Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശശികല തമിഴ്‌നാട്ടിലേക്ക്; പച്ചസാരിയുടുത്ത് ജയലളിത സ്റ്റൈലില്‍ നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മടക്കം; തമിഴകരാഷ്‌ട്രീയം ഇളകിമറിയുന്നു

ജയലളിത സ്‌റ്റൈലില്‍, ജയലളിത ഏറെ കൊതിക്കുന്ന പച്ചനിറത്തിലുള്ള സാരിയുടുത്ത് 200 വാഹനങ്ങളുടെ അകമ്പടിയോടെ, എ ഐഎഡിഎംകെ കൊടി പറപ്പിച്ചായിരുന്നു തിങ്കളാഴ്ച രാവിലെ ശശികലയുടെ മടക്കം. പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ പാര്‍ട്ടിയുടെ കൊടി ഉപയോഗിക്കരുതെന്ന് കാണിച്ച് നേരത്തെ എ ഐഎഡിഎംകെ തമിഴ്‌നാട് പൊലീസിന് പരാതി നല്‍കിയിരുന്നു. പക്ഷെ തിങ്കളാഴ്ചത്തെ യാത്രയില്‍ ചിന്നമ്മ അതിനൊന്നും ചെവികൊടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 06:50 pm IST
inIndia

കൃഷ്ണഗിരി-ബെംഗളൂരു: നാല് വര്‍ഷത്തെ തടവിന് ശേഷം ബെഗ്ലൂരുവില്‍ നിന്നും തമിഴകരാഷ്‌ട്രീയത്തിലേക്ക് തോഴി ശശികല വീണ്ടും. ജയലളിതയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം.

ജയലളിത സ്‌റ്റൈലില്‍, ജയലളിത ഏറെ കൊതിക്കുന്ന പച്ചനിറത്തിലുള്ള സാരിയുടുത്ത് 200 വാഹനങ്ങളുടെ അകമ്പടിയോടെ, എ ഐഎഡിഎംകെ കൊടി പറപ്പിച്ചായിരുന്നു തിങ്കളാഴ്ച രാവിലെ ശശികലയുടെ മടക്കം. പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ പാര്‍ട്ടിയുടെ കൊടി ഉപയോഗിക്കരുതെന്ന് കാണിച്ച് നേരത്തെ എ ഐഎഡിഎംകെ തമിഴ്‌നാട് പൊലീസിന് പരാതി നല്‍കിയിരുന്നു. പക്ഷെ തിങ്കളാഴ്ചത്തെ യാത്രയില്‍ ചിന്നമ്മ അതിനൊന്നും ചെവികൊടുത്തില്ല.

കര്‍ണ്ണാടകയിലെ കൃഷ്ണഗിരി ജില്ലയില്‍ അതിര്‍ത്തിഗ്രാമമായ അത്തിപ്പള്ളിയിലൂടെയായിരുന്നു തമിഴ്‌നാട്ടിലേക്ക് വീണ്ടും ്പ്രവേശിച്ചത്. ചിന്നമ്മയുടെ വരവിനെ അത്യാഹ്ലാദത്തോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. തംമ്പേറടിച്ചും പൂവിതളുകള്‍ വാരിവീശിയും ഉറക്കെ മുദ്രാവാക്യം മുഴക്കിയും പ്രവര്‍ത്തര്‍ എത്തിയപ്പോള്‍ ചിന്നമ്മയ്‌ക്ക് ചെറുപുഞ്ചിരി മാത്രം. നേരത്തെ ഹൊസൂരിലേക്കുള്ള റോഡില്‍ ഇടയ്‌ക്കിടെ ചിന്നമ്മയെ സ്വാഗതം ചെയ്തുള്ള വന്‍ കവാടങ്ങള്‍ ഒരുക്കിയിരുന്നു. തമിഴ്‌നാട്ടിലും ഉടനീളം പോസ്റ്ററുകളും കട്ടൗട്ടുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്.

നിമയസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴുള്ള ചിന്നമ്മയുടെ തമിഴ്‌നാട്ടിലേക്കുള്ള വരവിന് ഏറെ പ്രാധാന്യമുണ്ട്. അവരെ അനുഗമിക്കുന്ന 200 വാഹനങ്ങളെ നയിക്കുന്നത് മരുമകനും അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരനാണ്.

2017 ഫിബ്രവരിയിലാണ് 66.65 കോടിയുടെ അനധികൃത സ്വത്ത് സ്മ്പാദനക്കേസില്‍ ശശികല ജയിലിലാകുന്നത്. അന്ന് ശശികല പോയ ഒഴിവില്‍ പളനിസ്വാമി മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പനീര്‍ശെല്‍വവുമായി ചേര്‍ന്ന് ഭരണം തുടങ്ങി.പനീര്‍ശെല്‍വത്തിന്റെ നിര്‍ദേശപ്രകാരം ശശികലയെ എ ഐഎഡിഎംകെയില്‍ നിന്നും പുറത്താക്കി. പക്ഷെ ഇപ്പോള്‍ ശശികല മടങ്ങിവരുമ്പോള്‍ പനീര്‍ശെല്‍വവും മകനും ശശികലയ്‌ക്ക് പിന്തുണ രഹസ്യമായി പ്രഖ്യാപിച്ചതായി അറിയുന്നു. 

അതേ സമയം മുഖ്യമന്ത്രി പളനിസ്വാമിയും പാര്‍ട്ടി നേതാക്കളും ശശികലയ്‌ക്കെതിരായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എ ഐഎഡിഎംകെയും തമ്മില്‍ സഖ്യമാണെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. എന്തായാലും ഇന്നത്തെ സ്ഥിതിയില്‍ ബിജെപിയെ വെറുപ്പിക്കാന്‍ ശശികലയ്‌ക്ക് കഴിയില്ല. പകരം പളനിസ്വാമിയുമായി ഒരു പരസ്യ ഏറ്റുമുട്ടല്‍ തല്‍ക്കാലം ഒഴിവാക്കിയേക്കൂമെന്നും കരുതുന്നു.

Tags: പതാകഎഐഎഡിഎംകെശശികലsasikalaJayalalitha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

India

കാണാന്‍ വരുന്നവരെല്ലാം വിജയിന്റെ വോട്ടായി മാറില്ല, തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും എന്‍ഡിഎയും തമ്മില്‍: ഖുശ്ബു

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

News

നിയമസഭയില്‍ സ്ത്രീയുടെ സാരി വലിച്ചൂരിയവരാണ് ഡിഎംകെക്കാര്‍: ജയലളിത സംഭവം ഓര്‍മ്മിപ്പിച്ച് നിര്‍മ്മലാ സീതാരാമന്റെ തീപ്പൊരി പ്രസംഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.