Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോവിഡ് മാനദണ്ഡം ലംഘിച്ച് മന്ത്രിമാര്‍; ഭരണപരാജയം മറയ്‌ക്കാന്‍ ആള്‍ക്കൂട്ട പരിപാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 10:36 am IST
inAlappuzha
adalath

adalath

ആലപ്പുഴ: ക്ഷേത്രങ്ങള്‍ക്കും പൊതുജനങ്ങളുടെ അടിയന്തരാവശ്യങ്ങള്‍ക്കും വരെ കോവിഡ് മാനദണ്ഡം കര്‍ശനമാക്കിയ സര്‍ക്കിന്റെ നേതൃത്വത്തില്‍ സര്‍വ നിയന്ത്രണങ്ങളും ലംഘിച്ച് അദാലത്ത് സംഘടിപ്പിച്ചത് വിവാദമാകുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാലരവര്‍ഷത്തെ ഭരണപരാജയം മറയ്‌ക്കാന്‍ ആള്‍ക്കൂട്ട പരിപാടി നടത്തി സഹായങ്ങള്‍ വിതരണം ചെയ്യുകയാണ് മന്ത്രിമാര്‍.

കോവിഡ് മാനദണ്ഡം കാറ്റില്‍പ്പറത്തി മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്ത് തിരിച്ചടിയാകുമോയെന്ന ആരോഗ്യവകുപ്പിന് ആശങ്ക. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമെന്ന് പറഞ്ഞ് മറ്റ് സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴാണ് മൂന്ന് മന്ത്രിമാര്‍ ഒരുപകല്‍ മുഴുവന്‍ പങ്കെടുത്ത പരിപാടിയില്‍ ചട്ടങ്ങളെല്ലാം പമ്പകടന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്നതിനായി ജില്ലകളിലെങ്ങും സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യദിനമായിരുന്നു ഇന്നലെ.

അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ക്കായുള്ള അദാലത്ത് ലജ്നത്തുള്‍ സ്‌കൂളിലാണ് സംഘടിപ്പിച്ചത്. ഓണ്‍ലൈനായി 9466 അപേക്ഷകളാണ് ലഭിച്ചത്. ഇതുകൂടാതെ ഇന്നലെ നേരിട്ട് എത്തുന്നവരുടെ അപേക്ഷകളും പരിഗണിച്ചതോടെ പതിനായിരത്തിലേറെപ്പേര്‍ ഒരേസമയം ഇവിടെയെത്തിയതാണ് തിരക്ക് വര്‍ദ്ധിപ്പിച്ചത്. ഓണ്‍ലൈന്‍ അപേക്ഷകര്‍ മാത്രം 9000ലേറെപ്പേര്‍ ഉണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും കേവിഡ് മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.

ആള്‍ക്കൂട്ടം കണ്ടിട്ടും മന്ത്രിമാര്‍ അനങ്ങിയില്ല. കോവിഡ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 1500ലേറെ പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കടകളിലും റോഡരികിലുമെല്ലാം കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന അധികൃതരാണ് ചട്ടംലംഘനം നോക്കി നിന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ പരിഹസിക്കുകയും വില്ലേജ് ഓഫീസര്‍ക്ക് ചെയ്യാനുള്ള ജോലി മുഖ്യമന്ത്രി ചെയ്യുന്നതെന്തിനെന്ന് ചോദിക്കുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ മൂന്ന് മന്ത്രിമാരെ നിരത്തി നിര്‍ത്തിയാണ് അദാലത്ത് നടത്തുന്നത്.

അദാലത്തില്‍ ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ് നില്‍ക്കുമ്പോള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡം ലംഘിക്കരുതെന്ന നഗരസഭയുടെ മൈക്ക് അനൗണ്‍സ്മെന്റും നടക്കുന്നുണ്ടായിരുന്നു.

ചിത്രം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തിലെ ആള്‍ക്കൂട്ടം

Tags: ministerലംഘനംcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.