Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെ-സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകന്‍

കേരള ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷന് സമാന്തരമായി സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കുന്ന സര്‍ക്കാര്‍ പൊതുഗതാഗത കമ്പനിയായ കെ-സ്വിഫ്റ്റ് പദ്ധതി നടപ്പിലാക്കിയാല്‍ സംഭവിക്കുക കെഎസ്ആര്‍ടിസിയുടെ പടിപടിയായുള്ള തകര്‍ച്ചയായിരിക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 29, 2021, 05:35 am IST
in Article

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎസ്ആര്‍ടിസിയുടെ കട-ജഡ ഭാരം ഏറ്റെടുക്കുമെന്നും പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഴുവന്‍ എംപാനല്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞ് ഇടതുപക്ഷം അധികാരത്തില്‍ വന്നു. എന്നാല്‍ അവസാനം അവതരിപ്പിച്ച ബഡ്ജറ്റില്‍ പോലും അവ നടപ്പിലാക്കിയില്ല. പകരം, ജീവനക്കാരെ ഇല്ലാതാക്കാനും സ്ഥാപനത്തിന്റെ സ്വത്ത് വകകള്‍ വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള നടപടികളുമാണ് സ്വീകരിച്ചത്.  

ഇതിനെതിരെ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയും പ്രതിഷേധവും ഉയര്‍ന്നു. ഭരണപരാജയം മറയ്‌ക്കാന്‍ കോലാഹലമുണ്ടാക്കിയിട്ട് കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണം. പൊതു സമൂഹത്തില്‍ തൊഴിലാളികളെ അപമാനിച്ചാല്‍, പൊതുമുതല്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിനെ പൊതുജനം അനുകൂലിക്കും എന്നത് മിഥ്യാധാരണയാണ്.  

ഒരു തൊഴിലാളി സംഘടനയും ഡീസല്‍  ബസുകളെ സിഎന്‍ജി, എല്‍എന്‍ജി എന്നിവയിലേക്ക് മാറ്റുന്നതിനെ എതിര്‍ത്തിട്ടില്ല. ഒരു സിഎന്‍ജി ബസ് പോലും ഇല്ലാത്തപ്പോള്‍ കോടികള്‍ വിലയുള്ള തിരുവനന്തപുരം ആനയറയിലെ ഭൂമി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കൈമാറിയതിനെയാണ് എതിര്‍ത്തത്. ഇതുവരെ ഒരു രൂപ പോലും അതില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് വാടകയിനത്തില്‍ ലഭിച്ചിട്ടില്ല.

2006- 2011 ഇടത് ഭരണകാലത്ത് തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട്  എന്നീ യൂണിറ്റുകളിലെ കെഎസ്ആര്‍ടിസിയുടെ കണ്ണായ   ഭൂമി കെടിഡിഎഫ്‌സിക്ക്  നല്‍കി.  നാളിതുവരെ ഇതില്‍ നിന്ന് ഒരു വരുമാനവും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് യാതൊരു കരാറും നിലവില്‍ ഇല്ല എന്നാണ് പറയുന്നത്. ഗതാഗത സെക്രട്ടറിയും കെടിഡിഎഫ്‌സിയുടേയും കെഎസ്ആര്‍ടിസിയുടേയും ബോര്‍ഡ് ചെയര്‍മാനുമായ എംഡി ബിജു പ്രഭാകര്‍ എന്തുകൊണ്ട് കെടിഡിഎഫ്‌സിയുമായി വാടക ഈടാക്കാന്‍ കരാര്‍ ഉണ്ടാക്കുന്നില്ല? ആനയറയിലെ ആറര ഏക്കര്‍ ഭൂമിയുടെ വാടക ആരാണ് വാങ്ങുന്നത്? അത് കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ടോ?

നാളിതുവരെ കൊടുത്ത സ്ഥലത്തിന്റെ കരാര്‍ ഉണ്ടാക്കാനോ വാടക വാങ്ങാനോ കഴിയാത്തവരാണ് പുതുതായി കിഫ്ബിക്ക് വികാസ് ഭവന്‍, കായകുളം, എറണാകുളം, ടിവിഎം സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ ,മൂന്നാര്‍ എന്നിവിടങ്ങളിലെ ഭൂമി വില്‍ക്കാന്‍  തീരുമാനിച്ചത്.  ഇതിനെയാണ് കെഎസ്ടിഇഎസ് (ബിഎംഎസ്) എതിര്‍ക്കുന്നത്.

കെ-സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ് എന്നാണ് സിഎംഡി പറയുന്നത്. കെഎസ്ആര്‍ടിസിക്കു സമാന്തരമായി ഒരു സ്വതന്ത്ര കമ്പനിയുടെ ആവശ്യമെന്താണ്? കെഎസ്ആര്‍ടിയിയുടെ സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളും റൂട്ടുകളും പ്രത്യേക കമ്പനിയാക്കി വിവാദസ്ഥാപനമായ കിഫ്ബിയിലൂടെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാമാന്തന്മാരായ വിദേശ മലയാളി ബിസ്സിനസുകാര്‍ക്ക് അടിയറ വയ്‌ക്കാനുള്ള നീക്കമാണ് കെ-സ്വിഫ്റ്റ്. അതിനുള്ള എളുപ്പവഴിയാണ് കിഫ്ബി.  കെഎസ്ആര്‍ടിസിയെ ഇല്ലായ്‌മ ചെയ്തു കൊണ്ട് കേരളത്തിലെ പൊതുഗതാഗതം സ്വകാര്യവത്കരിക്കാനും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിട്ട് കേരള സര്‍ക്കാരിന്റെ ഭരണപരാജയം ചര്‍ച്ചയാകാതിരിക്കാനും  തൊഴിലാളികളെ പുലഭ്യം പറയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്…

സ്വിഫ്റ്റ് വരുന്നതോടു കൂടി സംഭവിക്കുന്നത്

  • വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഇല്ലാതാകും
  • ഗ്രാമീണ, മലയോര, തീരദേശങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കും സേവനം മുന്‍നിറുത്തി നടത്തുന്ന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിലയ്‌ക്കും
  • പുതിയ ബസുകളും സിഎന്‍ജി, എല്‍എന്‍ജി, എസി ഒപ്പം സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകള്‍ സഹിതം സ്വിഫ്റ്റ് എന്ന കമ്പനിയിലേക്ക് മാറ്റപ്പെടുമ്പോള്‍, ബസ്സില്ലാതെ നഷ്ടം മാത്രം ബാക്കിയായി അഞ്ച് വര്‍ഷത്തിനകം കെഎസ്ആര്‍ടിസി പൂര്‍ണ്ണമായും തകരും
  • കേരളത്തിലെ പൊതുഗതാഗതം പണം ഉള്ളവര്‍ക്കു മാത്രം പ്രാപ്തമാകുന്നതും, രാഷ്‌ട്രീയ പാര്‍ട്ടികളുടെ ബിനാമികളായ സമാന്തര സ്വകാര്യ വാഹന ലോബി നിരത്ത് കീഴടക്കുകയും ചെയ്യുന്നതോടെ വലിയ മത്സര ഓട്ടവും അപകടങ്ങളുമാകും ഭാവിയില്‍ ഉണ്ടാകുക.  

കെ.എല്‍. രാജേഷ്‌

Tags: കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.