Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആത്മനിര്‍ഭര്‍ ഭാരതത്തിലേക്ക്

64,180 കോടി രൂപയുടെ ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതി പുതുതായി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനും സ്വാശ്രയ ഭാരതമെന്ന സമീപനത്തിന് ശക്തിപകരുന്നതിനുമായി അടിസ്ഥാന സൗകര്യമേഖലയ്‌ക്ക് വലിയ മുന്‍ഗണനയാണുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 2, 2021, 04:20 am IST
in Article

ആത്മനിര്‍ഭര ഭാരതത്തിന്റെ ശാക്തീകരണത്തിനായി വ്യക്തമായ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളുമടങ്ങുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അതില്‍ ആരോഗ്യ മേഖലയുടെ സമഗ്രവികസനത്തിനുള്ള നിര്‍ദ്ദേശങ്ങളും കാര്‍ഷിക മേഖലയുടെ ശാക്തീകരണത്തിനുള്ള പരിപാടികളും അടിസ്ഥാന സൗകര്യവികസനത്തിന് മൂലധനനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമാണുള്ളത്.  ആരോഗ്യ രംഗത്തെ സമഗ്രവികസനമാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. നിലവിലുള്ള ദേശീയ ആരോഗ്യമിഷന്‍ കൂടാതെ സംയോജിത പൊതു ആരോഗ്യ സംരക്ഷണ സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കും. 64,180 കോടി രൂപയുടെ ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതി പുതുതായി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനും സ്വാശ്രയ ഭാരതമെന്ന സമീപനത്തിന് ശക്തിപകരുന്നതിനുമായി അടിസ്ഥാന സൗകര്യമേഖലയ്‌ക്ക് വലിയ മുന്‍ഗണനയാണുള്ളത്.  

ദേശീയപാതകള്‍ക്ക് 1.18 ലക്ഷം കോടിയും ഊര്‍ജ്ജമേഖലയുടെ സമഗ്രവിഗസനത്തിന് 3.05 ലക്ഷം കോടിരൂപയും, റയില്‍വെ വികസനത്തിന് 1.10 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വികസനത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ കാര്‍ഷിക വായ്‌പകള്‍ 16.5 ലക്ഷം കോടി രൂപയായി ഉയര്‍ത്തി, താങ്ങുവില തുടരുമെന്ന ഉറപ്പ് ബജറ്റില്‍ ആവര്‍ത്തിക്കുന്നുണ്ട്. 23 കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. നികുതി മേഖലകളിലെ പരിഷ്‌കരണത്തോടും സുതാര്യവല്‍ക്കരണത്തോടുമൊപ്പം ചില ധനകാര്യ സംവിധാനങ്ങളുടെ പരിഷ്‌കരണവും ഡിജിറ്റൈസേഷനും ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉല്‍പ്പാദന മേഖലകളില്‍ മൂലധന നിക്ഷേപം കൂടും. വിദേശ മൂലധന നിക്ഷേപം ചില മേഖലകളില്‍ വര്‍ദ്ധിപ്പിക്കും.  

കേരളത്തിന് മൂന്ന് പ്രധാന മേഖലകളില്‍ പ്രത്യേക പരിഗണന കിട്ടിയിട്ടുണ്ട്. കൊച്ചി തുറമുഖത്തെ ഒരു കൊമേഴ്‌സ്യല്‍ തുറമുഖമായി ഉയര്‍ത്തും. ഇതിന് സഹായകമായി 1100 കിലോ മീറ്റര്‍ ദേശീയ പാത വികസിപ്പിക്കാന്‍ 65000 കോടി പ്രത്യേകമായി വകയിരുത്തി. കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിയുടെ വികസനത്തിന് ഇത് അത്യന്താപേക്ഷിതമാണ്.  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവികസനത്തിന് 1957 കോടിയും വകയിരുത്തി.  15-ാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേന്ദ്രനികുതിയുടെ 41 ശതമാനവും ധനകാര്യ കമ്മി നികത്താനുള്ള പ്രത്യേക സാമ്പത്തിക സഹായവും ലഭിക്കും. എന്നാല്‍ സ്ത്രീ ശാക്തീകരണം എം.എസ് എംഎ വികസനം എന്നിവ ശക്തമാക്കിയിട്ടുണ്ടെങ്കിലും ബജറ്റ് പ്രസംഗത്തില്‍ വേണ്ട രീതിയില്‍ പരാമര്‍ശിക്കപ്പെട്ടില്ല.

ഡോ.എം. മോഹന്‍ദാസ്

(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍)

Tags: Nirmala Sitharamanബജറ്റ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.