Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

രാഹുലിനെക്കുറിച്ച് രസകരമായ തമാശ പങ്കിട്ട് ‘ബുക്ക് മൈ ഷോ’; അഭിനന്ദനങ്ങൾക്ക് പിന്നാലെ ട്വീറ്റ് പിൻവലിച്ചു, പല കാരണങ്ങളും ഊഹിച്ചെടുത്ത് ഫോളോവർമാർ

എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും വിവാദം ഒഴിവാക്കാനായിരിക്കുമെന്നാണ് പലരും കരുതുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 08:56 pm IST
inSocial Trend

ന്യൂദൽഹി: പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനിടയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ മുഖത്തുണ്ടായ ഭാവത്തെക്കുറിച്ച് പങ്കുവച്ച തമാശ കലർന്ന ട്വീറ്റ് പിൻവലിച്ച് രാജ്യത്തെ വലിയ ടിക്കറ്റിം​ഗ് പോർട്ടലുകളിൽ ഒന്നായ  ‘ബുക്ക് മൈ ഷോ’. ബജറ്റ് പ്രസം​ഗത്തിനിടയിലെ രാഹുലിന്റെ മുഖഭാവത്തിന്റെ സ്ക്രീൻ ഷോട്ട് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഓൺലൈൻ തമാശയായി മാറിയിരുന്നു. 

തുടർന്നാണ്  ‘ബുക്ക് മൈ ഷോ’യും ഫോളോവർമാരോട് തമാശ രൂപേണയുള്ള ചോദ്യത്തിനൊപ്പം സമാന ചിത്രം പങ്കുവച്ചത്. ‘തിങ്കളാഴ്ച രാവിലെ മുഖമുണ്ടായിരുന്നുവെങ്കിൽ, അത് എങ്ങനെയിരിക്കും’ എന്നായിരുന്നു ചോദ്യം. എന്നാൽ പിന്നീട് പോർട്ടൽ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 

എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും വിവാദം ഒഴിവാക്കാനായിരിക്കുമെന്നാണ് പലരും കരുതുന്നത്. അതേസമയം ഇക്കാര്യത്തിൽ ഒരു വിശദീകരണത്തിന്  ‘ബുക്ക് മൈ ഷോ’ മുതിർന്നിട്ടില്ല. പ്രചാരവേലിയായിരുന്നുവോ ഇതെന്നും പലരും ചോദിക്കുന്നുണ്ട്. എന്തായാലും ട്വീറ്റ് പിൻവലിച്ചതിൽ  ‘ബുക്ക് മൈ ഷോ’യുടെ ഫോളോവർമാർ അത്ര സന്തുഷ്ടരല്ല. 

കോൺ​ഗ്രസിനെ പിന്തുണയ്‌ക്കുന്നവരിൽനിന്നുള്ള ബഹിഷ്കരണത്തിന് ട്വീറ്റ് ഇടയാക്കുമോയെന്ന ആശങ്കയായിരിക്കാം ഇതിന് പിന്നിലെന്നാണ് ചിലരുടെ അനുമാനം. ട്വീറ്റിന് പിന്നാലെ പ്ലാറ്റ്ഫോമിന്റെ നർമബോധത്തിന് വലിയ രീതിയിൽ അഭിനന്ദനങ്ങൾ ലഭിച്ചുവെങ്കിലും ട്വീറ്റ് ഒഴിവാക്കിയത് തിരിച്ചടിച്ചു. 

Tags: budgetരാഹുല്‍ ഗാന്ധിഓൺലൈൻ തമാശബുക്ക് മൈ ഷോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

പുതിയ വാര്‍ത്തകള്‍

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.