Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ശമ്പളപരിഷ്‌ക്കരണ കമ്മീഷന്‍ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചു: എന്‍ജിഒ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 10:33 am IST
inAlappuzha
ngo

ngo

ആലപ്പുഴ: പതിനൊന്നാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ഇടതുപക്ഷ സര്‍ക്കാരിനു വേണ്ടി ഗുമസ്തപ്പണിയാണ് ചെയ്തതെന്ന് കേരളാ എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ. രാമനാഥ് പറഞ്ഞു.  

ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ എന്‍ജിഒ സംഘ് ജില്ലാ സമിതി കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രക്ഷോഭ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്ന തത്വം ഇല്ലാതാക്കി അടുത്ത പരിഷ്‌കരണം ഏഴു വര്‍ഷം കഴിഞ്ഞ് മതിയെന്ന ശുപാര്‍ശയും വഞ്ചനാപരമാണ്.

ഓരോ ശമ്പള പരിഷ്‌കരണത്തിലും ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്നത് ഫിറ്റ്‌മെന്റ് ബെനിഫിറ്റ്, സര്‍വീസ് വെയിറ്റേജ് എന്നിവയിലെ വര്‍ദ്ധനവാണ്. 2014ലെ പരിഷകരണത്തില്‍ ഫിറ്റ്‌മെന്റ് ബെനിഫിറ്റ് 12% , സര്‍വീസ് വെയിറ്റേജ് അര  ശതമാനം വീതം പരമാവധി 15% എന്നിങ്ങനെ നല്‍കിയിരുന്നു. ഇത്തവണ ഇത് 10% ഫിറ്റ്‌മെന്റ് ബെനിഫിറ്റില്‍ മാത്രം ഒതുക്കി. അതിന്റെ ഫലമായി ഒരു ജീവനക്കാരന് ഫലത്തില്‍ രണ്ടു ഇന്‍ക്രിമെന്റ് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.

സിസിഎ ഇല്ലാതാക്കിയ റിപ്പോര്‍ട്ടില്‍, പങ്കാളിത്ത പെന്‍ഷനിലും, മെഡിസെപ്പിലും ബോധപൂര്‍വ്വമായ മൗനം പാലിക്കുകയാണ് ചെയ്തത്. പ്രളയം വന്നാലും, കോവിഡ് മഹാമാരി വന്നാലും ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്ന പോലീസുകാര്‍ക്ക് പോലും വെറും പത്തു രൂപാ മാത്രം അധികമായി റിസ്‌ക് അലവന്‍സ് നല്‍കുവാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്ത ശമ്പള കമ്മീഷന്‍, കേരളത്തിലെ ജീവനക്കാരെയും അധ്യാപകരെയും ഒരുപോലെ വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, സംസ്ഥാന സമിതി അംഗം കെ. മധു, ജില്ലാ വൈസ് പ്രസിഡന്റ്  കെ.ആര്‍. വേണു, ജില്ലാ ജോ. സെക്രട്ടറി ആര്‍. അഭിലാഷ്, ജില്ലാ സമിതി അംഗങ്ങളായ എം.റ്റി.ലാല്‍, കെ.ആര്‍.രജീഷ്, സി.റ്റി.ആദര്‍ശ്, ദേവിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ശമ്പളംതൊഴിലാളികൾNGO SanghSalary Reform Commission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

Kerala

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കരാര്‍ നിയമനങ്ങള്‍ നടപ്പാക്കരുത്: എന്‍ജിഒ സംഘ്

Kerala

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജി ഒ സംഘ്

കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

പിണറായി ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടം: എന്‍ജിഒ സംഘ്

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭീഷണി; എളമരത്തിനെതിരെ നടപടി വേണമെന്ന് എന്‍ജിഒ സംഘ്

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.