Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ മലയാളികള്‍; ഗ്രേറ്റയുടെ അക്കൗണ്ട് കൈകാര്യം ചെയ്ത ആദര്‍ശിനെ നിരീക്ഷിച്ച് ദല്‍ഹി പോലീസ്; ഗൂഗിളിന് കത്തു നല്‍കി

സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചപ്പോഴാണ് മലയാളികളാണ് ഇവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് കണ്ടെത്തിയത്. ഇതില്‍ തിരുവനന്തപുരം സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ആദര്‍ശ് പ്രതാപിനെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 02:22 pm IST
inIndia

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇടനിലക്കാരുടെ സമരത്തിന് വേണ്ടി അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന് പിന്നില്‍ മലയാളിയെന്ന് ദല്‍ഹി പോലീസ്. അക്രമികളായ ഇടനിലക്കാരുടെ സമരത്തിന് പിന്തുണ നല്‍കിയ ഗ്രേറ്റ തന്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത് മലയാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

 കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചപ്പോഴാണ് മലയാളികളാണ് ഇവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് കണ്ടെത്തിയത്. ഇതില്‍ തിരുവനന്തപുരം സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ആദര്‍ശ് പ്രതാപിനെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.  

റിപ്പബ്ലിക്ക് ദിനത്തില്‍ ദല്‍ഹിയില്‍ അക്രമം നടത്തിയതോടെ രാജ്യം ഒന്നടങ്കം ഇടനിലക്കാര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. സമരം എന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നാട്ടുകാര്‍ തന്നെ രംഗത്തുവരുകയും സമരപന്തലുകള്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇടനിലക്കാരുടെയും ഖാലിസ്ഥാന്‍ വാദികളുടെയും ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിക്കുകയും ചെയ്തതോടെയാണ് രാജ്യത്തിനെതിരെ വിദേശ സെലിബ്രിറ്റികളെ പിടിച്ച് വ്യാജപ്രചരണം നടത്തുന്നത്.  

ഇടനിലക്കാരുടെ സമരങ്ങളെ കുറിച്ച് ഗ്രേറ്റയ്‌ക്ക് വിവരങ്ങള്‍ കൈമാറി രാജ്യത്തിനെതിരെ ട്വീറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത് ആദര്‍ശാണെന്നാണ് പോലീസ് കരുതുന്നത്. ഇതിനായി ഇവര്‍ക്ക് ടൂള്‍കിറ്റ് കൈമാറിയിരുന്നു.  ഗ്രേറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍കിറ്റിന്റെ വിശദാംശം തേടി പോലീസ് അന്വേഷണം ആരംഭിച്ചു. വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട്  ഗൂഗിളിന് കത്തു നല്‍കി. സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലിങ്കിനെ ടൂള്‍കിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്‌തെങ്കിലും അബദ്ധം മനസിലാക്കി പിന്‍വലിച്ചിരുന്നു.  

Tags: Pinarayi Vijayandelhiകര്‍ഷക സമരംcpimഗ്രെറ്റ തെന്‍ബര്‍ഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.