Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്യുതാനന്ദനും അച്യുതനും കളത്തിലുണ്ടാവില്ല

ഇടതുമുന്നണിയുടെ കുത്തകയായിരുന്ന തൃത്താലയും പാലക്കാടും യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിജയിച്ച പട്ടാമ്പിയും നാല് തവണ വിജയിച്ച ചിറ്റൂരും എല്‍ഡിഎഫ് നേടി. നാല് തവണയായി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.കെ. ബാലന്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഉണ്ടാവുമോയെന്ന് പറയാനാവില്ല. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എ ആയവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഎമ്മിന്റെ നയത്തില്‍ ബാലന് ഇളവു നല്‍കുകയായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മലമ്പുഴയിലും കെ. അച്യുതന്‍ ചിറ്റൂരിലും ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി. കോങ്ങാട് എംഎല്‍എയായിരുന്ന കെ.വി. വിജയദാസ് അന്തരിച്ചതിനാല്‍ ഇവിടെ പുതുമുഖമായിരിക്കും. നാല് തവണ തുടര്‍ച്ചയായി വിജയിച്ച അച്യുതന്‍ രാഷ്‌ട്രീയ രംഗത്ത് കിതച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 29, 2021, 05:17 pm IST
in Kerala

പാലക്കാട്: ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 12 മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം ഇടതു മുന്നണിയും മൂന്നെണ്ണം യുഡിഎഫുമാണ് നേടിയത്. മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും മന്ത്രിമാരായ എ.കെ. ബാലനും കെ. കൃഷ്ണന്‍കുട്ടിയും ജില്ലയെ പ്രതിനിധീകരിക്കുന്നു.

ഇടതുമുന്നണിയുടെ കുത്തകയായിരുന്ന തൃത്താലയും പാലക്കാടും യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിജയിച്ച പട്ടാമ്പിയും നാല് തവണ വിജയിച്ച ചിറ്റൂരും എല്‍ഡിഎഫ് നേടി. നാല് തവണയായി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.കെ. ബാലന്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഉണ്ടാവുമോയെന്ന് പറയാനാവില്ല. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എ ആയവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഎമ്മിന്റെ നയത്തില്‍ ബാലന് ഇളവു നല്‍കുകയായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മലമ്പുഴയിലും കെ. അച്യുതന്‍ ചിറ്റൂരിലും ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി. കോങ്ങാട് എംഎല്‍എയായിരുന്ന കെ.വി. വിജയദാസ് അന്തരിച്ചതിനാല്‍ ഇവിടെ പുതുമുഖമായിരിക്കും. നാല് തവണ തുടര്‍ച്ചയായി വിജയിച്ച അച്യുതന്‍ രാഷ്‌ട്രീയ രംഗത്ത് കിതച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്.  

അതുപോലെ രണ്ട് തവണ വിജയിച്ച മണ്ണാര്‍ക്കാട്ടെ ലീഗിന്റെ എംഎല്‍എ എന്‍. ഷംസുദ്ദീന്‍ മലപ്പുറത്തേക്ക് കളം മാറുമെന്ന് പറയപ്പെടുന്നു. ഇത്തവണ അവിടെ പുതുമുഖത്തെ നിര്‍ത്താനാണ് ലീഗ് ആലോചിക്കുന്നത്. അതോടൊപ്പം പട്ടാമ്പി മണ്ഡലവും അവര്‍ ആവശ്യപ്പെടും. 2016ലും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. യുഡിഎഫിലെ ഘടകകക്ഷികളില്‍ ലീഗ് മാത്രമാണ് മത്സരിച്ചതും വിജയിച്ചതും. ഇടതുമുന്നണിയാലാവട്ടെ സിപിഐ പട്ടാമ്പിയിലും ജനതാദള്‍ ചിറ്റൂരിലും വിജയിച്ചു. മലമ്പുഴയിലും കോങ്ങാടും സിപിഎമ്മിന്റെ പുതുമുഖങ്ങള്‍ മത്സരിക്കും. മുന്‍ എംപിമാരായ എം.ബി. രാജേഷ്, എന്‍.എന്‍. കൃഷ്ണദാസ്, എസ്. അജയകുമാര്‍ എന്നിവരുടെ പേരുകളാണ് മണ്ഡലങ്ങളിലേക്ക് ഉയരുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി പാലക്കാട്, മലമ്പുഴ, നെന്മാറ മണ്ഡലങ്ങളില്‍ വന്‍ വിജയം നേടിയത് പാര്‍ട്ടിപ്രവര്‍ത്തകരില്‍ ആവേശം ഉളവാക്കിയിട്ടുണ്ട്.

കെ.കെ. പത്മഗിരീഷ്

Tags: കേരള നിയമസഭഅസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

പുതിയ വാര്‍ത്തകള്‍

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.