Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെട്ടില്ല: ആംബുലന്‍സ് ജീവനക്കാരുടെ ഇടപെടല്‍ അമ്മയും കുഞ്ഞും ജീവിതത്തിലേക്ക് മടങ്ങി

പൊക്കിള്‍ക്കൊടി ബന്ധം മുറിയാതെ ചോരയില്‍ കുളിച്ചു കിടക്കുകയാണ് യുവതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 09:36 pm IST
in Health
നവജാത ശിശുവുമായി ആംബുലന്‍സ് ജീവനക്കാര്‍

നവജാത ശിശുവുമായി ആംബുലന്‍സ് ജീവനക്കാര്‍

ആലപ്പുഴ: ഷിജി ജീവന്‍ പണയം വെച്ച് വളയമോടിച്ചു, രക്ഷപെട്ടത് രണ്ട് ജീവനുകള്‍. 108 ആംബുലന്‍സ് ഡ്രൈവര്‍ ഷിജി, സ്റ്റാഫ് നഴ്‌സ് എന്നിവരാണ് നവജാത ശിശുവിനെയും മാതാവിനെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രാവിലെയാണ് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ 108 ആംബുലന്‍സ് ജീവനക്കാരായ ഇരുവര്‍ക്കും കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശമെത്തിയത്. കഞ്ഞിപ്പാടം വൈശ്യം ഭാഗത്ത് യുവതി പ്രസവിച്ച് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്താതെ കിടക്കുന്നുവെന്ന വിവരമാണ് ലഭിച്ചത്.

ഇതറിഞ്ഞ ഇവര്‍ ഡെലിവറി കിറ്റുമായി  വെറും ഏഴ് മിനിറ്റ് കൊണ്ടാണ് സംഭവസ്ഥലത്തെത്തിയത്. വീട്ടില്‍ ചെന്നപ്പോള്‍ ദയനീയ കാഴ്ചക്കാണ് ഇവര്‍ സാക്ഷ്യം വഹിച്ചത്.പൊക്കിള്‍ക്കൊടി ബന്ധം മുറിയാതെ ചോരയില്‍ കുളിച്ചു കിടക്കുകയാണ് യുവതി. തൊട്ടടുത്തുള്ള രണ്ട് സ്ത്രീകള്‍ ഇവിടെയുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സ്റ്റാഫ് നഴ്‌സ് ഫിറോസ് ഖാന്‍ ഉടന്‍ തന്നെ അകത്തു കയറി പൊക്കിള്‍ക്കുടി മുറിച്ച് ഇരുവരെയും ആംബുലന്‍സില്‍ കയറ്റി. ഈ സമയത്താണ് യുവതിയുടെ ഭര്‍ത്താവെത്തുന്നത്.

പുറത്തു പോയിരുന്ന ഭര്‍ത്താവിനെ തനിക്ക് പ്രസവ വേദനയുണ്ടെന്ന് യുവതി ഫോണിലൂടെ പറഞ്ഞിരുന്നു. ബൈക്കില്‍ വരുമ്പോള്‍ ഭാര്യയുടെ ഫോണെടുത്ത യുവാവിനെ ഫോണില്‍ സംസാരിച്ചതിന് പോലീസ് പിടികൂടുകയും ചെയ്തിരുന്നു.ഇതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പ്രസവിച്ച വിവരം അറിയുന്നത്. പിന്നീട് ഭര്‍ത്താവിനെയും കൂടി ആംബുലന്‍സില്‍ കയറ്റി ഷിജിയും ഫിറോസ് ഖാനും യുവതിയേയും കുട്ടിയേയും മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. എട്ടാം മാസത്തിലാണ് യുവതിയുടെ പ്രസവം നടന്നത്. ചങ്ങനാശേരി സ്വദേശികളായ ദമ്പതികള്‍ വാടകയ്‌ക്കാണ് കഴിയുന്നത്. യുവതിയുടെ രണ്ടാം പ്രസവമായിരുന്നു ഇത്.

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.