Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്മാനന്ദത്തെ സാക്ഷാത്ക്കരിക്കുക

വിവേകചൂഡാമണി 202

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 6, 2021, 06:37 pm IST
inKerala

ശ്ലോകം 287

മാതാപിത്രോര്‍ മലോദ്ഭൂതം മലമാംസമയം വപു:

ത്യക്ത്വാ ചണ്ഡാലവദ്ദൂരം

ബ്രഹ്മീ ഭൂയ കൃതീ ഭവ

അച്ഛനമ്മമാരുടെ മലത്തില്‍ നിന്ന് രൂപം പൂണ്ടതും മലവും മാംസവും നിറഞ്ഞതുമായ ശരീരത്തെ ചണ്ഡാലനെപ്പോലെ മാറ്റി നിര്‍ത്തണം. ഞാന്‍ ബ്രഹ്മം തന്നെയെന്ന ഭാവനയെ ദൃഢമാക്കി വെച്ച് കൃതകൃത്യനാവണം.

അച്ഛന്റേയും അമ്മയുടേയും വിസര്‍ജ്ജ്യത്തില്‍ നിന്നാണ് നമുക്കോരുത്തര്‍ക്കും ശരീരം ലഭിക്കുന്നത്. അവരുടെ ശുക്ല ശോണിതങ്ങളില്‍ നിന്നാണ് നമ്മുടെ ജനനം. അതിനാലാണ് മലത്തില്‍ നിന്ന് ഉണ്ടായതെന്ന് പറഞ്ഞത്. പുരുഷന്‍ രേതസ്സിനെ പുറത്ത് വിടുന്നതും സ്ത്രീ ശോണിതം പുറപ്പെടുവിക്കുന്നതും പ്രസവിക്കുന്നതുമൊക്കെ വിസര്‍ജിക്കല്‍ തന്നെ.മലവും മാംസവും  നിറഞ്ഞ  നല്ലൊരു വിഴുപ്പ് ഭാണ്ഡമാണ് ശരീരം. ഈ ശരീരത്തെ നിലനിര്‍ത്താനും അതിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും നാം എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്…!

സോപ്പ് തേച്ച് കുളിപ്പിക്കല്‍, വെള്ളം തുവര്‍ത്തി തുടച്ച് വൃത്തിയാക്കല്‍, പൗഡറിടല്‍, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടലും പൂശലും, പുതിയ വസ്ത്രങ്ങള്‍ ധരിക്കല്‍, ആഭരണങ്ങളും കുറിക്കൂട്ടകളും അണിയല്‍ എന്നിങ്ങനെ പോകുന്നു. മലമൂത്രങ്ങളൊക്കെ നന്നായി കെട്ടിപ്പൊതിഞ്ഞ പുറമേയ്‌ക്ക് മനോഹരമായി തോന്നുന്ന പാക്കറ്റാണ് ശരീരം. ഈ മല ഭാണ്ഡത്തെ അകറ്റി നിര്‍ത്തുക തന്നെ വേണം. എല്ലായിടത്തും നാം ഞാന്‍ എന്ന് പരിചയപ്പെടുത്തുന്നത് ഈ അഴുക്ക് കെട്ടിനെയാണ്. അതിനെ ഏറ്റി നടപ്പാണ്. അതിനകത്തെ പലതും അത്രയും വെറുപ്പുളവാക്കുന്നതാണ്.അതിന്റെ പുറംമോടിയില്‍ മയങ്ങി അതിനെ പരിചരിക്കുന്നതില്‍ സമയം കളയുന്നത് വളരെ പരിഹാസ്യമാണ്. സ്ഥൂല ശരീരത്തിന്റെ ഉല്‍പ്പത്തിയും സ്വഭാവവും നിന്ദ്യമാണ് ഒരിക്കലും അതില്‍ ആത്മാഭിമാനം പാടില്ല.

ഞാന്‍ ശരീരമാണെന്ന താദാത്മ്യം കളയാമെന്ന് ശാസ്ത്രം കര്‍ശനമായി പറയുന്നു. ദേഹമല്ല നശിപ്പിക്കേണ്ടത്, ദേഹാഭിമാനമാണ്. ദേഹ ഭാവന നീങ്ങിയാല്‍ ആത്മസാക്ഷാത്കാരത്തിന് അര്‍ഹമാകും. ആത്മാനുഭൂതിയ്‌ക്ക് തടസ്സമായി നില്‍ക്കുന്നത് ദേഹത്തിലെ താദാത്മ്യ ഭാവവും ദേഹപോഷണത്തിനുള്ള വ്യഗ്രതയുമാണ്.

ശരീരം മനസ്സ് ബുദ്ധി എന്നിവയിലെ അഭിമാനമാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. ആ അഭിമാനം ഇല്ലാതായാല്‍ ശരീര മനോബുദ്ധികള്‍ക്ക് അതീതമായാല്‍ ബ്രഹ്മാനന്ദം നേടാം.

ബ്രഹ്മത്തെ സാക്ഷാത്കരിച്ച് കൃതകൃത്യനാവാം. ആത്മസാക്ഷാത്കാരാ നേടിയാല്‍ അതിനപ്പുറം മറ്റൊന്നും അന്വേഷിക്കാനോ നേടാനോ അനുഭവിക്കാനോ ഇല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.