Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തെരുവുവിളക്ക് സ്ഥാപിക്കല്‍; കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് കൗണ്‍സിലര്‍മാര്‍

അടിയന്തിരമായി കേടായ മുഴുവന്‍ ലൈറ്റുകളും ഒരാഴ്ചയ്‌ക്കുള്ളില്‍ നന്നാക്കി തരുമെന്ന കരാറുകാരന്‍ നല്‍കിയ ഉറപ്പ് നടപ്പാക്കി കൊണ്ട് മാത്രം പുതിയ കരാര്‍ വ്യവസ്ഥകളോടെ നടപ്പിലാക്കാവൂ എന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ മധുരാജ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 03:27 pm IST
inKottayam

ചങ്ങനാശ്ശേരി: നഗരസഭയുടെ പരിധിയിലുള്ള തെരുവുവിളക്കുകളുടെ വാങ്ങലും പരിപാലനവും സംബന്ധിച്ച്  കൗണ്‍സില്‍ യോഗത്തില്‍ പുതിയ കരാര്‍ നല്‍കുന്നതിനുള്ള  നിബന്ധനകള്‍ കര്‍ശന വ്യവസ്ഥകളോടെ വേണമെന്ന് കണ്‍സില്‍ യോഗത്തില്‍  അംഗങ്ങള്‍ ആവശ്യമുന്നയിച്ചു. 

നേരത്തെ നല്‍കിയ കരാര്‍ 2020 നവംബറില്‍ കൗണ്‍സില്‍ റദാക്കിയിരുന്നു. ഫെബ്രുവരി നാലിനു കൂടിയ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം റദ്ദാക്കുന്നതിനും കരാര്‍ പുതുക്കുന്നതിനും സ്റ്റീയറിങ്ങ് കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാത്തില്‍ പൊതുമരാമത്ത് കമ്മറ്റി ചെയര്‍മാന്‍ കരാറുകാരനെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കേടായ ലൈറ്റുകള്‍ മുഴുവന്‍ നന്നാക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

അടിയന്തിരമായി കേടായ മുഴുവന്‍ ലൈറ്റുകളും ഒരാഴ്ചയ്‌ക്കുള്ളില്‍  നന്നാക്കി തരുമെന്ന കരാറുകാരന്‍ നല്‍കിയ ഉറപ്പ് നടപ്പാക്കി കൊണ്ട് മാത്രം പുതിയ കരാര്‍ വ്യവസ്ഥകളോടെ നടപ്പിലാക്കാവൂ എന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ മധുരാജ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ് പറഞ്ഞു.  

മുന്‍പ് കൊടുത്തിരുന്ന കരാര്‍ പ്രകാരം പുതിയ ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് വര്‍ഷം ഗ്യാരണ്ടി കരാര്‍ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് പ്രകാരം 1500 ലൈറ്റുകളുടെ പരിപാലനം 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുന്നതിനും ഇടക്കാലത്ത്  അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഏജന്‍സിയുടെ സേവനം ലഭ്യമാവാതിരുന്ന സാഹചര്യം പരിഗണിച്ച് കാലാവധി 2022 മെയ് 31 വരെ കാലാവധി നീട്ടി നല്‍കുന്നതിനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.  

കേടായ മുഴുവന്‍ ലൈറ്റുകളും നന്നാക്കിയ ശേഷമേ ബില്‍ നല്‍കാവൂ എന്നും വ്യവസ്ഥയിലുണ്ട്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ മധുരാജ്, മാത്യൂസ് ജോര്‍ജ്, സന്തോഷ് ആന്റണി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മറ്റിയെ തെരുവുവിളക്കുകളുടെ പരിപാലന മേല്‍ നോട്ടത്തിനായി കൗണ്‍സില്‍ ചുമതലപ്പെടുത്തി.  

മാര്‍ക്കറ്റില്‍ ലോഡുമായെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ടോയിലറ്റ് സൗകര്യം ലഭ്യമല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാര്‍ക്കറ്റിലുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ അടിയന്തിരമായി ലേല നടപടികള്‍ സ്വീകരിച്ച് തുറന്നുകൊടുക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Tags: kottayamദീപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.