Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉദ്ഘാടനത്തിനൊരുങ്ങി പണിതീരാത്ത ആശുപത്രി കെട്ടിടം, പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സ തേടണമെങ്കിൽ ഇനിയും കാത്തിരിക്കണം

അവശ്യം വേണ്ട ട്രാന്‍സ്‌ഫോര്‍മര്‍, അഗ്‌നിസുരക്ഷ സംവിധാനം, ലിഫ്റ്റ്, എസി തുടങ്ങിയ പ്രവൃത്തികളുടെ കരാര്‍ നടപടി പോലും ആരംഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 12:27 pm IST
inKasargod

കാഞ്ഞങ്ങാട്: നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരക്കിട്ട് ഉദ്ഘാടനം ചെയ്യാനൊങ്ങുകയാണ് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം. നിലവില്‍ കെട്ടിടം മാത്രമാണ് പൂര്‍ത്തിയായത്. 9.40 കോടി ചെലവില്‍ പണിത ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി കെ.കെ. ശൈലജ 8ന് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനം കഴിഞ്ഞാലും ആശുപത്രിയുടെ പ്രവര്‍ത്തനം അടുത്തകാലത്തൊന്നും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അവശ്യം വേണ്ട ട്രാന്‍സ്‌ഫോര്‍മര്‍, അഗ്‌നിസുരക്ഷ സംവിധാനം, ലിഫ്റ്റ്, എസി തുടങ്ങിയ പ്രവൃത്തികളുടെ കരാര്‍ നടപടി പോലും ആരംഭിച്ചിട്ടില്ല. ആശുപത്രി സൂപ്രണ്ടിനും 15 ഓഫീസ് സ്റ്റാഫിനും വേണ്ട കെട്ടിടസൗകര്യമൊരുക്കാനും ഇതുവരെയായും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ആശുപത്രിക്ക് സമീപമുള്ള പഴയ കേന്ദ്രീയ വിദ്യാലയത്തിന്റെ രണ്ടുനില കെട്ടിടം ഓഫീസ് സൗകര്യത്തിനായി അറ്റകുറ്റപ്പണി ചെയ്ത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പിഡബ്ല്യുഡിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കാന്‍ പോലും പിഡബ്ല്യുഡി തയാറായിട്ടില്ല.  

2019 ഫെബ്രുവരി മൂന്നിന് ആരോഗ്യമന്ത്രിയാണ് 4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്നുനില ആശുപത്രികെട്ടിടത്തിന് തറക്കല്ലിട്ടത്. സിവില്‍ വര്‍ക്കിനും ഇലക്ട്രിക്കല്‍ വര്‍ക്കിനുമായി ആകെ 9.4 കോടി രൂപ തുടക്കത്തിലെ സര്‍ക്കാര്‍ പിഡബ്ല്യുഡിക്ക് കൈമാറിയിരുന്നു. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അനാസ്ഥയാണ് പ്രവൃത്തി വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ ആരോപണം. താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം, ഫാര്‍മസി, ഓപ്പറേഷന്‍ തീയേറ്റര്‍, ഒ.പി കൗണ്ടര്‍, വാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒന്നും രണ്ടും നിലകളില്‍ വാര്‍ഡും ഓപ്പറേഷന്‍ തീയേറ്ററും പ്രവര്‍ത്തിക്കും.  

150 കിടക്കകളുള്ള 3 നില കെട്ടിടമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിലവില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഭാഗമായി ട്രീറ്റ്മെന്റ് പ്ലാന്റ്, ഫാര്‍മസി, ഡോക്ടര്‍മാരുടെയും പരാ മെഡിക്കല്‍ ജീവനക്കാര്‍ക്കും വേണ്ട ക്വാട്ടേഴ്സുകള്‍ എന്നിവ ആവശ്യമുണ്ട്. അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കും. 

Tags: kasargodbuildinghospitalInaguration
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.