Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുന്നത്തൂര്‍ സീറ്റിനായി പിടിമുറുക്കി കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 12:39 pm IST
inKollam

കൊല്ലം: കുന്നത്തൂര്‍ നിയമസഭാ സീറ്റ് ആര്‍എസ്പിയില്‍ നിന്നും ഏറ്റെടുക്കാനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കുന്നു. കുന്നത്തൂര്‍ സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദിനകര്‍ കോട്ടക്കുഴിയെ മത്സരിപ്പിക്കാനാണ് എ ഗ്രൂപ്പ് പദ്ധതി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തേവലക്കര ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ശക്തമായ മത്സരം കാഴ്ച വച്ചതാണ് ഗ്രൂപ്പിന് പിന്‍ബലമാകുന്നത്.  

അതേസമയം സീറ്റ് വച്ചുമാറ്റം ആര്‍എസ്പിയിലെ വലിയൊരുവിഭാഗം എതിര്‍ക്കുകയാണ്. ഒരുതവണ വിട്ടുകൊടുത്താല്‍ പിന്നീട് സീറ്റ് വീണ്ടെടുക്കാനുള്ള പ്രയാസമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്നര പതിറ്റാണ്ടിലേറെയായി ആര്‍എസ്പി കൈവശം വയ്‌ക്കുന്നതാണ് ഈ പട്ടികജാതി സംവരണ സീറ്റ്. സീറ്റ് ഏറ്റെടുക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിലും ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റിലേതെങ്കിലും പകരം ആര്‍എസ്പി നേടിയെടുക്കുമെന്ന വാദമാണ് ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നത്.  

ജില്ലയില്‍ കുന്നത്തൂര്‍, ഇരവിപുരം, ചവറ സീറ്റുകളിലാണ് ആര്‍എസ്പി മത്സരിച്ചുവരുന്നത്. ആര്‍എസ്പി ജില്ലാ സെക്രട്ടറിയായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മുന്‍മന്ത്രി ബാബു ദിവാകരന് ജില്ലയില്‍ മത്സരിക്കാനുള്ള സീറ്റ് ഉറപ്പാക്കാനാണ് കുന്നത്തൂര്‍ കോണ്‍ഗ്രസിന് കൈമാറണമെന്ന ആവശ്യം ആര്‍എസ്പിയില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നത്. ആര്‍എസ്പി കഴിഞ്ഞ തവണ പരാജയപ്പെട്ട സീറ്റാണ് കുന്നത്തൂര്‍. കോണ്‍ഗ്രസിന്റെ കൈവശമുള്ള ചാത്തന്നൂര്‍, കൊല്ലം, പുനലൂര്‍ സീറ്റുകളിലാണ് ആര്‍എസ്പി നോട്ടമിടുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ബാബുദിവാകരന് മത്സരിക്കാന്‍ അവസരമൊരുക്കാന്‍ ആര്‍എസ്പി സംസ്ഥാന നേതൃത്വം കച്ചകെട്ടിയിട്ടുണ്ട്. എന്നാല്‍ ഇതിനോട് വലിയ വിഭാഗത്തിനും യോജിപ്പില്ലെന്നാണ് വിവരം.  

കുന്നത്തൂരില്‍ ആര്‍എസ്പി തന്നെ മത്സരിക്കുകയാണെങ്കില്‍ കഴിഞ്ഞ തവണ തോറ്റ ഉല്ലാസ് കോവൂര്‍, ആര്‍വൈഎഫ് സംസ്ഥാനസമിതി അംഗം സുഭാഷ് കല്ലട എന്നിവരാണ് കുന്നത്തൂരിലേക്ക് ലിസ്റ്റിലുള്ളത്. ഉല്ലാസിന് വേണ്ടി എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും ചില മണ്ഡലം കമ്മിറ്റി നേതാക്കളും പിടിമുറുക്കിയിട്ടുണ്ട്.

Tags: congressKunnathoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.