Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിന് കയ്യെത്തും ദൂരെ മാലിന്യക്കൂമ്പാരം ; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 10:41 am IST
inKottayam
ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിന് സമീപത്തെ ഇടറോഡില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍. കൂടിക്കിടക്കുന്ന മദ്യക്കുപ്പികളും കാണാം

ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിന് സമീപത്തെ ഇടറോഡില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍. കൂടിക്കിടക്കുന്ന മദ്യക്കുപ്പികളും കാണാം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിന്റെ കയ്യെത്തുംദൂരെ മാലിന്യക്കൂമ്പാരം. ദുര്‍ഗന്ധം വമിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.  

നഗരസഭ കെട്ടിടത്തിനു മുന്‍വശത്തുള്ള ആയുര്‍വേദ ആശുപത്രിക്ക് പുറകിലുള്ള ഇടറോഡിലാണ് മാലിന്യക്കൂമ്പാരവും മദ്യക്കുപ്പികളും കൂടിക്കിടക്കുന്നത്. ടിബി റോഡിലേയ്‌ക്കും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേയ്‌ക്കുമുള്ള എളുപ്പ വഴിയാണിത്. നൂറു കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന റോഡരികിലാണ് മാലിന്യങ്ങളുള്ളത്. കൂടാതെ, നിരവധി ഇടറോഡുകളിലും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുണ്ട്. സമീപത്തെ നടപ്പാതകളിലും പടികളിലുമെല്ലാം മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലാണ്.  

മദ്യക്കുപ്പികളുടെ പൊട്ടിയ കഷ്ണങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. വ്യാപാരസ്ഥാപനങ്ങളിലെയും മദ്യശാലകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്.  

കഴിഞ്ഞ ഒരു മാസമായി മാലിന്യങ്ങള്‍ ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ടെന്ന് യാത്രക്കാരും സമീപത്തുള്ളവരും പറയുന്നു. ദുര്‍ഗന്ധവും കൊതുകുശല്യവും ഇവിടെ രൂക്ഷമാണ്. ഫയര്‍—സ്റ്റേഷന്‍ ടി ബി റോഡ് ഭാഗം എന്നിവിടങ്ങളില്‍ പാതയോരങ്ങളില്‍ വാഹനങ്ങളുടെ ഗ്ലാസ്സുകളും ട്യൂബ് ലൈറ്റുകളും അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്.  

മാലിന്യങ്ങള്‍ നീക്കാന്‍ ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും മാലിന്യം നീക്കം നടക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. മാലിന്യങ്ങള്‍ യഥാസമയം നീക്കാത്തതും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തുമാണ് മാലിന്യങ്ങള്‍ കുന്നുകൂടാന്‍ ഇടയാക്കുന്നത്.  

തെരുവു വിളക്കുകള്‍ കത്താത്തത് പലയിടങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നതിന് കാരണമാകുന്നുണ്ട്. സന്ധ്യകഴിഞ്ഞാല്‍ ഇടറോഡുകള്‍ പലതും ഇരുട്ടിന്റെ പിടിയിലാണ്. മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നവര്‍ക്ക് ഇത് സഹായകമാകുന്നു. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടറോഡുകളും സാമൂഹ്യവിരുദ്ധരുടെയും മദ്യപസംഘത്തിന്റെയും താവളമായി മാറിയിട്ടുണ്ട്.  

തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പ്രധാനറോഡിലെ വിളക്കുകള്‍ മാത്രമാണ് കത്തിച്ചത്. നഗരമധ്യത്തിലെയും ഇടറോഡുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും യഥാസമയങ്ങളില്‍ വൃത്തിയാക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്നും നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.

Tags: നഗരസഭChanganasseryപ്ലാസ്റ്റിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.