Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കര്‍ഷകരായതുകൊണ്ട് സംയമനം പാലിച്ചു, പക്ഷെ അവര്‍ അതല്ലായിരുന്നു,’ ചെങ്കോട്ട സംഭവത്തെക്കുറിച്ച് പരിക്കേറ്റ പൊലീസുകാരന്‍

അവര്‍ കര്‍ഷകരാണെന്നതുകൊണ്ടാണ് ഞങ്ങള്‍ സംയമനം പാലിച്ചത്. പക്ഷെ അവര്‍ അത്തരക്കാരല്ലായിരുന്നു,' യാദവ് പറഞ്ഞു. അക്രമത്തില്‍ ഗുരുതരമായി തലയ്‌ക്ക് പരിക്കേറ്റ യാദവിന്റെ 12 തുന്നലിടേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 09:04 pm IST
in India

ന്യൂദല്‍ഹി:പൊലീസ് എന്തുകൊണ്ടാണ് സംയമനം പാലിച്ചതെന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന കലാപത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്ന പ്രധാന ചോദ്യം.  അതിനുത്തരം നല്‍കി ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ പി.സി. യാദവ്. ‘കര്‍ഷകരാണെന്ന് കരുതിയാണ് പൊലീസ് സംയമനം പാലിച്ചത്. പക്ഷെ അവര്‍ അതല്ലായിരുന്നു,’ അദ്ദേഹം പറയുന്നു.

ഇടനിലക്കാരുടെ സമരത്തില്‍ പങ്കെടുത്ത അക്രമികളുടെ ആക്രമണത്തില്‍ യാദവിന്റെ മുഖത്തും തലയിലും പിന്നിലും കൈകളിലും പരിക്കേറ്റിരുന്നു. ചെങ്കോട്ടയിലായിരുന്നു യാദവിന്റെ ഡ്യൂട്ടി. ‘വലിയൊരു സംഘം ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ ചെങ്കോട്ടയുടെ മതില്‍ കടന്ന് കോട്ടക്കുള്ളിലെത്തി. അവരെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അക്രമകാരികളായി. വാളുകൊണ്ടും ലാത്തികൊണ്ടും അവര്‍ ഞങ്ങളെ അക്രമിക്കുകയായിരുന്നു. ഒരു പൊലീസുകാരന് തലയ്‌ക്ക് അടിയേറ്റു. ചോരയൊലിച്ചു. ഞാന്‍ താഴേക്ക് ചെന്ന് അയാളെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഞങ്ങളെ തടയുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. ഞാന്‍ സുരക്ഷാകവചം അണിഞ്ഞിരുന്നെങ്കിലും വാളുകൊണ്ടുള്ള വെട്ടേറ്റ് എന്റെ ഹെല്‍മറ്റ് രണ്ടായി. അതോടെ എന്റെ ബോധം പോയി. അവര്‍ കര്‍ഷകരാണെന്നതുകൊണ്ടാണ് ഞങ്ങള്‍ സംയമനം പാലിച്ചത്. പക്ഷെ അവര്‍ അത്തരക്കാരല്ലായിരുന്നു,’ യാദവ് പറഞ്ഞു. അക്രമത്തില്‍ ഗുരുതരമായി തലയ്‌ക്ക് പരിക്കേറ്റ യാദവിന്റെ 12 തുന്നലിടേണ്ടി വന്നു.

ഡിസിപി (നോര്‍ത്ത്) ഓപ്പറേറ്ററായ സന്ദീപ് എന്ന പൊലീസുകാരന് കൈകള്‍ക്കും പിറകിലും വയറിലും പരിക്കേറ്റു. നൂറുകണക്കണക്കിന് കര്‍ഷകര്‍ ചെങ്കോട്ടയില്‍ എത്തുകയും പൊലീസിന് അടിക്ക് എന്ന മുദ്രാവാക്യം വിളിച്ച് ആയുധങ്ങള്‍ വീശിയപ്പോള്‍ ഭയന്നുവെന്നും സന്ദീപ് പറയുന്നു.

Tags: കര്‍ഷകര്‍ലോകാരോഗ്യ സംഘടനriotദല്‍ഹി പോലീസ്കര്‍ഷക സമരംദല്‍ഹി കലാപംചെങ്കോട്ട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

India

പ്രതിഷേധങ്ങളുടെ ചരിത്രവും ഘടനയും പഠിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശമെന്ന് വാര്‍ത്ത

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.