായി ആഡംബര വാഹനങ്ങള്‍ നല്‍കിയും സ്ഥലം മാറിവരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീട് വാടകയ്‌ക്ക് എടുത്തു നല്‍കിയുമാണ് വിനീഷ് ബന്ധം സ്ഥാപിക്കുന്നത്.  

മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതേസമയം കേസെടുത്ത വിവരം പുറത്തായതോടെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തെത്തി. ഇതിനിടെ പത്തനാപുരം സ്വദേശിക്ക് പണയം വച്ചിരുന്ന  പാസ്‌പോര്‍ട്ട് ഒരാഴ്ച മുമ്പ് തിരിച്ചെടുത്ത വിനീഷ് വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തി വരികയാണെന്നാണ് വിവരം. പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് അകമഴിഞ്ഞു സഹായിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Tags: cpmപോലീസ്വാഹനംഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.