Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഞാങ്കടവ് കുടിവെള്ളപദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 11:13 am IST
in Kollam
വസൂരിച്ചിറയില്‍ എത്തിയ മേയര്‍ പ്രസന്ന ഏണസ്റ്റും വാട്ടര്‍ അതോറിറ്റി അധികൃതരും നിര്‍മാണപ്രവര്‍ത്തനം വിലയിരുത്തുന്നു

വസൂരിച്ചിറയില്‍ എത്തിയ മേയര്‍ പ്രസന്ന ഏണസ്റ്റും വാട്ടര്‍ അതോറിറ്റി അധികൃതരും നിര്‍മാണപ്രവര്‍ത്തനം വിലയിരുത്തുന്നു

കൊല്ലം: മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുന്ന ഞാങ്കടവ് കുടിവെള്ളപദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി മേയറും വാട്ടര്‍ അതോറിട്ടി അധികാരികളും.  

പദ്ധതിയുടെ ഭാഗമായി വസൂരിച്ചിറയില്‍ ചെയ്തുവരുന്ന 100 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇന്നലെ മേയര്‍ പ്രസന്ന ഏണസ്റ്റും ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവും സന്ദര്‍ശിച്ചു വിലയിരുത്തി. ആകെ 327 കോടി രൂപയാണ് ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ഇതില്‍ 235 കോടി രൂപ കിഫ്ബി യുടെയും 92 കോടി രൂപ അമൃത് പദ്ധതിയിലുമാണ് വകയിരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഡിസംബറില്‍തന്നെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കേരള വാട്ടര്‍ അതോറിട്ടിയുടെ അറിയിപ്പ്.

വസൂരിച്ചിറയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത 7 ഏക്കര്‍ വസ്തുവിലാണ് പണി പുരോഗമിക്കുന്നത്. ഞാങ്കടവില്‍ നിന്നും 1219 എംഎം വ്യാസമുളള 28 കിലോമീറ്റര്‍ എംഎസ് പൈപ്പ്‌ലൈന്‍ വഴിയാണ് വെള്ളം പമ്പ് ചെയ്ത് ഇവിടെ എത്തിക്കുന്നത്. ഇവിടെ നിന്നും ജലം ശുദ്ധീകരിച്ച ശേഷം 43.5 ലക്ഷം  ലിറ്റര്‍ കപ്പാസിറ്റിയുളള  ഗ്രൗണ്ട് ലൈവല്‍ ടാങ്കില്‍ സംഭരിക്കും. അവിടെ നിന്നും മണിച്ചിതോടില്‍ സ്ഥാപിക്കുന്ന 54 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കൂറ്റന്‍ജലസംഭരണയില്‍ എത്തിക്കുകയും പിന്നീട് ജലം ഗ്രാവിറ്റിയില്‍ ആനന്ദവല്ലീശ്വരത്തുളള ടാങ്കില്‍ സംഭരിച്ച് അവിടെ നിന്നും പമ്പ് ചെയ്ത് കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളിലെ ടാങ്കുകളില്‍ എത്തിച്ച് ജലവിതരണം നടത്താനാണ് പദ്ധതി വിഭാവനം ചെയ്തത്.  

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി. ഉദയകുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സന്തോഷ്‌കുമാര്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരുണ്‍, ഷാജി, സജി.കെ ജോര്‍ജ്ജ്, അശ്വതി എന്നിവരും വസൂരിച്ചിറയിലെത്തി.

Tags: ProjectDrinking Water Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kottayam

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.