Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി എല്ലാ പ്രശ്‌നങ്ങളിലും ഒരു വ്യക്തിഗത സ്പര്‍ശം കൊണ്ടുവരുന്ന വ്യക്തിയെന്ന് ഗുലാബ് നബി ആസാദ്

മോദിയെ അഭിസംബോധന ചെയ്യുന്ന രൂപത്തിലായിരുന്നു വികാരാധീനമായ അദ്ദേഹത്തിന്റെ വാക്കുകള്‍- 'സഭയില്‍ ഞങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. സുദീര്‍ഘ പ്രസംഗങ്ങള്‍ നടത്തിയപ്പോള്‍ താങ്കള്‍ ഒരിക്കലും എന്റെ വാക്കുകള്‍ വ്യക്തിപരമായി എടുത്തില്ല. എപ്പോഴും രാഷ്‌ട്രീയത്തെ താങ്കള്‍ വ്യക്തിഗത രീതിയിലുള്ള രാഷ്‌ട്രീയത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തി,' ഗുലാം നബി ആസാദ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 07:37 pm IST
in India

ന്യൂദല്‍ഹി: എല്ലാ പ്രശ്‌നങ്ങളിലും ഒരു വ്യക്തിഗതമായ ടച്ച് കൊണ്ടുവരുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പ്രശംസ.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗദ്ഗദകണ്ഠനായി നടത്തിയ പ്രശംസയ്‌ക്ക് നല്‍കിയ മറുപടി പ്രസംഗത്തിലായിരുന്നു ഗുലാം നബി ആസാദിന്റെ ഈ അഭിനന്ദനം. മോദിയെ അഭിസംബോധന ചെയ്യുന്ന  രൂപത്തിലായിരുന്നു വികാരാധീനമായ അദ്ദേഹത്തിന്റെ വാക്കുകള്‍-  ‘സഭയില്‍ ഞങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. സുദീര്‍ഘ പ്രസംഗങ്ങള്‍ നടത്തിയപ്പോള്‍ താങ്കള്‍ ഒരിക്കലും എന്റെ വാക്കുകള്‍ വ്യക്തിപരമായി എടുത്തില്ല. എപ്പോഴും രാഷ്‌ട്രീയത്തെ താങ്കള്‍ വ്യക്തിഗത രീതിയിലുള്ള രാഷ്‌ട്രീയത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തി,’ ഗുലാം നബി ആസാദ് പറഞ്ഞു.

‘ഈദായാലും ദീപാവലിയായാലും എന്റെ ജന്മദിനമായാല്‍ പോലും സോണിയാഗാന്ധിക്ക് പുറമേ താങ്കള്‍ എന്നെ എപ്പോഴും വിളിച്ചു. രാജ്യം പരസ്പര സഹകരണത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. അല്ലാതെ ഏറ്റുമുട്ടലിലൂടെയല്ല,’ – ഗുലാം നബി ആസാദ് പറഞ്ഞു.

മികച്ച പ്രതിപക്ഷനേതാവാകാന്‍ താന്‍ പഠിച്ചത് വാജ്‌പേയിയില്‍ നിന്നാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ‘അടല്‍ജി പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഞാന്‍ പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരുന്നു. ഞങ്ങള്‍ക്കവിടെ ഭൂരിപക്ഷമില്ലായിരുന്നു. എന്നിട്ടും സഭ മുന്നോട്ട് കൊണ്ടുപോകുന്നകാര്യത്തില്‍ ആ അഞ്ച് വര്‍ഷങ്ങള്‍ സുഗമമായിരുന്നു.എപ്പോഴും പ്രതിപക്ഷ എംപിമാരെ പരിഗണിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ച് നിറമാര്‍ന്ന ഓര്‍മ്മകളാണുള്ളത്,’ ഗുലാം നബി പറഞ്ഞു.

ലോകത്ത് ഏതെങ്കിലും മുസ്ലിങ്ങള്‍ അഭിമാനിക്കുന്നെങ്കില്‍ അത് ഇന്ത്യയിലെ മുസ്ലീങ്ങളായിരിക്കുമെന്നും ഗുലാം നബി പ്രസ്താവിച്ചു. ‘പാകിസ്താനിലെ തിന്മകളും സാഹചര്യങ്ങളും കണക്കിലെടുത്താല്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് അഭിമാനിക്കാം,’ ഗുലാം നബി അഭിപ്രായപ്പെട്ടു.

Tags: narendramodiജമ്മു കശ്മീര്‍നരേന്ദ്രമോദിഗുലാംനബി ആസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.