Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസ് നടത്തിയ പരിഷ്‌കാരം പൊടിപിടിക്കുന്നു; കമ്മീഷനുമാത്രം ഖജനാവില്‍ നിന്ന് പൊടിച്ചത് 10 കോടി; റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാതെ പിണറായി സര്‍ക്കാര്‍

കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങള്‍ക്കുമെല്ലാം ശമ്പളമായി നല്‍കിയത് എട്ടു കോടിയിലേറെ രൂപ. 21 ലക്ഷം രൂപ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ചികിത്സാ ആനുകൂല്യം പറ്റി. ഇതില്‍ 19 ലക്ഷത്തോളം രൂപയും ചെലവാക്കിയത് അധ്യക്ഷനു വേണ്ടിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 08:53 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പൊടിപിടിക്കുന്നു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തു കോടിയിലേറെ രൂപ. ഇതില്‍ എട്ടു കോടിയിലധികം രൂപയും ശമ്പളത്തിനായാണ് ചെലവാക്കിയത്.  കമ്മീഷന്‍ സമര്‍പ്പിച്ച 11 റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ കാര്യമായ നടപടിയൊന്നും എടുത്തതുമില്ല.  രണ്ട് റിപ്പോര്‍ട്ടുകള്‍ അച്ചടിയിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് വിവാദമൊഴിവാക്കാനായി വി.എസ്. അച്യുതാനന്ദന്‍ രാജിവച്ചതോടെ കമ്മീഷന്‍ കഥാവശേഷമായി. 

 വിജിലന്‍സ് പരിഷ്‌കരണം, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനശേഷി വികസനം, ദുര്‍ബല ജനവിഭാഗത്തിന്റെ ക്ഷേമ നിയമങ്ങളുടെ നിര്‍വഹണരംഗത്തെ പ്രശ്‌നങ്ങളും പരിഹാരവും, സംസ്ഥാന സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥ പരിഷ്‌കരണം, ജനകേന്ദ്രീകൃത സേവനങ്ങൡലെ പ്രശ്‌നങ്ങളും പരിഹാരവും, ക്ഷേമനിയമങ്ങള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങളും പരിഹാരവും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പരിപാലനവും, സുസ്ഥിര വികസനം-ധനപരമായ പ്രശ്‌നങ്ങള്‍, ഓംബുഡ്‌സ്മാന്‍ സ്ഥാപനങ്ങളും പരാതി പരിഹാരവും, ഇ-ഗവേണന്‍സ് എന്നിവയാണ് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍. സെക്രട്ടേറിയറ്റ് പരിഷ്‌കരണം, ധനം-ആസൂത്രണം എന്നിവയാണ് അച്ചടിയിലുള്ളത്.

കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങള്‍ക്കുമെല്ലാം ശമ്പളമായി നല്‍കിയത് എട്ടു കോടിയിലേറെ രൂപ. 21 ലക്ഷം രൂപ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ചികിത്സാ ആനുകൂല്യം പറ്റി. ഇതില്‍ 19 ലക്ഷത്തോളം രൂപയും ചെലവാക്കിയത് അധ്യക്ഷനു വേണ്ടിയായിരുന്നു. യാത്രാബത്തയായി 14 ലക്ഷവും ഫോണ്‍ ചാര്‍ജിനത്തില്‍ 3.75 ലക്ഷവും വാഹന വാടകയായി 24 ലക്ഷവും ചെലവാക്കി. ശമ്പളമല്ലാതെ ചെലവ് 1.62 കോടി രൂപ. പ്രതിമാസ ശമ്പളമല്ലാതെ ആകെ 27 ലക്ഷത്തോളം രൂപയാണ് വി.എസ്. അച്യുതാനന്ദന്‍ ആനുകൂല്യമായി കൈപ്പറ്റിയത്.

Tags: Pinarayi VijayanVS Achuthanandan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.