Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി ബോര്‍ഡ് ശമ്പള ചര്‍ച്ചയില്‍ ബിഎംഎസിന് വഴിവിട്ട വിലക്ക്

കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ് യൂണിയന്‍ റഫറണ്ടത്തിലൂടെ അംഗീകാരം നേടി ശക്തി തെളിയിച്ചതിനു പിന്നാലെയാണ് കെഎസ്ഇബിയിലും ബിഎംഎസ് യൂണിയന്റെ കരുത്തു തെളിയിക്കപ്പെടാന്‍ അവസരം ഒരുങ്ങുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ഇടതുപക്ഷ രാഷ്‌ട്രീയ യൂണിയന്‍ നേതാക്കള്‍തന്നെ ഇതിനുള്ള വഴിയുമൊരുക്കുന്നു. ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ചിട്ടും ബോര്‍ഡില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വകുപ്പു മന്ത്രിയുടെ സ്റ്റാഫായി കയറിക്കൂടിയിരിക്കുന്ന ചിലരുടെ ഭരണമാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 04:13 pm IST
inKerala

കൊച്ചി: കെഎസ്ഇബിയിലെ ശമ്പള പരിഷ്‌കരണ ചര്‍ച്ചയില്‍ നിന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘിനെ ഒഴിവാക്കി. ആദ്യവട്ട ചര്‍ച്ചയിലെ ഒഴിവാക്കലിനെതിരെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഇടയില്‍ വലിയ വിയോജിപ്പും വിമര്‍ശന ചര്‍ച്ചകളുമാണ് നടക്കുന്നത്. എതിര്‍ യൂണിയനുകളില്‍പ്പെട്ടവര്‍ക്ക് എതിരേ സ്ഥലംമാറ്റ ശിക്ഷ നടപ്പാക്കിയതില്‍ കോടതിയില്‍നിന്ന് കിട്ടിയ തിരിച്ചടികള്‍ താക്കീതാണെന്ന് ജീവനക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.

 കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ് യൂണിയന്‍ റഫറണ്ടത്തിലൂടെ അംഗീകാരം നേടി ശക്തി തെളിയിച്ചതിനു  പിന്നാലെയാണ് കെഎസ്ഇബിയിലും ബിഎംഎസ് യൂണിയന്റെ കരുത്തു തെളിയിക്കപ്പെടാന്‍ അവസരം ഒരുങ്ങുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ഇടതുപക്ഷ രാഷ്‌ട്രീയ യൂണിയന്‍ നേതാക്കള്‍തന്നെ ഇതിനുള്ള വഴിയുമൊരുക്കുന്നു. ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ചിട്ടും ബോര്‍ഡില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വകുപ്പു മന്ത്രിയുടെ സ്റ്റാഫായി കയറിക്കൂടിയിരിക്കുന്ന ചിലരുടെ ഭരണമാണ് നടക്കുന്നത്.  

അവരുടെ നിര്‍ദേശ പ്രകാരം, ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ ഓഫീസേഴ്‌സ് സംഘ് അംഗബലം കാണിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്ന് ഇപ്പോള്‍ ബോര്‍ഡിന്റെ പേഴ്‌സണല്‍ ഓഫീസര്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.   ഇതു സംബന്ധിച്ച ബോര്‍ഡിന്റെ നോട്ടീസില്‍ 1960 ലെ ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്‍ഡക്ട് റൂള്‍ തെറ്റായി ഉദ്ധരിച്ചിട്ടുമുണ്ട്. ഓഫീസര്‍മാരുടെ യൂണിയന് റഫറണ്ടം ഇല്ല. പിന്നെ എങ്ങനെ ഈ നിയമം ബാധകമാകുമെന്നാണ് ഓഫീസേഴ്‌സ് സംഘ് ഭാരവാഹികള്‍ ചോദിക്കുന്നത്.

ഈ ഉത്തരവിനെതിരേ കോടതിയില്‍ പോയാല്‍ ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ മുടങ്ങുമെന്നു മാത്രമല്ല, കെഎസ്ഇബിയിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആകെത്തന്നെ ചോദ്യം ചെയ്യപ്പെടുകയോ അവലോകനം ചെയ്യപ്പെടുകയോ ചെയ്യാം.ബോര്‍ഡിലെ ജീവനക്കാര്‍ ഇടതുപക്ഷ യൂണിയന്റെ വഴിവിട്ട പോക്കില്‍ അതൃപ്തരാണ്. പലരും അവസരം കിട്ടിയാല്‍ മറ്റ് യൂണിയനുകളിലേക്ക് മാറാന്‍ കാത്തിരിക്കുകയാണ്. എംപ്ലോയീസ് സംഘിന്റെ പ്രവര്‍ത്തനങ്ങളിലും മോദി സര്‍ക്കാരിന്റെ ഊര്‍ജ രംഗത്തെ സംഭാവനകളിലും ആകൃഷ്ടരായി ഏറെപ്പേരുണ്ട്. തെരഞ്ഞെടുപ്പില്‍ അവര്‍ അവസരം കാത്തിരിക്കുകയാണെന്നാണ് സൂചനകള്‍. ഇന്ന്  കെഎസ്ഇബി ഓഫീസേഴ്‌സ് സംഘിന്റെ രണ്ടാം സ്‌റ്റേറ്റ് കോണ്‍ഫ്രന്‍സ് തിരുവനന്തപുരത്ത് നടക്കും.

Tags: ബിഎംഎസ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.