Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കയര്‍ കേരള’ 16 മുതല്‍ വെര്‍ച്വലായി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കയര്‍കേരളയുടെ ഭാഗമായി പള്ളിപ്പുറത്തെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ 15 ഏക്കര്‍ സ്ഥലത്ത് പുതിയൊരു കയര്‍ പാര്‍ക്ക് ആരംഭിക്കും. സമ്പൂര്‍ണ യന്ത്രവത്കരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുവാരണം കയര്‍ സഹകരണ സംഘത്തെ സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത സൊസൈറ്റിയാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 12:33 pm IST
inKerala

ആലപ്പുഴ: ഈ വര്‍ഷത്തെ കയര്‍ കേരള ഈ മാസം 16 മുതല്‍ 21 വരെ വെര്‍ച്വലായി നടക്കും. 16ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കയര്‍ കേരളയുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആസ്വദിക്കാനായി തദ്ദേശസ്ഥാപന പരിധിയിയില്‍ ഓണ്‍ലൈന്‍ പ്രദര്‍ശനസൗകര്യമൊരുക്കും.ഒരു സ്ഥലത്ത് ഒരു സ്റ്റുഡിയോ സെറ്റ് ചെയ്ത് അതിനുള്ളിലായിരിക്കും കലാപരിപാടികള്‍ പ്രദര്‍ശിപ്പിക്കുക. കയര്‍ ഭൂവസ്ത്ര വിതാനത്തിനുള്ള കരാറുകള്‍ തദ്ദേശസ്ഥാപനങ്ങളുമായി ഒപ്പ് വെക്കല്‍ ആരംഭിച്ചു.

ഇതിനകം 70 കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. 125 കോടിയുടെ ഓര്‍ഡറാണ് ഈ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കഴിഞ്ഞ കയര്‍മേളയില്‍ 399 കോടിയുടെ വിദേശ ഓര്‍ഡറുകള്‍ ലഭിച്ചത് മാര്‍ച്ചോടെ പൂര്‍ണമായും കൊടുത്ത് തീര്‍ക്കാനാകുമെന്ന് കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി കെ ദേവകുമാര്‍ അറിയിച്ചു.

കയര്‍കേരളയുടെ ഭാഗമായി പള്ളിപ്പുറത്തെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ 15 ഏക്കര്‍ സ്ഥലത്ത് പുതിയൊരു കയര്‍ പാര്‍ക്ക് ആരംഭിക്കും. സമ്പൂര്‍ണ യന്ത്രവത്കരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുവാരണം കയര്‍ സഹകരണ സംഘത്തെ സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത സൊസൈറ്റിയാക്കും. ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. യന്ത്രവത്കരണത്തിലൂടെ കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം 50,000 ടണ്‍ ആയി വര്‍ധിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ തന്നെ നല്‍കും.ചകിരി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ മാര്‍ച്ചോടെ ആയിരം യന്ത്രവത്കൃത റാട്ടുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.യന്ത്രവത്കരണത്തിന് തുടക്കം കുറിച്ചതോടെ സഹകരണ മേഖലയില്‍ ചകിരി ഉല്‍പ്പാദനം നാലിരട്ടിയായി വര്‍ധിച്ചു.ഇപ്പോള്‍ 28,000 ടണ്‍ ചകിരിയാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെ 29 രൂപയായിരുന്നത് ഇപ്പോള്‍ 22 രൂപയായിട്ടുണ്ട്.  

Tags: Pinarayi Vijayancoircoir corporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.