Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തോട്ടണ്ടി ഇറക്കുമതി വെട്ടിപ്പ്; സസ്‌പെന്‍ഷനിലായ കാപ്പക്‌സ് മുന്‍ എംഡിയുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 01:53 pm IST
inKollam

കൊല്ലം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന കാപ്പക്‌സ് മുന്‍ എംഡി ആര്‍. രാജേഷിന്റെ പുനര്‍നിയമന കാര്യത്തില്‍ ഈയാഴ്ച തന്നെ സര്‍ക്കാര്‍ തീരുമാനമുണ്ടായേക്കും.

വ്യവസായവകുപ്പിന്റെയും ധനകാര്യവകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് ആഴ്ചകള്‍ പിന്നിട്ട പശ്ചാത്തലത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാപൂര്‍വമാണ് സര്‍ക്കാര്‍ നീക്കം.  

സസ്‌പെന്‍ഷനിലായ മുന്‍ എംഡി ആര്‍.രാജേഷിന് ഉപജീവനബത്ത അനുവദിക്കണമെന്ന ആവശ്യത്തില്‍ ധനകാര്യ-നിയമകാര്യവകുപ്പുകള്‍ നേരത്തെ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച് ഡിസംബറില്‍തന്നെ വ്യവസായവകുപ്പിന്റെ നിര്‍ദേശവും സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച സംഭരണവിലയേക്കാള്‍ കൂടിയ തുകയില്‍ തോട്ടണ്ടി സംഭരിച്ച നടപടിയിലാണ് രണ്ടുവര്‍ഷം മുമ്പ് ആര്‍. രാജേഷ് സസ്‌പെന്‍ഷനിലായത്. ഇടപാടിലൂടെ 15.75 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.  

പിന്നീട് ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം സസ്‌പെന്‍ഷന്‍ തീയതി മുതലുള്ള ഉപജീവനബത്ത അനുവദിക്കണമെന്ന് രാജേഷ് അപേക്ഷിച്ചിരുന്നു.  

കാപ്പക്‌സില്‍ എംഡിയായി നിയമിച്ചുള്ള ഉത്തരവില്‍ രാജേഷിന്റെ നിയമനം സ്ഥിരമാണോ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണോ എന്ന് വ്യക്തമായിരുന്നില്ല. സസ്‌പെന്‍ഷന്‍ ആറുമാസം പിന്നിട്ട സാഹചര്യത്തിലും റിവ്യൂ ചെയ്യാത്തതിനാലും തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ് ഉചിതമെന്നാണ് സര്‍ക്കാരിന് ലഭിച്ച ഉപദേശം.

Tags: suspensionCashewകശുവണ്ടി വികസന കോര്‍പ്പറേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Kerala

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.