Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നിര്‍ണ്ണായക ദശാസന്ധികളിലെ ദുരൂഹ മരണം; ഗാന്ധി വധത്തിന് പിന്നില്‍ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചന

സാഹചര്യ തെളിവ് അനുസരിച്ച് ഗാന്ധി വധത്തിന് പിന്നില്‍ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയായിരുന്നു

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Jan 30, 2021, 07:35 pm IST
in Article

ഈ രാജ്യത്തിന്റെ നിര്‍ണ്ണായക ദശാസന്ധികളിലെല്ലാം  ഒരു ദുരൂഹ മരണം അല്ലെങ്കില്‍ കൊലപാതകം നടന്നിട്ടുണ്ട്. അത് രാജ്യത്തെ പതിറ്റാണ്ടുകളോളം പിറകോട്ട് വലിക്കുകയോ മുന്നേറ്റത്തെ തടസപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ശ്യാമപ്രസാദ് മുഖര്‍ജി, ലാല്‍ബഹാദൂര്‍ ശാസ്ത്രി, ദീനദയാല്‍ ഉപാദ്ധ്യായ തുടങ്ങിയവരുടെയൊക്കെ മരണം ഇത്തരത്തിലുള്ളതായിരുന്നു. ഇവരുടെയൊക്കെ  

അകാല മരണത്തിലുള്ള ഗുണഭോക്താവ് ആരായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് ഈ മരണങ്ങളിലുള്ള ദുരൂഹത ഏറുന്നത്.

ഇവയില്‍ ഏറ്റവും പ്രധാനമായിരുന്നു 73 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം നടന്ന ഗാന്ധിജി വധം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട,  പ്രധാനമന്ത്രി പദത്തിന് വേണ്ടി നെഹൃു വാശിപിടിക്കരുതെന്ന് ആവശ്യപ്പെട്ട, രാമരാജ്യം ലക്ഷ്യമിട്ടുള്ള വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട, നെഹൃുവിയന്‍ സോവിയറ്റ് മാര്‍ഗ്ഗമല്ല ഇന്ത്യക്ക് വേണ്ടതെന്ന് വാദിച്ച, ആര്‍എസ്എസിനെ പുകഴ്തിയ ഗാന്ധി ഇല്ലാതാകണമെന്ന  ആവശ്യം ആരുടേതായിരിക്കും? ഗാന്ധിയെ ഇല്ലാതാക്കിയതോടെ ഒരുവെടിക്ക് രണ്ടു പക്ഷിയെന്ന നാട്ടു ന്യായം അനുസരിച്ച് ആര്‍.എസ്.എസിനെയും ഒതുക്കാം എന്ന ചിന്ത ഗൂഡാലോചനയായിരുന്നു.  

ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളാണ് ഗാന്ധി വധത്തില്‍ അന്നത്തെ ഭരണകൂടത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നത്.

1. ഗാന്ധി കൊല്ലപ്പെടുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടത്.

2. ഗാന്ധിയെ കൊല്ലാന്‍ നടക്കുന്ന മദന്‍ലാല്‍ പഹ്വ എന്ന ചെറുപ്പക്കാരനെപ്പറ്റി മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ബി.ജി ഖേറിന് വിവരം നല്‍കിയ പ്രൊഫ. ജഗദീശ് ചന്ദ്ര ജയിനിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമം ഉണ്ടായത്.

3. ജയിന്‍ നല്‍കിയ വിവരം അനുസരിച്ച് തുടര്‍ നടപടി ഉണ്ടാകാതിരുന്നത്.

4. 1934 മുതല്‍ പലവട്ടം വധശ്രമം ഉണ്ടായിട്ടും ഗാന്ധിജിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നത്.  

5. വധത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടോ എന്ന് അന്വേഷിക്കാതിരുന്നത്.

6. ചാര്‍ജ് ഷീറ്റ് പിന്നീട് കാണാതായത്.

7. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്താതിരുന്നത്. അങ്ങനെ പല മിസിംഗ് ലിങ്കുകളും പ്രമാദമായ ഈ കേസില്‍ ഉണ്ടായിരുന്നു.

ഏറ്റവും പ്രധാനം കൊലപാതകികള്‍ അംഗമായ ഹിന്ദുമഹാസഭയെ വെറുതെ വിട്ട് ആര്‍.എസ്.എസിനെ പ്രതിയാക്കി എന്നതാണ്. അന്നത്തെ ഹിന്ദു മഹാസഭ അദ്ധ്യക്ഷനായ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിക്ക് പിന്നീട് സിപിഎമ്മില്‍ ചേരാനും ഈ കളങ്കം തടസമായില്ല.  

സാഹചര്യ തെളിവ് അനുസരിച്ച് ഗാന്ധി വധത്തിന് പിന്നില്‍ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയായിരുന്നു. ഇവര്‍ മാത്രമായിരുന്നു ഗാന്ധി ഇല്ലാതായതിന്റെ ഗുണഭോക്താക്കള്‍. കൊലപാതക കേസുകളില്‍ ഇത് പരമ പ്രധാനമാണ്.

Tags: Gandhiji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് അറിവില്ലായ്‌മ…രാഹുലിന്റെ മണ്ടത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

News

ഗുരു തേജ് ബഹാദൂർ, ഗാന്ധിജി, ശാസ്്ത്രി… സമർപ്പിത ചേതസ്സുകൾക്ക് ആർഎസ്എസ്സിന്റെ പ്രണാമം

മഹാത്മ ഗാന്ധി താമസിച്ച മധുരദാസ് ഭവനം
Kerala

ഗാന്ധിജിയുടെ പാദസ്പര്‍ശ ശതാബ്ദി നിറവില്‍ പൈതൃക കൊച്ചി ദേശം

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.