Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ നിറവില്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷം.

മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരം പത്മഭൂഷൺ ശ്രീ. എമ്മിനും, മള്ളിയൂര്‍ സുഭദ്ര അന്തര്‍ജ്ജനം പുരസ്‌കാരം മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും പിന്നീട് സമർപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 09:03 am IST
in Samskriti

കോട്ടയം:ഭക്തിയുടെ നിറവില്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷം. ആദ്ധ്യാത്മിക സാമൂഹിക സാംസ്‌ക്കാരിക രാഷ്‌ട്രീയ രംഗത്ത പ്രമുഖര്‍ പങ്കെടുത്തു.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംന്യാസിശ്രേഷ്ഠരും മറ്റുപ്രമുഖരും ഭക്തരും ചേര്‍ന്ന് നൂറു ദീപങ്ങള്‍ തെളിച്ചതോടെയാണ് ജന്മശതാബ്ദി സമ്മേളനത്തിന് തുടക്കമായത്. മള്ളിയൂർ ക്ഷേത്രം തന്ത്രി മനയാത്തിറ്റല്ലത്ത് ആര്യൻ നമ്പൂതിരി പൂജ ചെയ്ത ശങ്കരസ്മൃതി മണ്ഡപത്തിന്റെ ശിലാന്യാസം പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമി അനാച്ഛാദനം ചെയ്തു.

മള്ളിയൂര്‍ ഗണേശപുരസ്‌കാരം സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥിനും, മള്ളിയൂര്‍ ജീവിതം ദര്‍ശനം ഗ്രന്ഥകര്‍ത്താവ് എന്‍. അജിതന്‍ നമ്പൂതിരിക്കും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി സമര്‍പ്പിച്ചു. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി ഇരുവരെയും പൊന്നാട അണിയിച്ചു. പദ്മശ്രീ പുരസ്‌കാര ജേതാവ് കൈതപ്രം ദാമോരന്‍ നമ്പൂതിരിയെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൊന്നാട അണിയിച്ച് ആദരിച്ചു.‌ പിന്നീട് ആര്‍ക്കിടെക്റ്റ് ശോഭക് തോമസിനെയും ആദരിച്ചു.

എംഎല്‍എമാരായ മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്ജ്, മാർഗദർശകമണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ‌ സരസ്വതി‌, അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ജനം ടി.വി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു,  തുടങ്ങിയവര്‍ ശങ്കരസ്മൃതി പ്രഭാഷണം നടത്തി. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി,‌ പ്രാണോപാസന, ചോറ്റാനിക്കര സ്വാമി തത്വതീർത്ഥ, പാലക്കാട് ശിവാനന്ദാശ്രമം സ്വാമി മംഗളാനന്ദ സരസ്വതി & രാജാനന്ദ സരസ്വതി, കൊടുവായൂർ യോഗികൃഷ്ണാനന്ദഗിരി സ്വാമി, ആറ്റിങ്ങൾ അംബികാനന്ദ ആശ്രമം അംബികാനന്ദ സരസ്വതി സ്വാമി, ഹരിദ്വാർ അഭയദത് ഗംഗാമയ്യാ ആശ്രമം സ്വാമി പ്രണവാനന്ദ ഭാരതി, ഹരിദ്വാർ നിരജ്ജിത അകാട വിനായകഗിരി സ്വാമി, മള്ളിയൂര്‍ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി, പമ്പ ക്ഷേത്രം മുൻ മേല്‍ശാന്തി സുരേഷ് ആര്‍. പോറ്റി, ആചാര്യന്മാരായ ശ്രീ. മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, ശ്രീ. പ്രശാന്ത് വർമ്മ, പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീ. പള്ളിക്കൽ സുനിൽ, ബിജെപി സംസ്ഥാന സമിതി അംഗം എന്‍. ഹരി, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, എന്‍. സോമശേഖരന്‍, സി.പി. മധുസൂദനന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

പിന്നീട് തിരിവഞ്ചൂർ എം.എൽ.എയും ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ആശംസ അറിയിക്കാൻ മള്ളിയൂർ ക്ഷേത്രത്തിലെത്തി.

രാവിലെ ഏലൂര്‍ ബിജു സോപാന സംഗീതാര്‍ച്ചനയും, ഉച്ചയ്‌ക്ക് ശേഷം പ്രശാന്ത് വര്‍മ്മയും സംഘവും മാനസജപലഹരിയും അവതരിപ്പിച്ചു.

മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരം പത്മഭൂഷൺ ശ്രീ. എമ്മിനും, മള്ളിയൂര്‍ സുഭദ്ര അന്തര്‍ജ്ജനം പുരസ്‌കാരം മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും പിന്നീട് സമർപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.