Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവനന്തപുരം വിമാനത്താവളത്തെപ്പറ്റി പച്ചകള്ളം പറയുന്ന നടപടി അവസാനിപ്പിക്കണം; പിണറായി സര്‍ക്കാരിന്റെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി

അഹമ്മദാബാദ്, ജയ്‌പൂര്‍, ലക്‌നൗ, ഗുഹാവട്ടി, തിരുവനന്തപുരം , മംഗലാപുരം തുടങ്ങി 6 വിമാനത്താവളങ്ങളുടെയും നടത്തിപ്പ്, പരിപാലന ചുമതല പൊതു സ്വകാര്യ പങ്കാളിത്തോടെ 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതിലെ വ്യവസ്ഥകള്‍ നിശ്ചയിച്ചതും കൈമാറ്റത്തില്‍ അന്തിമ തീരുമാനമെടുത്തതും നീതി ആയോഗ് സി.ഇ.ഒ യുടെ നേതൃത്വത്തില്‍ ഉന്നത സെക്രട്ടറിതല സംഘമാണ്. ഇതില്‍ ധനവകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 08:28 pm IST
inKerala

ന്യൂദല്‍ഹി: തിരുവനന്തപുരം  വിമാനതാവളം സ്വകാര്യവത്കരിച്ചതില്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി പച്ചകള്ളം പറയുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാജ്യത്തെ ആറു വിമാനത്താവളങ്ങഹ ലേലത്തിന് നല്‍കാനുള്ള തീരുമാനത്തെ നീതി ആയോഗ് എതിര്‍ത്തു എന്ന തരത്തിലുള്ള വാദം കേരളാ മുഖ്യമന്ത്രി  ഉയര്‍ത്തിയിരുന്നു.  ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ  അടിസ്ഥാനത്തില്‍ വിശദമായ മറുപടി കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ലോക്‌സഭയില്‍ നല്‍കി.  

അഹമ്മദാബാദ്, ജയ്‌പൂര്‍, ലക്‌നൗ, ഗുഹാവട്ടി, തിരുവനന്തപുരം , മംഗലാപുരം തുടങ്ങി 6 വിമാനത്താവളങ്ങളുടെയും നടത്തിപ്പ്, പരിപാലന ചുമതല പൊതു സ്വകാര്യ പങ്കാളിത്തോടെ 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതിലെ വ്യവസ്ഥകള്‍ നിശ്ചയിച്ചതും കൈമാറ്റത്തില്‍  അന്തിമ തീരുമാനമെടുത്തതും നീതി ആയോഗ് സി.ഇ.ഒ യുടെ നേതൃത്വത്തില്‍ ഉന്നത സെക്രട്ടറിതല സംഘമാണ്.  ഇതില്‍ ധനവകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ഉള്‍പ്പെടുന്നു.

ലേല  നടപടികളില്‍ സുതാര്യത പൂര്‍ണമായും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഈ രംഗത്തെ മുന്‍ പരിചയം അടക്കമുള്ള കാര്യങ്ങളാണ് ലേലത്തിന്  പരിഗണിച്ചത്. യാത്രകാര്‍ക്ക് കൂടുതല്‍ തുക  കാണിച്ച കമ്പനിയെ ആണ് ലേലത്തിലൂടെ തെരഞ്ഞെടുത്തത്. ഏതെങ്കിലും തരത്തില്‍ നീതി ആയോഗോ, ധനവകുപ്പോ ലേലത്തിന് എതിര്‍പ്പുയര്‍ത്തിയിട്ടില്ലെന്ന് സാമ്പത്തിക കാര്യ വകുപ്പ് വ്യക്തമാക്കുന്നു.  ഒരു കമ്പനിക്ക് തന്നെ ഒന്നില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ കൈമാറുന്നതില്‍ തടസ്സമില്ലെന്ന് ഉന്നതിധാകാര സെക്രട്ടറിതല സംഘത്തിന്റെ യോഗത്തില്‍ തീരുമാനം എടുത്തിട്ടുള്ളതാണ്.  

കാര്യങ്ങള്‍ ഇങ്ങിനെയാണെന്നിരിക്കെ വിമാനത്താവളം ലേലം ചെയ്തതതുമായി ബന്ധപ്പെട്ട് നിരുത്തരവാദിത്തപരമായ പരമാര്‍ശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സര്‍ക്കാരിന്റെ തന്നെ കമ്പനി ലേലത്തില്‍ പങ്കെടുത്തിരുന്നതിനാല്‍  ഇക്കാര്യങ്ങള്‍  മുഖ്യമന്ത്രിക്കും അറിയാവുന്നതാണ്. അതു കൊണ്ട് ജനങ്ങളുടെ മുന്നില്‍ പച്ചകള്ളം പറയുന്ന നടപടി  സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് വി. മുരളീധരന്‍ പറഞ്ഞു.  

Tags: Pinarayi Vijayanഅദാനി ഗ്രൂപ്പ്ഫെയ്സ്ബുക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.