Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന്റെ വിചിത്ര നീക്കം; തെളിവില്ലെന്ന് വരുത്താനുള്ള ഗൂഢാലോചന; ഈന്തപ്പഴക്കടത്തില്‍ കസ്റ്റംസിന് വിവരാവകാശ അപേക്ഷ

അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിവരങ്ങള്‍, പ്രത്യേകിച്ച് അന്വേഷണത്തെ ബാധിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും അത്തരം അപേക്ഷകള്‍ നിരസിക്കാമെന്നുമാണ് വിവരാവകാശ നിയമത്തിലുള്ളത്. പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് വിവരാവകാശം ചോദിച്ചാലും അന്വേഷണത്തെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് മറുപടി ലഭിക്കുക. ഇത് കൃത്യമായി അറിയാവുന്ന സര്‍ക്കാരാണ് കേസിന്റെ വിവരങ്ങള്‍ തേടി കസ്റ്റംസിനെ സമീപിച്ചിരിക്കുന്നത്.

അനീഷ് അയിലംbyഅനീഷ് അയിലം
Jan 31, 2021, 05:08 pm IST
inKerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസിനോട് വിവരാവകാശ പ്രകാരം തെളിവുകള്‍ ചോദിച്ചതിന് പിന്നില്‍ ഗൂഢാലോചന. അപേക്ഷ നല്‍കിയത് അന്വേഷണത്തിലിരിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കാനാകില്ലെന്ന ഉത്തമ ബോധ്യത്തോടെ. ലക്ഷ്യം കസ്റ്റംസിന്റെ കൈയില്‍ തെളിവുകളില്ലെന്നു വരുത്തിത്തീര്‍ക്കല്‍.  

അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിവരങ്ങള്‍, പ്രത്യേകിച്ച് അന്വേഷണത്തെ ബാധിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും അത്തരം അപേക്ഷകള്‍ നിരസിക്കാമെന്നുമാണ് വിവരാവകാശ നിയമത്തിലുള്ളത്. പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് വിവരാവകാശം ചോദിച്ചാലും അന്വേഷണത്തെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് മറുപടി ലഭിക്കുക.  ഇത് കൃത്യമായി അറിയാവുന്ന സര്‍ക്കാരാണ്  കേസിന്റെ വിവരങ്ങള്‍ തേടി കസ്റ്റംസിനെ സമീപിച്ചിരിക്കുന്നത്.  

ഈന്തപ്പഴം ഇറക്കുമതിയില്‍ ബില്‍ നമ്പര്‍ 9624365 പ്രകാരം ഡ്യൂട്ടി അടയ്‌ക്കാന്‍ ആര്‍ക്കാണ് ബാധ്യത, എത്ര പേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു, അവരുടെ പേരു വിവരങ്ങള്‍ വ്യക്തമാക്കുക, രണ്ടു വര്‍ഷത്തിനുള്ളില്‍ നികുതി ഇളവ് സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഈന്തപ്പഴം ഇറക്കുമതിയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആരുടെ വീഴ്ചയാണ്, നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദിയാര് എന്നീ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്നതു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായ കസ്റ്റംസ് മാത്രമാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് എന്ന ന്യായമാണ് പിണറായി വിജയനും ഇടത് പക്ഷവും ഉന്നയിക്കുന്നത്.

അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ എ.പി. രാജീവനാണ് അപേക്ഷകന്‍. പ്രോട്ടോകോള്‍ ഹാന്‍ഡ് ബുക്ക് കൃത്യമായി പഠിച്ച് അവ ഓരോന്നും പാലിക്കേണ്ടതും മറ്റുള്ളവര്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കേണ്ടതും പ്രോട്ടോകോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. അവര്‍ തന്നെ പ്രോട്ടോകോള്‍ ഹാന്‍ഡ് ബുക്കിലെ നിബന്ധനകളെക്കുറിച്ച് ആരായുന്നതും അസാധാരണമാണ്. ഈന്തപ്പഴക്കടത്തില്‍ പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്തതിന് എതിരേ സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ കസ്റ്റംസിനെതിരേ ഭീഷണി നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.