Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊടിവച്ച കാറില്‍ സഞ്ചരിച്ച് വി കെ ശശികല; എതിര്‍പ്പുമായി അണ്ണാ ഡിഎംകെ, ജനറല്‍ സെക്രട്ടറി ശശികല തന്നെയെന്ന് ടി ടി വി ദിനകരന്‍

ശശികലയുടെ രാഷ്‌ട്രീയ നയം എന്തായിരിക്കുമെന്ന സൂചന കൂടിയായി ദിനകരന്റെ വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 02:49 pm IST
inIndia

ചെന്നൈ: അണ്ണാ ഡിഎംകെയുടെ കൊടിവച്ച കാറില്‍ വി കെ ശശികല സഞ്ചരിച്ചതില്‍ പാര്‍ട്ടി എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ടി ടി വി ദിനകരന്‍. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തന്നെ. പാര്‍ട്ടി കൊടി ഉപയോഗിക്കാനും അണ്ണാ ഡിഎംകെ യോഗം വിളിക്കാനുമുള്ള അധികാരം ശശികലയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശികലയുടെ രാഷ്‌ട്രീയ നയം എന്തായിരിക്കുമെന്ന സൂചന കൂടിയായി ദിനകരന്റെ വാക്കുകള്‍. ബംഗളൂരുവിലെ റിസോര്‍ട്ടിലാണ് ഇപ്പോള്‍ ശശികലയുള്ളത്. ഇത് വിശ്രമ കേന്ദ്രമല്ലെന്നും രാഷ്‌ട്രീയ നീക്കങ്ങളുടെ തുടക്കത്തിന്റെ ഇടമാകുമെന്നും ദിനകരന്‍ തുറന്നടിച്ചു.

 ചെന്നൈയിലേക്ക് മടങ്ങിയെത്തിയാലുടന്‍ അണ്ണാ ഡിഎംകെയുടെ ഉന്നതാധികാര യോഗം ശശികല വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംതൃംപ്തരായ കൂടുതല്‍ നേതാക്കള്‍ അണ്ണാ ഡിഎംകെ വിടും. യഥാര്‍ഥ പാര്‍ട്ടി തങ്ങള്‍ക്കൊപ്പമാണെന്നും ദിനകരന്‍ അവകാശപ്പെട്ടു. നേരത്തേ ശശികല ബംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സ്വന്തം വാഹനത്തില്‍ അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിച്ചത്. 

ഇതിനെതിരെ അണ്ണാ ഡിഎംകെ രംഗത്തെത്തിയിരുന്നു. ശശികലയെ മുന്‍പുതന്നെ പാര്‍ട്ടിയിലെ സര്‍വ അധികാരങ്ങളില്‍നിന്നും പുറത്താക്കിയതാണ്. അതുകൊണ്ട് കൊടി ഉപയോഗിക്കാന്‍ അനുവാദമില്ലെന്നാണ് ഇടപ്പാടി പളനി സ്വാമി പക്ഷത്തിന്റെ വാദം. ബുധനാഴ്ചയോ, വെള്ളിയാഴ്ചയോ ശശികല ചെന്നൈയില്‍ എത്തുമെന്നാണ് വിവരം. ജയലളിതയുടെ സമാധി സ്ഥലത്തായിരിക്കും ആദ്യ സന്ദര്‍ശനം. ഇവിടെയെത്തി പ്രതിജ്ഞ എടുത്തശേഷമാണ് അനധികൃത സ്വത്ത് കേസില്‍ ശശികല ജയിലിലേക്ക് പോയത്. സമാനരീതിയിലുള്ള മടങ്ങിവരവിനാണ് അവര്‍ തയ്യാറെടുക്കുന്നത്.  

Tags: പതാകവാഹനംഎഐഎഡിഎംകെവി കെ ശശികല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

India

തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് അമിത് ഷാ; ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കും തറക്കല്ലിടും

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.