Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മസാക്ഷാത്കാരം ക്ഷണികമല്ല

വിവേകചൂഡാമണി 200

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 4, 2021, 05:12 pm IST
inSamskriti

അദ്ധ്യാസ അപനയം തുടരുന്നു…

ശ്ലോകം 283

തത്ത്വമസ്യാദിവാക്യോത്ഥ  

ബ്രഹ്മാത്മൈകത്വ ബോധതഃ

ബ്രഹ്മണ്യാത്മത്വദാര്‍ഢ്യായ  

സ്വാധ്യായസാപനയം കുരു

തത്ത്വമസി മുതലായ വാക്യങ്ങള്‍ വിചാരം ചെയ്ത് ബ്രഹ്മവും ആത്മാവും ഒന്ന് തന്നെയെന്ന് ബോധിക്കണം. ബ്രഹ്മാത്മത്വത്തിന്റെ ഉറപ്പിനായി സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യണം.

ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയെന്ന് ഉപനിഷത്തുകള്‍ തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. വൃഷ്ടിയായിട്ടുള്ള എന്റെ ജീവിതത്തിന് ആധാരമായത് തന്നെയാണ് സമഷ്ടിയായ എല്ലാ ലോകത്തിനും ആധാരം. ജീവാത്മാ പരമാത്മാ ഐക്യത്തിന്റെ അനുഭൂതിയുടെ കെട്ടുറപ്പിനായി സ്വന്തം അദ്ധ്യാസത്തെ ദൂരെ വെടിയണം. മനസ്സിലെ മിഥ്യാകല്‍പ്പനകള്‍ നീങ്ങിയാലേ ബ്രഹ്മാനുഭൂതി ഉറച്ചിരിക്കാനാവൂ.

തത്ത്വമസി  അത് നീ ആകുന്നു എന്നിങ്ങനെ ജീവാത്മാ പരമാത്മാ ഐക്യത്തെപ്പറ്റി മഹാവാക്യങ്ങള്‍ നമ്മെ ബോധിപ്പിക്കുന്നു. ബ്രഹ്മത്തില്‍ ആത്മബോധം ദൃഢമാക്കുന്നതിന് സ്വന്തം അദ്ധ്യാസത്തെ അകറ്റുക തന്നെ വേണം. അനാത്മ വസ്തുക്കളില്‍ ആത്മാവെന്ന ഭ്രമം നിലനില്‍ക്കുന്ന കാലത്തോളം ബ്രഹ്മാത്മത്വജ്ഞാനം ദൃഢമാവില്ല.

ഞാന്‍ ഈ ദേഹമാണ് എന്ന് അജ്ഞാനിക്ക് ഉറപ്പായിരിക്കും പോലെ ഞാന്‍ ബ്രഹ്മമാണ് എന്ന ജ്ഞാനം ജ്ഞാനിക്ക് ദൃഢമാകണം. ആത്മസാക്ഷാത്കാരം ക്ഷണികമായ ഒരു അനുഭൂതിയല്ല. അത് ഉറച്ചതും ആഴമേറിയതുമാണ്. ഇപ്പോള്‍ ഞാന്‍ ദേഹമാണ് ദേഹോളഹം ബുദ്ധി നിത്യ അനുഭവമായിക്കുന്നത് പോലെ ജ്ഞാനാവസ്ഥയില്‍ ബ്രഹ്മാത്മത്വ അനുഭവം ഉണ്ടാകണം.

ശ്ലോകം 284

അഹംഭാവസ്യ ദേഹേളസ്മിന്‍  

നിശ്ശേഷവിലയാവധി

സാവധാനേന യുക്താത്മാ  

സ്വാദ്ധ്യാസാപനയം കുരു

ഈ ദേഹം ഞാനാണെന്ന തോന്നല്‍ മുഴുവനായി നശിക്കുന്നതു വരെ ജാഗ്രതയോടെയും ഏകാഗ്രതയോടെയും സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യണം.

അദ്ധ്യാസത്തെ നീക്കം ചെയ്യുക എന്ന അഭ്യാസം ഞാന്‍ ഈ ശരീരമാണെന്ന തോന്നല്‍ പൂര്‍ണ്ണമായും നീങ്ങും വരെ തുടരണം. തിടുക്കം കാട്ടാതെ വളരെ സൂക്ഷിച്ച് സാവധാനം ശ്രവണമനന നിദിദ്ധ്യാസനങ്ങളുടെ സഹായത്താല്‍ സ്വന്തം അദ്ധ്യാസത്തെ ദൂരെയെറിയാനാണ് പറയുന്നത്.  

സ്ഥൂല ശരീരത്തില്‍ ഞാന്‍ എന്നുള്ള ഭാവം പാടേ നീങ്ങണം. അതിനാണ് വേണ്ടത്ര കരുതലോടെ അദ്ധ്യാസ അപനയം ചെയ്യേണ്ടത്. എത്ര കാലം അനാത്മ വസ്തുവായ ദേഹത്തില്‍ ഞാന്‍ എന്ന ഭാവമുണ്ടോ അത്രയും കാലം ഈ പ്രയത്‌നം വേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.