Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍.വി. ബാബുവിന്റെ അറസ്റ്റ്; മുസ്ലീം വോട്ട് തട്ടാന്‍ ഹിന്ദു നേതാക്കളുടെ മേല്‍ കുതിരകയറുക എന്ന നയമാണ് പിണറായിക്കെന്ന് ശശികല ടീച്ചര്‍

ഗുരുവായൂരപ്പാന്നു വിളിച്ചാല്‍ ആ കാരണം കൊണ്ട് നരകത്തില്‍ പോകുമെന്നു പറഞ്ഞവനെ അറസ്റ്റു ചെയ്യാന്‍ തന്റേടമുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 04:40 pm IST
inKerala

തിരുവന്നതപുരം:  ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവിന്റെ അറസ്റ്റില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സംഘടന സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. ഹലാല്‍ ഉത്പന്നങ്ങള്‍ – കടകള്‍ ബഹിഷ്‌കരിക്കണം എന്നു പറഞ്ഞതിനാണ് 153 എ പ്രകാരം കേസെടുത്തതും ധൃതിപ്പെട്ട് അറസ്റ്റ് ചെയ്തതും. മുസ്ലീം വോട്ട് തട്ടാന്‍ ഹിന്ദു നേതാക്കളുടെ മേല്‍ കുതിരകയറുക എന്ന നയമാണ് പിണറായി ഗവണ്മെന്റ് നടപ്പിലാക്കുന്നത്. നടുറോഡില്‍ ബീഫ് ഫെസ്റ്റ് നടത്തിയവരാണ് ഇതു ചെയ്യുന്നത് എന്നു കൂടി കൂട്ടി വായിക്കണം. പശുവിനെ ഗോമാതാവായി കാണുന്നവന്റെ മതവിശ്വാസത്തിനു മേല്‍ തന്നെയാണ് ആ ചോര തെറിപ്പിച്ചത്. ഹിന്ദു ഭക്തകളെ വേശ്യകളെന്നു വിളിച്ച നോവലിസ്റ്റിന് പട്ടും വളയും ചാര്‍ത്താന്‍ മത്സരിച്ചതും ഇവരൊക്കെത്തന്നെ. ഹിന്ദു സ്ത്രീകള്‍ അമ്പലത്തില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നു എന്ന് പറഞ്ഞപ്പോഴൊ പൂജാരിമാര്‍ അടിവസ്ത്രമിടാറില്ല എന്നു പറഞ്ഞപ്പോഴൊ നോവാത്ത മതവികാരമാണോ ഹലാലില്‍ നൊന്തത്. ഒന്നാം സ്വാതന്ത്ര്യസമരത്തിന് ഹേതുവായത് മൃഗക്കൊഴുപ്പുപുരട്ടിയ തിരകളായിരുന്നു സായിപ്പിന്റെ അധീശത്വത്തിനു മുന്നില്‍ പോലും പശുക്കൊഴുപ്പും പന്നിക്കൊഴുപ്പും വേണ്ടെന്ന് പറഞ്ഞ പൂര്‍വ്വീകരെ നിങ്ങള്‍ മറന്നുവോ? പന്നിമാംസം കലര്‍ത്തിയ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്നുപറഞ്ഞാല്‍ പറഞ്ഞവരെ അറസ്റ്റുചെയ്യുമോ?

ഗുരുവായൂരപ്പാന്നു വിളിച്ചാല്‍ ആ കാരണം കൊണ്ട് നരകത്തില്‍ പോകുമെന്നു പറഞ്ഞവനെ അറസ്റ്റു ചെയ്യാന്‍ തന്റേടമുണ്ടോ?

ഓണം ഉണ്ണരുതെന്നു പറഞ്ഞവനെ – ക്രിസ്തുമസ്സ് കൂടരുതെന്നു പറഞ്ഞവനെ ഒന്നും തൊടാത്ത 153 എ ആണ് ഹിന്ദു നേതാക്കളെ തേടി വരുന്നത്.ഈ അറസ്റ്റ് ഒന്നിന്റേയും അവസാനമല്ല മറിച്ച് ആരംഭമാണ് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനം മുഴുവന്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍  ഇന്നു തന്നെ നടത്തുന്നു. ജിഹാദി വത്ക്കരിക്കപ്പെട്ട ഈ ഗവണ്മെന്റിന്റെ ഭീരുത്വത്തെ തുറന്നുകാട്ടുക. ശക്തമായി പ്രതിഷേധിക്കുക എന്നും ശശികല ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

Tags: arrestHinduAikyaVedisasikalaആര്‍ വി ബാബു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.