Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലുക്കൗട്ട് നോട്ടീസ്; പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടും; കേന്ദ്ര സേനയും യുപി-ദില്ലി പോലീസും സംയുക്തമായി സമരപന്തലില്‍; ഇടനിലക്കാര്‍ക്കെതിരെ കടുത്ത നടപടി

കേന്ദ്ര സേനയും ദല്‍ഹി-യുപി പോലീസും സംയുക്തമായി ഇടനിലക്കാരുടെ സമരപന്തലുകള്‍ വളഞ്ഞു. എത്രയും പെട്ടന്ന് അക്രമ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഗാസിപൂരിലെ സമരപന്തല്‍ അടിയന്തരമായി ഒഴിയണമെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 11:39 pm IST
inIndia

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ മറവില്‍ ചെങ്കോട്ട അടിച്ചു തകര്‍ക്കുകയും ദല്‍ഹിയില്‍ കലാപം അഴിച്ചുവിടുകയും ചെയ്ത അക്രമികള്‍ക്കെതിരെ നടപടികള്‍ കേന്ദ്ര സര്‍ക്കാരും ദല്‍ഹി പോലീസും ശക്തമാക്കി. കേന്ദ്ര സേനയും ദല്‍ഹി-യുപി പോലീസും സംയുക്തമായി ഇടനിലക്കാരുടെ സമരപന്തലുകള്‍ വളഞ്ഞു. എത്രയും പെട്ടന്ന് അക്രമ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഗാസിപൂരിലെ സമരപന്തല്‍ അടിയന്തരമായി ഒഴിയണമെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

എഫ്‌ഐആറില്‍ പേരുള്‍പ്പെട്ട കര്‍ഷക നേതാക്കള്‍ക്കെതിരെ പോലീസ്  ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നും ദല്‍ഹി പോലീസ് അറിയിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കര്‍ഷക സമരങ്ങളും എത്രയും വേഗം പിരിച്ചു വിടാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും എസ്പിമാര്‍ക്കും യുപി സര്‍ക്കാര്‍ ഉത്തരവ് നല്‍കി.

അതിനിടെ കലാപത്തിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാക്കളില്‍ പ്രധാനിയായ രാകേഷ് തിക്കായത്ത് പോലീസില്‍ ഉടന്‍ കീഴടങ്ങിയേക്കും. പോലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ദല്‍ഹിക്കകത്ത് കയറി കലാപം നടത്തിയ സംഭവത്തില്‍ മറുപടി നല്‍കാന്‍ കര്‍ഷക നേതാക്കളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുമായി ധാരണ ഒപ്പുവച്ച ശേഷം ഇത്തരത്തില്‍ പെരുമാറിയതിനാണ് മറുപടി വേണ്ടത്. സംഘടനയിലെ ഏതൊക്കെ പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ കലാപത്തില്‍ പങ്കെടുത്തതെന്നും മൂന്നു ദിവസത്തിനകം പോലീസിന് വിവരം കൈമാറണമെന്നാണ് നിര്‍ദ്ദേശം.  

യുപിയിലേക്ക് രക്ഷപ്പെട്ട കലാപകാരികളെ ദല്‍ഹി പോലീസിന് പിടിച്ചു കൊടുക്കുമെന്ന് യുപി എഡിജിപി പ്രശാന്ത്കുമാര്‍ അറിയിച്ചു. 394 പോലീസുകാര്‍ക്ക് പരിക്കേറ്റ കലാപത്തില്‍ 44 കര്‍ഷക നേതാക്കളെ പ്രതിചേര്‍ത്ത് 33 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാകേഷ് തിക്കായത്തും യോഗേന്ദ്ര യാദവും മേധാ പട്ക്കറും അടക്കമുള്ളവരെയാണ് കലാപം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസുകളില്‍ പ്രതികളാക്കിയത്. പഞ്ചാബി നടനും ഖാലിസ്ഥാനി അനുയായിയുമായ ദീപ് സിദ്ദുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. പോലീസ് നടപടി ശക്തമാക്കിയതോടെ ദീപ് സിദ്ദുവും അയാളുടെ കുടുംബവും നാടുവിട്ടു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ പഞ്ചാബി സ്വദേശിയായ കലാപകാരിയും അയാളുടെ വീട്ടുകാരും നാട്ടില്‍ നിന്ന് മുങ്ങിയിട്ടുണ്ട്.

സിസിടിവിയും ചാനല്‍ വീഡിയോകളും പരിശോധിച്ച് മുഴുവന്‍ പ്രതികളെയും കണ്ടെത്തുമെന്നും ഒരാളെയും വെറുതെ വിടില്ലെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്‍. എസ്. ശ്രീവാസ്തവ പറഞ്ഞു. സത്‌നാം സിങ് പന്നു, ദര്‍ശന്‍ പാല്‍ തുടങ്ങിയ കര്‍ഷക നേതാക്കള്‍ പ്രവര്‍ത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കര്‍ഷക സമരക്കാര്‍ ദല്‍ഹിയില്‍ കടന്നുകയറി കലാപം നടത്തിയപ്പോള്‍ കടുത്ത നടപടികളിലേക്ക് കടക്കാതെ സമാധാനപരമായി സംഘര്‍ഷം കൈകാര്യം ചെയ്ത പോലീസ് സേനാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് കമ്മീഷണര്‍ കത്തയച്ചു.

Tags: modi governmentകര്‍ഷക സമരംAmith sha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.